BREAKING NEWS കഴിഞ്ഞ തവണ സഞ്ജുവായിരുന്നെങ്കിൽ ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും!! നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ് January 28, 2026
BREAKING NEWS രാഹുൽ എംഎൽഎ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യം, ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ല, കേസിനെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത്- പ്രോസിക്യൂഷൻ, ആരോപണം ഗൗരവതരം, വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം, സദാചാരപരമായും അതിൽ തെറ്റില്ല, മാർച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെ- ഹൈക്കോടതി… വിധി പറയുന്നത് മാറ്റി January 28, 2026
BREAKING NEWS ഷെയ്ൻ നിഗം നായകനായെത്തുന്ന വീര ചിത്രം ‘ഹാൽ’ സെപ്റ്റംബർ പന്ത്രണ്ടിന് തിയറ്ററുകളിലേക്ക് August 10, 2025
BREAKING NEWS അതുല്യയുടെ മരണം, സതീഷ് നാട്ടിലെത്തിയത് ഇടക്കാല ജാമ്യത്തിൽ!! ജാമ്യം അനുവദിച്ചത് രണ്ടു ലക്ഷത്തിന്റെ ആൾ ജാമ്യത്തിൽ August 10, 2025
BREAKING NEWS ‘പലസ്തീൻ ആക്ഷൻ’ തീവ്രവാദ സംഘടന!! ലണ്ടനിൽ നിരോധനമേർപ്പെടുത്തിയതിൽ സംഘർഷം, കൂട്ട അറസ്റ്റ്, 466 പേർ പിടിയിൽ August 10, 2025
BREAKING NEWS ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തശേഷം മണ്ഡലത്തിൽ കാണാനില്ല!! സുരേഷ്ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആര്? അദ്ദേഹം എവിടെ? കേന്ദ്രമന്ത്രിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കെഎസ് യുവിന്റെ പരാതി August 11, 2025
BREAKING NEWS നിങ്ങൾക്ക് 23 വയസായോ? എങ്കിൽ കഴിക്കാനുള്ള ഭക്ഷണം മാത്രമല്ല അടിക്കാനുള്ള ‘വാട്ടീസും’ ഓൺലൈൻ വഴി വീട്ടിലെത്തിക്കും!! ഒരുതവണ മൂന്നു ലിറ്റർ വരെ ഓഡർ ചെയ്യാം… ബവ്റിജസ് കോർപറേഷന്റെ ശുപാർശ, പദ്ധതിയോട് താൽപര്യം പ്രകടിപ്പിച്ച് സ്വിഗ്ഗി? August 10, 2025
BREAKING NEWS ഇങ്ങോട്ട് ഒന്നടിച്ചാൽ 10 തിരിച്ചു കൊടുക്കണം!! ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കാത്തത് ദൗർബല്യമായി വ്യഖ്യാനിക്കും- ബിജെപിയും കോൺഗ്രസും, നിർദേശം കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യും? August 11, 2025
BREAKING NEWS മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടു? ജെയ്നമ്മയെ കാണാതായ രാത്രി സെബാസ്റ്റ്യൻ ഫ്രിഡ്ജ് വാങ്ങിയതെന്തിന്? അതും അവരുടെ സ്വർണം പണയംവച്ചു കിട്ടിയ പണംകൊണ്ട്, 20 വർഷത്തിനിടെ നടത്തിയ ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിൽ August 10, 2025
BREAKING NEWS ബോളിയാർ വനമേഖലയ്ക്കടുത്തു മൃതദേഹം കുഴിച്ചിടുന്നത് കണ്ടു, വീട്ടിൽ വന്ന് വെള്ളം മേടിച്ചു കുടിച്ചു, പിന്നെ ഉപയോഗിച്ച ആയുധം കഴുകിയിട്ട് പോയി, ധർമസ്ഥലയിൽ അന്വേഷണ സംഘത്തിനു മുന്നിൽ സ്ത്രീയുടെ വെളിപ്പെടുത്തൽ August 10, 2025
BREAKING NEWS ധൻകറിനേയും മാലിക്കിനേയും പാർട്ടി കൈകാര്യം ചെയ്ത രീതി ന്യായീകരിക്കാനാവില്ല, ജാട്ട് സമുദായത്തിൽ നിന്നുള്ള നേതാക്കൾക്കെതിരായ നടപടിയെ എന്തുകൊണ്ട് സമുദായത്തിലെ മറ്റുംഗങ്ങൾ ചോദ്യം ചെയ്യുന്നില്ല!! സ്വന്തം പാർട്ടിയെ വിമർശിച്ച ബിജെപി വക്താവിനെ പുറത്താക്കി വായടപ്പിച്ച് നേതൃത്വം August 10, 2025
BREAKING NEWS ‘മിഥുൻറെ വീട് എൻറെയും’; തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻറെ കുടുംബത്തിന് തണലൊരുങ്ങുന്നു, വീടിൻറെ ശിലാസ്ഥാപനം ഇന്ന് August 10, 2025