BREAKING NEWS
20,806 articles
BREAKING NEWS
ഗണേശോത്സവത്തിനിടെ തിരക്കുമൂലം മുന്നോട്ടേക്ക് പോകാന്‍ കഴിഞ്ഞില്ല, കടയുടെ പുറത്തുനില്‍ക്കുന്നതിനിടെ അലങ്കാര ലൈറ്റുകളിൽനിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
BREAKING NEWS
കണ്ടെയ്‌നർ ലോറി ഓടിച്ചുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർ മരിച്ചു; നിയന്ത്രണം വിട്ട വാഹനം മീഡിയനിലിടിച്ചു; ആലുവയിൽ ചരക്ക് ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം
BREAKING NEWS
‘കുയി’യില്ലാത്ത റോഡിൽ എന്തിനാ മിനിസ്റ്ററേ ടാറിങ്, പൊതുമരാമത്ത് വകുപ്പിന് ഇതെന്താ വയ്യേ?!! ഒരിടത്തു പോലും കുണ്ടും കുഴിയും റോഡിൽ ജനങ്ങളെ വലച്ച് ഇടവിട്ട് ടാറിങ്, നട്ടപ്ര വെയിലത്ത് ഗതാഗത കുരുക്കിൽപ്പെട്ട വാഹനയാത്രക്കാർ
BREAKING NEWS
‘എന്തോ പ്ലാനുണ്ട്‘; മേരിലാൻഡിലെ ഔദ്യോഗിക വിശ്രമകേന്ദ്രമായ ക്യാമ്പ് ഡേവിഡ് പൊടുന്നനെ സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യയിൽ സംഘർഷം സാധ്യത ഉയരുന്നതിനിടെയാണ് ഈ നീക്കം; ആശങ്കയോടെ ലോകം
BREAKING NEWS
ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് തിരുവമ്പാടിക്കാരി വിദർശ വെടിവച്ച് വീഴ്ത്തിയത് വെള്ളി മെഡൽ ; ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ മലയാളി