BREAKING NEWS
19,749 articles
BREAKING NEWS
രാവിലെ വാതിൽ തുറന്ന പ്രമുഖ യൂട്യൂബറുടെ അമ്മയുടെ കണി പോലീസ്, വീടിനുള്ളിൽ കയറി ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തു!! രാജ്യ തലസ്ഥാനം പ്രക്ഷുബ്ധം, പ്രതിഷേധം തടയാൻ അരയും തലയും മുറുക്കി ഗവൺമെന്റ്, കേരളത്തിൽ നിന്നെത്തിയ എം.എ. ബേബിയും എം.വി. ഗോവിന്ദൻ കസ്റ്റഡിയിൽ, ദീപ്കെയെ അറസ്റ്റ് ചെയ്തേക്കും
BREAKING NEWS
അമ്മ മരിച്ചതോടെ വലിയമ്മയ്ക്കൊപ്പം താമസം…18യെ സ്വകാര്യ ബസിന്റെ രൂപത്തിൽ മരണം കവർന്നു!! അമിതവേഗത്തിലെത്തിയ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി, പരുക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു, നാലുപേർക്ക് ഗുരുതര പരുക്ക്, ബസ് വരുന്നത് കണ്ട് പലരും ഓടി മാറിയതിനാൽ ഒഴിവായത് വൻ ദുരന്തം,
BREAKING NEWS
‘ചലോ ജന്തർ മന്തർ; വിമാനത്താവളത്തിൽവെച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുചെയ്താലും ഭയമില്ല; ഒരു അടി പിന്നോട്ടുവയ്ക്കില്ല‘ : അഭിജീത് ദിപ്കെ; പ്രതിഷേധക്കാരെ നേരിടാൻ വൻമതിലൊരുക്കി പോലീസ്; 6 വലിയ തടങ്കൽ കേന്ദ്രങ്ങൾ; രാത്രി 10 വരെ ഇന്റർനെറ്റ് കട്ട്
BREAKING NEWS
പാകിസ്താനെ വെട്ടി മുറിച്ച് തുണ്ടംതുണ്ടമാക്കാൻ തുനിഞ്ഞ് അസിം മുനീർ, 4 പ്രവിശ്യകളെ 15 ആയോ 160 ചെറിയ ഭരണപ്രദേശങ്ങളായോ വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്ട്; രാഷ്ട്രീയ ശക്തികേന്ദ്രങ്ങൾ തകർക്കാൻ സൈനിക തന്ത്രം?
BREAKING NEWS
പ്രണയ വിവാഹിതരായ നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; ദുരൂഹത