BREAKING NEWS ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്–35 യുദ്ധവിമാനവും വെടിവച്ചിട്ടു, പൈലറ്റിനെ പിടികൂടി- ഇറാൻ, വാർത്ത അടിസ്ഥാന രഹിതം!! ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടച്ചുവിടുന്നു, ഇസ്രയേൽ June 14, 2025
BREAKING NEWS വാഹന പരിശോധനയ്ക്കിടെ നിർത്താതെ കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ദേഹത്തുകൂടി കയറ്റിയിറക്കി, ഗുരുതരമായി പരുക്കേറ്റ എസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസ് June 14, 2025
BREAKING NEWS അടുത്ത തിരഞ്ഞെടുപ്പിൽ പലരും ലോറിയിൽ പണം കൊണ്ടുവന്ന് വിതരണത്തിനു ശ്രമിക്കും, അതെല്ലാം നിങ്ങളിൽ നിന്ന് കൊള്ളയടിച്ച പണമാണ്, വോട്ടിനു പണം വാങ്ങരുത്, പെരിയാറിനെപ്പോലും ജാതീയ വത്കരിക്കാൻ ശ്രമം, ജാതിചിന്തകൾ വളരാൻ അനുവദിക്കരുത്- വിജയ് May 31, 2025
BREAKING NEWS ഉണ്ണിക്കെതിരെയുള്ളത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റം, ഹർജി തീർപ്പാക്കി, വാർത്താസമ്മേളനം വിളിച്ച് നടൻ May 31, 2025
BREAKING NEWS സ്കൂൾ തുറക്കുക ജൂൺ രണ്ടിനുതന്നെ, തീരുമാനം മാറ്റുന്നത് കാലാവസ്ഥ നോക്കിയശേഷം മാത്രം- വി ശിവൻകുട്ടി May 31, 2025
BREAKING NEWS നിലമ്പൂരിൽ നടക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടം, പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥർ, ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെ സി വേണുഗോപാൽ May 31, 2025
BREAKING NEWS ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടേതായ ആഭ്യന്തര പ്രശ്നങ്ങളുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള ഒരാൾ ഞങ്ങൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ, മിണ്ടാതിരിക്കാനാവില്ല!! തനിക്ക് ഒരു വാടക വീട് കിട്ടില്ല- പാക് നടി, ശരിയാ ഞാനും ഭാര്യയും തെരുവിലാ ഉറങ്ങുന്നത്- പരിഹസിച്ച് ജാവേദ് അക്തർ May 31, 2025
BREAKING NEWS അതിഥികളുടെ കൂടെ കിടക്ക പങ്കിടാൻ വിസമ്മതിച്ചു,19 കാരിയെ കൊന്ന് തള്ളി ബിജെപി നേതാവിന്റെ മകനും സുഹൃത്തുക്കളും, പ്രതികൾക്ക് വധശിക്ഷ കിട്ടാൻ പോരാടുമെന്ന് ഇരയുടെ മാതാപിതാക്കൾ May 31, 2025
BREAKING NEWS കോവിഡ് കേസുകൾ കൂടുന്നു, വെള്ളിയാഴ്ച കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 1147 കേസുകൾ, വരുംദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിക്കാൻ സാധ്യത, ജാഗ്രതാ നിർദേശം May 31, 2025
BREAKING NEWS സ്വരാജ് തന്റെ അടുത്ത സുഹൃത്ത്, ആരെതിർത്താലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കും, കേരള ഭരണത്തിന് എതിരെ വിധി എഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് നിൽക്കുകയാണ്- ആര്യാടന് ഷൗക്കത്ത് May 31, 2025
BREAKING NEWS വിഡി സതീശൻ പരാമർശത്തിൽ നോ കമൻസ്, അൻവറുമായുള്ള ചർച്ചകൾ തുടരും, ഇനിയും സമയം ഉണ്ടല്ലോ- സണ്ണി ജോസഫ്, അൻവറിന് മുന്നിൽ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നത്, ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ- അടൂർ പ്രകാശ് May 31, 2025
BREAKING NEWS ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നിലെ നിജസ്ഥിതി മനസിലായി, പാക് പിന്തുണ പിൻവലിച്ച് കൊളംബിയ, തീരുമാനം സര്‍വകക്ഷിപ്രതിനിധി സംഘവുമായുള്ള ചർച്ചയ്ക്ക് പിന്നാലെ May 31, 2025