Pathram Online
  • Home
  • NEWS
    തിരുവനന്തപുരം ബിജെപി ഓഫിസ് സന്ദർശിച്ച് ‘അഘോരി’ സന്യാസി സംഘം;  തെരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തായിരുന്ന രാജീവ് ചന്ദ്രശേഖറിനടുത്തെത്തി അനുഗ്രഹിച്ചു

    യുഎസിൽ വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു; എയർ കാനഡ വിമാനം ലാൻഡ് ചെയ്യവെ അപകടം

    ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

    ‘ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

    ‘ഈ യുദ്ധം ആരംഭിച്ചത് ഞങ്ങൾ കാരണമല്ല, അഭ്യർത്ഥന നടത്തേണ്ടത് യുഎസിനോട്, ‍ഞങ്ങളോടല്ല’!! ചർച്ച ട്രംപിന്റെ തന്ത്രം, ക്രൂഡോയിൽ വില കുറയ്ക്കാനും സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടുന്നതിനും വേണ്ടിയുള്ള നീക്കം… ട്രംപിന്റെ ‘ചർച്ച’ വാദം തള്ളി ഇറാൻ

  • CINEMA

    മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും വൻ തട്ടിപ്പ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് തട്ടിപ്പ് നടത്തുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ്, നിയമനടപടിയിലേക്ക് നീങ്ങുന്നു

    യുവത്വത്തിൻ്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

    ‘ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ’?? മമ്മൂക്കയ്ക്കും ലാലേട്ടനും ഭാഗ്യമില്ലാ’, ഇനി അവര്‍ ആര്‍ക്ക് വേണ്ടി വോട്ട് പിടിക്കും??  ‘ചേച്ചി അമ്മയില്‍ വോട്ട് ചെയ്ത കാര്‍ഡുമായി വന്നതാ,  വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാതായതോടെ ലക്ഷ്മിപ്രിയയ്ക്ക് ട്രോളിന്റെ പെരുമഴ

  • CRIME
  • SPORTS
    അവൻ നായകൻ പോയിട്ട് ടീമിന്റെ ഓരത്തിരിക്കാൻ പോലും യോ​ഗ്യനല്ല!! ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്

    ‘രാജസ്ഥാൻ റോയൽസിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു, റോയൽസ് എന്നുകേട്ടാൽ ആദ്യം വരിക സഞ്ജുവിന്റെ മുഖം, ആരാധകർക്കും അങ്ങനെയെന്ന് ഞാൻ കരുതുന്നു, സഞ്ജു ഉള്ളപ്പോൾ ജയ്‌സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവന് കൂടുതൽ ഉത്തരവാദിത്തമുണ്ട്’- ഫാഫ് ഡുപ്ലെസിസ്

    പൊന്നു മോനെ നിന്റെ വയസിനടുത്തുണ്ടെടാ എന്റെ എക്സ്പീരിയൻസ്, പ്രായത്തെയെങ്കിലും ഒന്നു മാനിക്ക് കുഞ്ഞേ… എങ്ങനെയെറിഞ്ഞാലും തൂക്കിയടിക്കും… പരിശീലനത്തിനിടെ ജഡേജയെ അടിച്ചു തൂഫാനാക്കുന്ന വൈഭവിന്റെ വീഡിയോ വൈറൽ

    ‘മതി, ഇനി ഇല്ല, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്‘ :  ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ

    ലോകകപ്പ് ഫുട്ബോള്‍ : മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; ഒന്നും മിണ്ടാതെ ഫിഫ

  • BUSINESS
    ഹോർമൂസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള നടപടിവുമായി ഇറാൻ;  2 മില്യൻ ഡോളർ വരെ വാങ്ങാൻ നീക്കം; തീരുമാനത്തിന് പിന്നിൽ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തീക ഞെരുക്കമോ?

    യുഎസ്-ഇറാൻ-ഇസ്രായേൽ യുദ്ധം: ‘ 1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യതയാണ് ലോകം അഭിമുഖീകരിക്കേണ്ടി വരിക‘- ഐഇഎ മേധാവിയുടെ മുന്നറിയിപ്പ്

    ‘ഞങ്ങളുടെ  വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ സമാന രീതിയിൽ ​യുഎസ് താവളങ്ങളുള്ള  ​ഗൾഫ് രാഷ്ട്രങ്ങളെ ആക്രമിച്ച് ഇരുട്ടിലാക്കും;  വൈദ്യുതിയോട് ബൈ പറയാൻ തയ്യാറായിക്കൊള്ളൂ‘വെന്ന്  ഇറാൻ സൈന്യത്തിന്റെ ഭീഷണി

    ഇന്ധന പ്രതിസന്ധി; ഇന്ത്യ തേടിയ ബദൽവഴികൾ തീരമണഞ്ഞു ; റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്തെത്തി

    നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി സംസാരിച്ചു; ഹോർമൂസ് കടൽപ്പാത തുറക്കുകയെന്നത് മുഖ്യ ആവശ്യം; ഇരുവിഭാ​ഗവും നടത്തുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി  അപലപിച്ചു

  • HEALTH
    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

  • PRAVASI
    ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; യുദ്ധത്തിൻ്റെ പ്രത്യാഘാതം ഏറെ നാൾ നീണ്ടു നിൽക്കും, അതു നേരിടാൻ ഒറ്റക്കെട്ടായി  തയാറെടുക്കണം‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

    ഒമാൻ വെള്ളപ്പൊക്കം:  വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കൊല്ലം സ്വദേശി  മരിച്ചു

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനു തലേദിവസം ശരണ്യ കാമുകനെ വീട്ടിൽ വിളിച്ചുകയറ്റി, പുലർച്ചെ പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തി, തുമ്പായത് ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പിന്റെ സാന്നിദ്ധ്യം…’എനിക്ക് 27 വയസ് മാത്രമാണുള്ളത്, സഹായിക്കാൻ ആരുമില്ല, മറ്റൊരു കേസിലും പ്രതിയല്ല’- ശരണ്യ കോടതിയിൽ!! ‘പോലീസ് സദാചാര പോലീസ് ചമഞ്ഞു, രണ്ടാം പ്രതിയുടെ പങ്ക് തെളിയിക്കുന്നതിൽ പ്രോസിക്യൂഷനും പോലീസിനും വീഴ്ച പറ്റി’- കോടതി…

by pathram desk 5
January 19, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തളിപ്പറമ്പ്: കണ്ണൂർ തയ്യിലിൽ പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിൽ പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത്. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെതിരെ ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്നും കോടതി കണ്ടെത്തി. പോലീസ് സദാചാര പോലീസ് ചമഞ്ഞതായും കോടതി വിമർശിച്ചു. കേസിൽ ശരണ്യയുടെ ശിക്ഷ പിന്നീട്.

അതേസമയം എന്തെങ്കിലും പറയാനുണ്ടോ എന്ന് ശരണ്യയോട് കോടതി ചോദിച്ചു. 27 വയസ്സ് മാത്രമാണുള്ളതെന്നും സഹായിക്കാൻ ആരുമില്ലെന്നും ശരണ്യ പറഞ്ഞു. മറ്റൊരു കേസിലും പ്രതിയല്ല. മാനസിക പിരിമുറുക്കം ഉൾപ്പെടെ നേരിടുന്നുണ്ട്. കോടതി ദയ കാണിക്കണമെന്നും മറുപടി.

2020 ഫെബ്രുവരി 17നാണ് ശരണ്യ, കാമുകനുമൊത്ത് ജീവിക്കാൻ മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ ശരണ്യയുടെ വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

Related Post

തിരുവനന്തപുരം ബിജെപി ഓഫിസ് സന്ദർശിച്ച് ‘അഘോരി’ സന്യാസി സംഘം;  തെരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തായിരുന്ന രാജീവ് ചന്ദ്രശേഖറിനടുത്തെത്തി അനുഗ്രഹിച്ചു

തിരുവനന്തപുരം ബിജെപി ഓഫിസ് സന്ദർശിച്ച് ‘അഘോരി’ സന്യാസി സംഘം; തെരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തായിരുന്ന രാജീവ് ചന്ദ്രശേഖറിനടുത്തെത്തി അനുഗ്രഹിച്ചു

March 23, 2026
യുഎസിൽ വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു; എയർ കാനഡ വിമാനം ലാൻഡ് ചെയ്യവെ അപകടം

യുഎസിൽ വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു; എയർ കാനഡ വിമാനം ലാൻഡ് ചെയ്യവെ അപകടം

March 23, 2026
ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

March 23, 2026
‘ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

‘ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

March 23, 2026

അതേസമയം കുറ്റപത്രത്തിൽ പറയുന്നത് കാമുകനൊത്ത് സുഖജീവിതം നയിക്കാനാണു ശരണ്യ കൃത്യം നടത്തിയത്. അറസ്റ്റ് നടന്ന് തൊണ്ണൂറാം ദിവസമാണു പോലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2020 ഫെബ്രുവരി 17നാണു വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസുകാരൻ വിയാനെ കാണാതായതും തിരച്ചിലിൽ കടപ്പുറത്തു മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കൊലപാതക പ്രേരണയിലും ഗൂഢാലോചനയിലുമുള്ള കാമുകൻ നിധിന്റെ പങ്കും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ഇതിനിടെ കേസിൽ ഭർത്താവിനെ കുരുക്കാനും ശരണ്യ ബോധപൂർവമായ ശ്രമം നടത്തിയിരുന്നു. ഭാര്യയും കുഞ്ഞുമായുള്ള അകൽച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ്, ഒന്നരവയസുകാരൻ വിയാന്റെ കൊലപാതകത്തിൽ അച്ഛൻ പ്രണവിനെ സംശയിക്കാൻ ഇത്രയും സാഹചര്യത്തെളിവുകൾ ധാരാളമായിരുന്നു. എന്നാൽ, പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ ബുദ്ധിയും ശാസ്ത്രീയ തെളിവുകളും ചേർന്നതോടെ അമ്മ പ്രതിയായി.

ജനിച്ചപ്പോൾ മുതൽ അമ്മയ്ക്കൊപ്പമാണു കുഞ്ഞു കഴിഞ്ഞിരുന്നത് എന്നതിനാൽ ആദ്യഘട്ടത്തിൽ സംശയമുന ശരണ്യയ്ക്കു നേരെ നീങ്ങിയില്ല. അതേസമയം, ഭർത്താവിനെ സംശയിക്കാൻ കാരണങ്ങൾ പലതായിരുന്നു. സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികത ആദ്യം സംശയിക്കപ്പെട്ടു. ശരണ്യയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി മുഴുവൻ പ്രണവിനെതിരായിരുന്നു. കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകൾ കാണാതായതു സംശയം ഇരട്ടിപ്പിച്ചു. അതു ശ്രദ്ധയിൽപെട്ട പോലീസ്, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകൾ കടലിലോ മറ്റോ പോയിരിക്കാമെന്നു സംശയിച്ചു. എന്നാൽ, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടിൽ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്നു പിന്നീടു ബോധ്യപ്പെട്ടു.

പക്ഷെ കുട്ടിയുടെ അച്ഛൻ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പോലീസിൽ പരാതി നൽകി. ശരണ്യക്കെതിരെ പ്രണവും പോലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്. 2 ദിവസം തുടർച്ചയായി ചോദ്യം ചെയ്തശേഷമാണ് ശരണ്യ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ കാണാതായപ്പോൾ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കല്ലിൽ ശക്തിയായി തലയിടിച്ചുണ്ടായ പരുക്കാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.

അതേസമയം ഭർത്താവ് പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിക്കുകയും പിറ്റേന്നു പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തുകയുമായിരുന്നു. കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ചു വിവരം ലഭിച്ചത്.

രണ്ടു ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിൽ പൂർണസമയവും ഭർത്താവ് പ്രണവിനെ കുറ്റപ്പെടുത്തുകയായിരുന്നു ശരണ്യ. പുലർച്ചെ മൂന്നരയ്ക്ക് ഉണർന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭർത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയിൽ ശരണ്യ ഉറച്ചുനിന്നു. തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭർത്താവു തന്നെയാണു കൊലപാതകിയെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണർത്തുമ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു മനസ്സിലായതെന്നും മൊഴി നൽകി. എന്നാൽ കാമുകനുമായി നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങളും പിന്നാലെ ഫൊറൻസിക് പരിശോധനാ ഫലത്തിലെ സൂചനകളും പുറത്തുവന്നതോടെ ശരണ്യ പരുങ്ങി. മറച്ചുവച്ച സത്യങ്ങൾ ഓരോന്നായി ഏറ്റു പറഞ്ഞു. കസ്റ്റഡിയിൽ പോലീസിന്റെ ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ വന്നിരുന്നു.

നിധിനൊപ്പം ജീവിക്കാൻ തടസമായ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞു കൊന്നു, ആ കേസ് ഭർത്താവിന്റെ തലയിലാക്കാൻ നീക്കം… കേരളത്തെ നടുക്കിയ ക്രൂരകൃത്യത്തിന്റെ വിധിയെത്തി, മകനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ ശരണ്യ കുറ്റക്കാരി- കോടതി, തെളിവുകളുടെ അഭാവത്തിൽ ആൺസുഹൃത്തിനെ വെറുതെ വിട്ടു

Tags: kannur-thayyil. child-murder-case-
SendShareTweetShare

pathram desk 5

Related Posts

തിരുവനന്തപുരം ബിജെപി ഓഫിസ് സന്ദർശിച്ച് ‘അഘോരി’ സന്യാസി സംഘം;  തെരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തായിരുന്ന രാജീവ് ചന്ദ്രശേഖറിനടുത്തെത്തി അനുഗ്രഹിച്ചു
BREAKING NEWS

by Pathram Desk 7
March 23, 2026
യുഎസിൽ വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു; എയർ കാനഡ വിമാനം ലാൻഡ് ചെയ്യവെ അപകടം
BREAKING NEWS

യുഎസിൽ വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു; എയർ കാനഡ വിമാനം ലാൻഡ് ചെയ്യവെ അപകടം

by Pathram Desk 7
March 23, 2026
ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം
BREAKING NEWS

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

by pathram desk 5
March 23, 2026
Next Post
സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ പുരുഷനും അന്തസ്സ് ഉണ്ട്… ഇത് ആണുങ്ങള്‍ക്ക് വലിയൊരു പാഠമാണ്,  സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം,  കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല- സന്തോഷ് പണ്ഡിറ്റ്

സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ പുരുഷനും അന്തസ്സ് ഉണ്ട്... ഇത് ആണുങ്ങള്‍ക്ക് വലിയൊരു പാഠമാണ്, സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം, കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല- സന്തോഷ് പണ്ഡിറ്റ്

ചോദ്യം കറക്ടായിരുന്നു, തമിഴ്നാടിനോട് മോദിജിക്ക് എന്താണ് അലർജി? പക്ഷെ കവിത ചതിച്ചു…

കരൂർ ആൾക്കൂട്ട ദുരന്തം: നടൻ വിജയ് പ്രതിപ്പട്ടികയിൽ?, രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി; സിബിഐ കുറ്റപത്രം ഫെബ്രുവരിയിൽ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
തിരുവനന്തപുരം ബിജെപി ഓഫിസ് സന്ദർശിച്ച് ‘അഘോരി’ സന്യാസി സംഘം;  തെരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തായിരുന്ന രാജീവ് ചന്ദ്രശേഖറിനടുത്തെത്തി അനുഗ്രഹിച്ചു

തിരുവനന്തപുരം ബിജെപി ഓഫിസ് സന്ദർശിച്ച് ‘അഘോരി’ സന്യാസി സംഘം; തെരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തായിരുന്ന രാജീവ് ചന്ദ്രശേഖറിനടുത്തെത്തി അനുഗ്രഹിച്ചു

March 23, 2026
യുഎസിൽ വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു; എയർ കാനഡ വിമാനം ലാൻഡ് ചെയ്യവെ അപകടം

യുഎസിൽ വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു; എയർ കാനഡ വിമാനം ലാൻഡ് ചെയ്യവെ അപകടം

March 23, 2026
ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

March 23, 2026
‘ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

‘ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

March 23, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.