BREAKING NEWS
20,047 articles
BREAKING NEWS
പിണങ്ങിപ്പോയ ഭാര്യ തിരികെ വീട്ടിലേക്ക് അയയ്ക്കണമെങ്കിൽ അമ്മയെ കൊല്ലണം, ഭർത്താവിനു മുന്നിൽ നിബന്ധന വച്ച് അമ്മായിയമ്മ, കയ്യിൽ വിഷവും കൊടുത്തു!! സ്വന്തം അമ്മയെ കടലക്കറിയിൽ വിഷം കലർത്തി കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ
BREAKING NEWS
രാത്രി മക്കൾക്ക് ഭക്ഷണം നൽകി ഉറങ്ങാൻ കിടത്തി, പിന്നാലെ ഷോക്കടിപ്പിച്ചു കൊന്നു; ക്രൂരത ചെയ്ത പിതാവും ജീവനൊടുക്കി; ഭാര്യ ഒളിച്ചോടിപ്പോയതിന്റെ മാനസീക പിരിമുറുക്കമാണ് കൃത്യത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ്
BREAKING NEWS
പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ വധഭീഷണി; പരപ്പനങ്ങാടി സ്വദേശിക്കെതിരെ കേസ്, കമന്റിട്ടവരും നിരീക്ഷണത്തിൽ
BREAKING NEWS
കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണം അമാനുഷിക ശക്തി, ബാധ ഒഴിയാനെന്ന പേരിൽ ഗോ മൂത്രം കുടിപ്പിച്ചു, ദുർമന്ത്രവാദത്തിനായി മുടി പിഴുതെടുത്തു, നിരന്തരം മന്ത്രവാദികളെ കാണേണ്ടി വന്നു, വിദേശയാത്രകൾക്കിടെ അപമാനിക്കുകയും മർദിക്കുകയും ചെയ്തു!! മുൻ ശിവസേന എംപിക്കും ഭാര്യയ്ക്കും മകനുമെതിരെ ഗുരുതര ആരോപണങ്...
BREAKING NEWS
കൊളംബിയയിൽ മറ്റൊരു കൊലവിളി!! ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിന് എതിരെ ഗോൾ നേടാനുള്ള സുവർണാവസരം നഷ്‌ടമാക്കി, ജാമിൻട്ടൻ കാമ്പാസിന് വധഭീഷണി, താരം ഒളിവിൽ… 1994ൽ സെൽഫ് ഗോൾ നേടിയ ആന്ദ്രേ എസ്കോബാറിനെ വീട്ടിലെത്തി കൊലപ്പെടുത്തിയതും കൊളംബിയയിൽ തന്നെ