BREAKING NEWS ഈ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ തിരിച്ചടിക്കും!! വീണ ജോർജിന്റെ ആക്രമണ കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്ന് സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം, ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം- ചെന്നിത്തല February 25, 2026
BREAKING NEWS പാക്കിസ്ഥാൻ ഇംഗ്ലണ്ടിനോട് തോറ്റതിന് ക്യാപ്റ്റന്റെ ഭാര്യയ്ക്കും മകനുമെതിരെ ആരാധകരുടെ പൊങ്കാല!! ‘എന്നെയും നിഷ്കളങ്കനായ എന്റെ മകനെയും അധിക്ഷേപിക്കുന്നത് നിങ്ങൾക്ക് ലോകകപ്പ് നേടിത്തരില്ല, പാകിസ്ഥാൻ ആരാധകരെ’… സമൂഹമാധ്യമങ്ങളിലൂടെ ശപിച്ച് സൽമാൻ അലി ആഗയുടെ ഭാര്യ… പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു February 25, 2026
BREAKING NEWS ഇര പ്രശ്നം ക്ഷണിച്ച് വരുത്തിയത് : ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി, ഉത്തരവ് വൻ വിവാദത്തിൽ April 11, 2025
BREAKING NEWS വീഡിയോ ഓഡിയോ റെക്കോർഡിങ് സാധ്യമല്ല, ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ.പ്രശാന്തിന്റെ ആവശ്യം തള്ളി ചീഫ് സെക്രട്ടറി April 11, 2025
BREAKING NEWS അമ്മയേയും രണ്ടു മക്കളേയും കാണാനില്ല, രാത്രി മുഴുവൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ, ഒടുവിൽ അമ്മയും മക്കളും വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ April 11, 2025
BREAKING NEWS ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല… ജനാലയിലൂടെ നോക്കിയപ്പോൾ രണ്ടു ഭീകരർ ഓടുന്നതും പോലീസ് അവർക്കു നേരെ വെടിയുതിർക്കുന്നതും കണ്ടു… മുംബൈ ഭീകരാക്രമണം ഒരിക്കൽകൂടി ഓർത്തെടുത്ത് അഞ്ജലി കുൽത്തെ, 20 ഗർഭിണികളെ ഭീകരിൽ നിന്ന് പൊതിഞ്ഞുപിടിച്ചത് ആ കൈകളാണ്!! April 11, 2025
BREAKING NEWS ഫോണിലൂടെ മുത്തലാഖ്: 30 പവൻ സ്വർണാഭരണങ്ങൾ ഭർത്താവും ബന്ധുക്കളും ഊരിയെടുത്തു,പരാതിയുമായി യുവതി April 11, 2025
BREAKING NEWS അന്വേഷണത്തിൽ കൂടെ നിന്നു, പലപ്പോഴും അന്വേഷണത്തിന്റെ ദിശ തെറ്റിക്കാൻ ബോധപൂർവം ശ്രമിച്ചതോടെ സംശയം പ്രതിയിലേക്ക്, ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, മാളയിൽ 6 വയസുകാരനെ കൊലപ്പെടുത്തിയത് ലൈംഗികാതിക്രം തടഞ്ഞതിനാൽ April 11, 2025
BREAKING NEWS ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ചു: അഭിഭാഷകന് ആറുമാസം തടവും 2000 രൂപ പിഴയും April 11, 2025
BREAKING NEWS തടി കൂടുതൽ, കറുത്ത നിറം, സഹപാഠികൾ പിന്നാലെ നടന്നു കളിയാക്കി, സ്കൂൾ അധികൃതർക്കു പരാതി നൽകിയിട്ടും നടപടിയായില്ല!! പ്ലസ് ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽവച്ച് നാലാം നിലയിൽനിന്നു ചാടി ജീവനൊടുക്കി April 11, 2025
BREAKING NEWS ഇന്ത്യയിൽ വീണ്ടും ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടു: ഇതിനായി ഹെഡ്ലി സന്ദർശിച്ചത് കൊച്ചി ഉൾപ്പെടെ നിരവധി നഗരങ്ങൾ, അറസ്റ്റിലായാൽ ചെയ്യേണ്ട കാര്യങ്ങൾ റാണയ്ക് ഇമെയിൽ ചെയ്തു April 11, 2025
BREAKING NEWS വില്ലൻ ട്രംപ് തന്നെ!! വ്യാപാരികൾക്കും കിട്ടി എട്ടിന്റെ പണി, കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണവില 69,000 കടന്നു, ഇനി ഒരു പവൻ വാങ്ങാൻ പണിക്കൂലിയടക്കം നൽകേണ്ടിവരിക മുക്കാൽ ലക്ഷത്തിനു മുകളിൽ April 11, 2025