BREAKING NEWS ഇറാഖിൽ ഭീകരർ തട്ടികൊണ്ടുപോയ അമേരിക്കൻ പത്രപ്രവർത്തകയെ മോചിപ്പിച്ചെന്ന് അമേരിക്ക; അതിയായ സന്തോഷമെന്നും ഇറാഖിലെ ഉദ്യോഗസ്ഥർക്ക് നന്ദിയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി April 8, 2026
BREAKING NEWS വെടിനിർത്തലിൽ സ്കോർ ചെയ്യാനിറങ്ങിയ പാക്കിസ്ഥാനെ ‘ശശി’യാക്കി ഇസ്രയേൽ!! ലെബനനിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ട്- പാക് പ്രധാനമന്ത്രി, രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനാൻ ഉൾക്കൊള്ളുന്നില്ല…ഇറാൻ ഭീകര ഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രായേലും പിന്തുണയ്ക്കുന്നു- നെതന്യാഹു April 8, 2026
BREAKING NEWS ആ കഥ ഞാൻ പറയാം.. ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?”- രാഹുൽ ദ്രാവിഡ്, ” അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!! അവൻ പറഞ്ഞപോലെ ചെയ്തു…ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്”- ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു March 17, 2026
BREAKING NEWS ലോകകപ്പ് മത്സരങ്ങൾക്കിടെ സഞ്ജുവിനൊരു കൊതി സ്വല്പം ‘പഴങ്കഞ്ഞി‘ വേണം! കിട്ടിയില്ല, പകരം കഞ്ഞി, മീൻ കറി, വറുത്ത മത്തി, കപ്പ, ചമ്മന്തി ,പപ്പടം നല്കി തൃപ്തിപ്പെടുത്തി; ഹൃദ്യമായ കുറിപ്പുമായി ഷെഫ് പിള്ള March 16, 2026
BREAKING NEWS ഇന്നത്തെ ധീരസഖാവ്, നാളത്തെ വർഗവഞ്ചകൻ!! സിസി മുകുന്ദന് പാർട്ടി നൽകിയ ആനുകൂല്യങ്ങളും ഔദാര്യങ്ങളും അക്കമിട്ട് എണ്ണിയെണ്ണി അണികൾക്ക് മുന്നിലെത്തിച്ച് സിപിഐ, സി സുധാകരേയും ഐഷയേയും വിമർശിച്ച് സിപിഎം… ഇന്നലെ വരെ ധീര വീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും…വിട്ടുപോകുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ പാർട്ടികൾ March 16, 2026
BREAKING NEWS ‘ഞാൻ മരിച്ചത്… എന്നും കോഫിക്ക് വേണ്ടിയാണ്‘… കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾക്ക് കാപ്പികുടിച്ച് മറുപടിയേകി സാക്ഷാൽ നെതന്യാഹു; ‘എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ.‘.. എഐ വീഡിയോ ആരോപണത്തിനും പ്രതികരണം March 16, 2026
BREAKING NEWS ‘ഇറാൻ ഡ്രോണുകളെ ചെറുക്കാൻ സഹായിക്കാം, പക്ഷേ ‘തുട്ട്‘ ഇറക്കണം; ഒപ്പം സാങ്കേതിക വിദ്യയും’; പശ്ചിമേഷ്യൻ രാജ്യങ്ങളോട് യുക്രയ്ൻ പ്രസിഡന്റ് March 16, 2026
BREAKING NEWS സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്ഫോമും ഒരുമിച്ച്, ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ March 15, 2026
BREAKING NEWS എണ്ണ വിതരണം മാത്രമല്ല, ഗൾഫ് രാജ്യങ്ങളുടെ വെള്ളം കുടിയും മുട്ടിച്ച യുദ്ധം; ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകൾ തകർന്നു; ദശലക്ഷക്കണക്കിനാളുകൾ ഭീതിയിൽ March 15, 2026
BREAKING NEWS പിണറായി ധർമടത്ത്, ഒരിക്കൽ തോറ്റ് പിന്മാറിയ പേരാവൂർ തിരികെ പിടിക്കാൻ കെകെ ശൈലജ!! 56 എംഎൽഎമാർ, സ്വതന്ത്രന്മാർ ഉൾപെടെ സിപിഎം മത്സരിക്കുക 86 സീറ്റുകളിൽ, എംഎം മണി പുറത്ത്… 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐയും… പറവൂരിൽ വി ഡി സതീശനെ നേരിടുക ഇ.ടി. ടൈസൺ March 15, 2026
BREAKING NEWS നിങ്ങൾ മോദിയെ വിളിക്കൂ, ഇറാൻ പ്രശ്നം പരിഹരിക്കാൻ അമേരിക്കയ്ക്കാവില്ല… എല്ലാവർക്കുമിടയിലെ മീഡിയേറ്ററാകാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കെ സാധിക്കു… യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു- മുൻ യുഎസ് കേണൽ March 15, 2026
BREAKING NEWS ഖാർഗ് ദ്വീപ് ആക്രമണം: ഇറാനെപോലെ ചൈനയും പരിഭ്രാന്തിയിൽ; മതിയായ ഇന്ധനമില്ല; യുദ്ധം തുടർന്നാൽ? March 15, 2026