BREAKING NEWS ഫോണിൽ സംസാരിച്ച് നടക്കവെ പാർലമെന്റ് കവാടത്തിൽ വഴുതി വീണ് കാലിനു പൊട്ടൽ, വീൽചെയറിൽ പാർലമെന്റ് സമ്മേളനത്തിനെത്തി തരൂർ- വീഡിയോ February 5, 2026
BREAKING NEWS പ്രായമൊക്കെ ആയില്ലേ, ഖാർഗെ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിച്ചോളൂ…പ്രതിപക്ഷത്തിന് മടുത്തു അവർ ഇറങ്ങിപ്പോയി- പ്രതിപക്ഷത്തെ പേരെടുത്തു പറഞ്ഞ് മോദിയുടെ പരിഹാസം!! ലോകശക്തികൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ താത്പര്യപ്പെടുന്നു… നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി February 5, 2026
BREAKING NEWS കീം റാങ്ക് പട്ടിക: വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്; പ്രവേശനം പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് സർക്കാർ July 13, 2025
BREAKING NEWS മഴ വീണ്ടും കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും July 13, 2025
BREAKING NEWS ഷാജി കൈലാസ്- രൺജി പണിക്കർ കൂട്ടുകെട്ടിലെ അടുത്ത തലമുറയും ക്യാമറയ്ക്കു മുന്നിൽ ഒരുമിക്കുന്നു, റുബിനും, നിഖിലും ഒരുമിക്കുന്നത് ക്യാംപസിന്റെ കഥ പറയുന്ന ‘ആഘോഷം’ സിനിമയിൽ July 12, 2025
BREAKING NEWS തന്റെ ഭർത്താവിനു കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം!! വാട്സാപ് ചാറ്റ് സ്ക്രീൻഷോട്ട്, വീഡിയൊ സഹിതം മന്ത്രിക്ക് പരാതി നൽകി ഭാര്യ, വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത നടപടി വിവാദമായതോടെ ഉത്തരവു പിൻവലിച്ച് തലയൂരി ഗതാഗത വകുപ്പ് July 12, 2025
BREAKING NEWS സെൽഫിയെടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തിൽ നിന്ന് തള്ളി പുഴയിലിട്ടു!! അബദ്ധത്തിൽ കാൽ വഴുതി വീണതെന്ന് യുവതി, കള്ളി വെളിച്ചത്തായത് യുവാവിനെ നാട്ടുകാർ രക്ഷപെടുത്തിയതോടെ- വീഡിയോ July 12, 2025
BREAKING NEWS വെറും ജാനകിയല്ല ‘ജാനകി വി!! ജാനകിയുടെ പേര് പറയുന്ന സ്ഥലങ്ങൾ മ്യൂട്ട് ചെയ്യുന്നതുൾപ്പെടെ എട്ട് മാറ്റങ്ങൾ സെൻസർ ബോർഡ് അനുമതിയെത്തി, ജെഎസ്കെ വരും ദിവസങ്ങളിൽ തിയറ്ററുകളിൽ July 12, 2025
BREAKING NEWS ഞങ്ങളാണ് ഭരണത്തിലുള്ളതെന്നു പറഞ്ഞ് ഭർതൃ മാതാവിന്റെ ഭീഷണി, കാണാൻ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും!! 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ, വീണ്ടും പണം ആവശ്യപ്പെട്ട് പീഡനം, യുവതിയുടെ പരാതിയിൽ ധനമന്ത്രിയുടെ ഡ്രൈവർക്കെതിരെ കേസ് July 12, 2025
BREAKING NEWS കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു, യുവതിയുടെ നില ഗുരുതരം July 12, 2025
BREAKING NEWS അമ്മയേയും ആൺസുഹൃത്തിനേയും രാത്രിയിൽ കണ്ട കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരന് മർദനം, ആൺസുഹൃത്ത് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു, അച്ഛനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് മാതാവിന്റെ ഭീഷണി!! പ്രതികൾക്കു മൂന്നുമാസം തടവുശിക്ഷ July 12, 2025