BREAKING NEWS ആതിഥേയത്വ ചെലവുകൾ വഹിക്കുന്നത് ആതിഥേയ രാജ്യം, 10 വർഷത്തെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ചെലവ് 762 കോടി… ഏറ്റവും കൂടുതൽ ചെലവായത് കഴിഞ്ഞ വർഷം- 175 കോടി, 2020 ൽ കോവിഡ് കാലത്ത് വിദേശയാത്ര നടത്തിയില്ല, തുക ചെലവഴിച്ചത് സുരക്ഷ ക്രമികരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമസംഘം എന്നിവർക്കായി- വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം, February 16, 2026
BREAKING NEWS ‘ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇവിടെ നടക്കുന്നത്, ഈ ചെണ്ടകൊട്ട് ഉടൻ നിർത്തണം’!! KSTA സംസ്ഥാന സമ്മേളനത്തിനിടെ മൈതാനത്തിന് പുറത്തുള്ള ചെണ്ടമേളം നിർത്തിച്ച് മുഖ്യമന്ത്രി… ചെന്നിത്തല ഭരണകർത്താവായിരിക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നു, ഗാന്ധി വധം പഠിക്കേണ്ടതില്ല എന്നാണ് ഇന്ത്യ ഗവണ്മെൻ്റിൻ്റെ നിലപാട്, എന്നാൽ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കുന്നു- പിണറായി February 16, 2026
BREAKING NEWS അറബിക്കടലിൽ കപ്പൽ അപകടത്തിൽപ്പെട്ടു, കടലിൽ വീണ കണ്ടെയ്നർ തീരത്തെത്തിയാൽ ജനങ്ങൾ കൈകൊണ്ട് തൊടരുത്!! കണ്ടെയ്നറിൽ അത്യന്തം അപകടകാരിയായ ഇന്ധനം, കപ്പലിൽ 22 ജീവനക്കാർ ഉണ്ടായിരുന്നതായി വിവരം May 24, 2025
BREAKING NEWS റോഡിലേക്കു മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ പള്ളി ഇമാം മരിച്ചു, ഇതേപോസ്റ്റിൽ തന്നെവാഹനമിടിച്ച് ക്ഷേത്രം ശാന്തിക്കും പരുക്ക് May 24, 2025
BREAKING NEWS കരൾമാറ്റ ചികിത്സ ഇനി കുറഞ്ഞ ചെലവിൽ…, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ‘റീലിവറി’നു തുടക്കം; കുട്ടികൾക്കുള്ള ശസ്ത്രക്രിയയ്ക്ക് സംസ്ഥാനത്തിന് പുറത്തു പോകേണ്ട… ഏറ്റവും നൂതനമായ റോബോട്ടിക്ക് സംവിധാനം ഒരുക്കി ബി.എം.എച്ച് May 24, 2025
BREAKING NEWS ആ വീഡിയോ പ്രാങ്കല്ല, പിതാവ് മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കും, ജനിച്ചപ്പോൾ മുതൽ കുട്ടികളെ ഉപദ്രവിക്കുമായിരുന്നു, ഓള് വീടുവിട്ടുപോയത് പ്രതിയുടെ മർദനം സഹിക്കാനാവാതെ May 24, 2025
BREAKING NEWS പൊതുനിരത്തിൽ കാറിൽ രാഷ്ട്രീയ നേതാവും ഭാര്യയും ലൈംഗിക ബന്ധത്തിലേർപ്പെട്ടു, പുറംലോകമറിഞ്ഞത് ഹൈവേയിൽ സ്ഥാപിച്ച ക്യാമറക്കണ്ണുകളിലൂടെ, പിടിയിലായയാൾ ബിജെപിക്കാരൻ? നിഷേധിച്ച് നേതൃത്വം May 24, 2025
BREAKING NEWS പരസ്പരമുള്ള ചെളിവാരിയെറിയൽ നിർത്തൂ…, ഇനി വാ തുറക്കരുത്!! നടൻ രവി മോഹനും ആരതിക്കും വാണിങ് നൽകി കോടതി May 24, 2025
BREAKING NEWS ടെസ്റ്റിൽ ഇനി തലമുറ മാറ്റം, ഗിൽ നായകൻ, വൈസ് ക്യാപ്റ്റനായി പന്ത്, എട്ടുവർഷത്തിനു ശേഷം കരുൺ നായർ ടീമിൽ May 24, 2025
BREAKING NEWS ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞുതാന്ന് വൻ കുഴി രൂപപ്പെട്ടു, വാഹനങ്ങൾ കടന്നുപോകുന്നിടത്ത് വിള്ളൽ May 24, 2025
BREAKING NEWS ഒരു പാർട്ടി വീട് നിർമിച്ച് നൽകി, വീട്ടിലെ കിണറ്റിൽ ഒരു പൂച്ച വീണു, ആ പൂച്ചയെ എടുക്കാൻ വേറൊരു പാർട്ടി വന്നു, ഒടുക്കം വീട്ടുടമ ആ പാർട്ടിയിൽ ചേർന്നു!! മറിയക്കുട്ടിയെ പരിഹസിച്ച് സണ്ണി ജോസഫ് May 24, 2025
BREAKING NEWS ചുവപ്പും മഞ്ഞയും വെള്ളയും നിറം, മോട്ടർ വാഹനവകുപ്പിന് ഇനി ഔദ്യോഗിക പതാക, ആഘോഷിക്കാൻ ഒരു ദിനവും- ജൂൺ 1 May 24, 2025