BREAKING NEWS 45 ദിവസ വെടിനിർത്തൽ കരാർ; യുഎസും ഇറാനും തിരക്കുപിടിച്ച ചർച്ചകളിലെന്ന് റിപ്പോർട്ട് April 6, 2026
BREAKING NEWS ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ഷരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ക്യാമ്പസും ഗ്യാസ് പ്ലാന്റും തകർത്തു!! ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിൽ ടെഹ്റാനിൽ പലയിടത്തും വ്യോമാക്രമണം, 18 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, മരണസംഖ്യ ഉയരും? April 6, 2026
BREAKING NEWS ‘ഏത് ഭരണകൂടത്തിനും വീഴ്ച സംഭവിക്കാം, ഇറാനിൽ മതാധിപത്യ സർക്കാർ തകർന്നുവീഴാൻ സാധ്യത, റേസാ പഹ്ലവി നല്ല വ്യക്തി, പക്ഷേ ഇറാനിൽ പിന്തുണ ലഭിക്കുമോയെന്ന് സംശയം!! യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തടസം യുക്രൈൻ പ്രസിഡന്റ്, പുടിൻ ഒപ്പിടാൻ തയാറായിരുന്നു- ട്രംപ് January 15, 2026
BREAKING NEWS പുറമേ നിന്നെത്തുന്നവർ അങ്ങനെ അമേരിക്കക്കാരുടെ സമ്പത്തും സൗകര്യങ്ങളും കവരണ്ട; 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസ നിർത്തലാക്കി യു.എസ്; നീക്കം ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി January 15, 2026
BREAKING NEWS ഇറാനിലെ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ തീർഥാടകരെന്ന വ്യാജേനെ ഖമേനി രംഗത്തിറക്കിയിരിക്കുന്നത് അറബിക് സംസാരിക്കുന്ന മിലീഷ്യകളെ!! ജോലിയില്ലാത്തെ യുവാക്കളെ തെരഞ്ഞുപിടിച്ച് “ഇസ്ലാമിക വിപ്ലവം സംരക്ഷിക്കാനെന്ന പേരിൽ 600 ഡോളർ വാഗ്ദാനം പ്രക്ഷോഭം അടിച്ചമർത്താൻ തെരുവിലേക്ക് ഇറക്കിവിടും- റിപ്പോർട്ട് January 15, 2026
BREAKING NEWS ഇറാനെ പേടിച്ച് ഇസ്രയേലിന്റെ ‘വിങ്സ് ഓഫ് സായൺ’ നിലംതൊടാതെ പറന്നു, നെതന്യാഹുവിന്റെ വിമാനം ലാൻഡ് ചെയ്തത് ഗ്രീക്ക് ദ്വീപിൽ!! മുൻകരുതലിനായി പ്രധാന സൈനിക താവളങ്ങളിൽ നിന്ന് സൈനികരെ പിൻവലിച്ച് യുഎസ് January 15, 2026
BREAKING NEWS ഇറാനെ തൊട്ടുകളിക്കാനിറങ്ങിയാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കും- അമേരിക്കയ്ക്ക് മുന്നറിയിപ്പ്!! അമേരിക്കയെ സ്വന്തം പേരിൽ യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇസ്രയേൽ, ഒരു യുദ്ധം പരീക്ഷിക്കണം എന്നാണെങ്കിൽ ഞങ്ങൾ തയ്യാർ- അബ്ബാസ് അരാഗ്ചി January 15, 2026
BREAKING NEWS ‘സ്വാതന്ത്ര്യം ആവശ്യപ്പെട്ടതാണ് അവൻ ചെയ്ത ഏക കുറ്റം’… Save Erfan Soltani’ ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു, ഹാഷ്ടാഗ് പങ്കുവച്ചവരിൽ ഹോളിവുഡ് താരം ഡേവിഡ് ഷ്വിമർ ഉൾപ്പെടെയുള്ളവർ!! ഇന്ന് തന്നെ വധശിക്ഷ?, അവസാനമായി കുടുംബത്തെ കാണാൻ 10 മിനിറ്റ് അനുവദിക്കും… January 14, 2026
BREAKING NEWS അമേരിക്ക എന്തിനുള്ള പുറപ്പാടാണിത്? മധ്യ പൂർവ്വേഷ്യയിൽ വൻ പടയൊരുക്കം, ഗൾഫ് മേഖലയിലേക്ക് തങ്ങളുടെ നാവികപ്പടയെ തിരിച്ചുവിടുന്നു? യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ കപ്പൽ പട്രോളിങും നിരന്തര വ്യോമ നിരീക്ഷണവും January 14, 2026
BREAKING NEWS എന്നാൽ അതൊന്നു കാണണം!! ‘ഇതിനോടകം ആയിരക്കണക്കിന് ആളുകളെ കൊന്നുകഴിഞ്ഞു, ഇനി തൂക്കിലേറ്റലിനെക്കുറിച്ചാണോ പറയുന്നത്? അതെങ്ങനെ പ്രാവർത്തികമാക്കുമെന്ന് നമുക്ക് കാണാം’… ഇറാനിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 26 ഇന്നു തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്!! നടത്തിക്കാണിക്കാൻ വെല്ലുവിളിച്ച് ട്രംപ്, വ്യോമാക്രമണങ്ങൾ ഉൾപ്പെടെ പല വഴികൾ പരിഗണനയിലുണ്ട്- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി January 14, 2026
BREAKING NEWS ‘പ്രതിഷേധം തുടരുക, സഹായം ഉടനെത്തും’ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി ട്രംപ്, പ്രതിഷേധക്കാരെ വധിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന് മുന്നറിയിപ്പും January 14, 2026
BREAKING NEWS സമാധാനപരമായ പ്രതിഷേധക്കാരെ ഹിംസാത്മകമായി കൊന്നാൽ അമേരിക്ക പ്രതികരിക്കും… ഇറാനിയൻ ദേശാഭിമാനികളേ, പ്രതിഷേധം തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ കൈയ്യടക്കൂ, കൊലയാളികളുടെയും പീഡകരുടെയും പേരുകൾ സൂക്ഷിക്കുക… അവർ വലിയ വില കൊടുക്കും, സഹായം പിന്നാലെയെത്തും- ട്രംപ്!! ഇറാനിലെ പ്രതിഷേധങ്ങളിൽ ‘വിദേശ അട്ടിമറി’, കടുത്ത മുന്നറിയിപ്പുമായി റഷ്യ January 14, 2026