BREAKING NEWS അതിതീവ്ര മഴ; കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി, മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളിൽ മാറ്റമില്ല July 17, 2025
BREAKING NEWS “നീ ഇത്ര വേഗം വളരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, നമ്മൾ സംസാരിച്ചും ചിരിച്ചും കഴിഞ്ഞ രാത്രികളെയും പ്രത്യേകിച്ച് നിന്റെ നൃത്തവും ഞാൻ ഇപ്പോഴും ഓർക്കുന്നു… സ്നേഹവും സമാധാനവും സന്തോഷവും നല്ല ആരോഗ്യവും നൽകി ദൈവം നിന്നെ എന്നും അനുഗ്രഹിക്കട്ടെ… ജന്മദിനാശംസകൾ” July 17, 2025
BREAKING NEWS സാമ്പത്തിക രംഗത്ത് പത്ത് തലയുള്ള തനി രാവണൻ, രാജ്യം സാമ്പത്തിക മാന്ദ്യം കൊണ്ട് ബുദ്ധിമുട്ടിയപ്പോൾ പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണമെന്ന ആശയവുമായി രംഗത്ത്, കേട്ടവർ കേട്ടവർ നെറ്റി ചുളിച്ചു, മറുപടി ‘DO OR DIE’- പിന്നെ കണ്ടത് ഇന്ത്യയുടെ തിരിച്ചുവരവ് December 27, 2024
BREAKING NEWS പുണ്യസ്നാനം കഴിഞ്ഞ് വസ്ത്രം മാറുന്ന സ്ത്രീകളുടെ മുറിയിൽ ഒളിക്യാമറ, ചായക്കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ, ഇവരുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തത് 200 ലേറെ വീഡിയോകൾ December 27, 2024
BREAKING NEWS ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി, സംസ്കാരം നാളെ, ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി, ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി-പ്രധാനമന്ത്രി December 27, 2024
BREAKING NEWS മയക്കുമരുന്നുസംഘങ്ങൾ തമ്മിലുള്ള തർക്കം യുവാവിനെ മർദിച്ച് കൊന്ന് ഭാരതപ്പുഴയിൽ തള്ളി, മരണം ഉറപ്പാക്കാൻ വെള്ളത്തിൽ മുക്കിപ്പിടിച്ചു, ആറുപേർ അറസ്റ്റിൽ, പ്രതികൾ കാപ്പ ചുമത്തി നാടുകടത്തിയവർ December 27, 2024
BREAKING NEWS യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യാപിതാവും സഹോദരനും അറസ്റ്റിൽ, പ്രതികളെത്തിയത് മാരകായുധങ്ങളുമായി December 27, 2024
BREAKING NEWS മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അന്തരിച്ചു; മരണം ഡല്‍ഹി എയിംസില്‍; ഇന്ത്യയുടെ തലവരമാറ്റിയ സാമ്പത്തിക വിദഗ്ധന്‍; സോണിയയുടെ വിശ്വസ്തന് December 26, 2024
BREAKING NEWS പക്ഷിയോ അതോ റഷ്യയോ? കസാഖിസ്താന്‍ വിമാന അപകടത്തിനു കാരണമെന്ത്? വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത് December 26, 2024
BREAKING NEWS റേഡിയോ ജോക്കിയും ഇന്‍സ്റ്റഗ്രാം താരവുമായ സിമ്രാന് സിംഗ് ആത്മഹത്യ ചെയ്തു; നിലച്ചതു ‘ജമ്മുവിന്റെ ഹൃദയമിടിപ്പ്’; ഞെട്ടല്‍മാറാതെ ഫോളോവേഴ്സ് December 26, 2024
BREAKING NEWS ഡോക്ടർമാർ തീരുമാനിച്ചത് തിമിര ശസ്ത്രക്രിയ, ശസ്ത്രക്രിയ തുടങ്ങുന്നതിനു മുൻപ് വയോധികയുടെ കണ്ണ് പരിശോധിച്ച ഡോക്ടർമാർ ഞെട്ടി, പുറത്തെടുത്തത് ഒന്നും രണ്ടുമല്ല 27 കോണ്ടാക്റ്റ് ലെൻസുകൾ December 26, 2024
BREAKING NEWS കാമുകിയെ സന്തോഷിപ്പിക്കാൻ കാമുകൻ വെട്ടിച്ചത് 21 കോടി രൂപ, കാമുകിക്ക് സമ്മാനിച്ചതാകട്ടെ വിമാനത്താവളത്തിനു സമീപം 4 ബിഎച്ച്കെ ഫ്ളാറ്റ്, ബിഎംഡബ്ല്യൂ കാർ, എസ് യു വി, ബിഎംഡബ്ല്യൂ ബൈക്ക്, ഇതൊന്നും കൂടാതെ ഡയമണ്ട് പതിപ്പിച്ച കണ്ണട December 26, 2024