BREAKING NEWS ബിസിസിഐയുമായി മുട്ടാൻ ഞങ്ങളില്ല, പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നു!! ഐസിസി നിയമങ്ങൾക്ക് അനുസൃതമായി ചർച്ചകളിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും- ബംഗ്ലാദേശ്… അപ്പോ ഇടയിൽക്കയറി റഫറി കളിച്ച പാക്കിസ്ഥാൻ ആരായി? February 19, 2026
BREAKING NEWS “നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും”.. വി ശിവൻകുട്ടി February 19, 2026
BREAKING NEWS അടിച്ചുമാറ്റി അടിച്ചുമാറ്റി ഭഗവാന് മൊട്ടത്തോട് കനത്തിൽ മാത്രം സ്വർണം!! അവശേഷിക്കുന്നത് 36 പവൻ, പോറ്റി തട്ടിയെടുത്തത് 200 പവനിലേറെ, ദ്വാരപാലക ശിൽപപാളികൾ കൈമാറിയത് പ്രധാന കൈയാളായ ഹൈദരാബാദ് സ്വദേശി നാഗേഷിന്? സ്വർണം പൂശാൻ കൊടുത്തതും തിരിച്ചുനൽകിയതിനുമിടയിൽ 4.5 കി. ഭാരവ്യത്യാസം, ചോദ്യം ചെയ്യും October 13, 2025
BREAKING NEWS ഓവർ സ്പീഡിൽ ബസ് ഓടിച്ചതിനാണ് നടപടി, അല്ലാതെ ഹോൺ മുഴക്കിയതിനല്ല, ഡ്രൈവര് മഹാൻ ആണെങ്കിൽ ക്ഷമ ചോദിക്കാൻ താൻ തയ്യാറാണ്, എന്തെങ്കിലും തന്റെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട- കെ ബി ഗണേഷ് കുമാർ October 13, 2025
BREAKING NEWS ഷോട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിവിധ സ്ഥലത്തെത്തിച്ചു, വസ്ത്രം മാറുന്നത് രഹസ്യമായി ഫോണിൽ പകർത്തി, പിന്നാലെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം, 15 കാരിയുടെ പരാതിയിൽ 48 കാരനായ യുട്യൂബറും മകനും അറസ്റ്റിൽ October 13, 2025
BREAKING NEWS ചെരുപ്പ് മാല ധരിച്ച് നില്ക്കുന്ന തരത്തിൽ എഐ ചിത്രം നിർമ്മിച്ചു, പിന്നാക്ക വിഭാഗക്കാരനെക്കൊണ്ട് ബ്രാഹ്മണ യുവാവിന്റെ കാൽ കഴുകി വെള്ളം കുടിപ്പിച്ചു October 13, 2025
BREAKING NEWS ആൺസുഹൃത്തുമായി വഴക്കിട്ട് യുവതി കിണറ്റിൽ ചാടി, ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം3 മരണം!! അപകടം യുവതിയെ കരയിലേക്കെത്തിക്കുന്നതിനുടെ കൽക്കെട്ട് ഇടിഞ്ഞുവീണ്, പിന്നാലെ കൽക്കെട്ടിൽ നിന്ന് വെളിച്ചം കാണിക്കുകയായിരുന്ന യുവാവും October 13, 2025
BREAKING NEWS ഷാഫി പറമ്പിലിനു നടത്തിയത് നേസൽ ബോൺ ഫ്രാക്ച്ചർ റിഡക്ഷൻ, എൻഡോസ്കോപിക് സെപ്റ്റോപ്ലാസ്റ്റി സർജറികൾ, ഇതിന് താടിയോ, മുടിയോ നീക്കം ചെയ്യേണ്ട- ഷാഫിയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറയുന്നത്- (വീഡിയോ) October 13, 2025
BREAKING NEWS ഷാഫിയോടുള്ള സിപിഎമ്മിന്റെ വൈരാഗ്യത്തിനു പിന്നിൽ കെകെ ശൈലജയുടെ തോൽവിയോ? കേരളത്തിൽ നടക്കുന്ന ‘പോലീസ് രാജി’ന് ഏറാൻ മൂളുന്ന പാർട്ടിയും പാർട്ടി സെക്രട്ടറിയും മറുപടി കൊടുത്തേ മതിയാകു… October 13, 2025
BREAKING NEWS ഭാര്യയുമായി അകൽച്ചയിൽ, വൈരാഗ്യത്തിൽ യുവതിയുടെ നഗ്നചിത്രം വാട്സാപ്പിൽ പ്രൊഫൈൽ ഡിപിയാക്കി ഭർത്താവ്!! യുവതിയുടെ പരാതിയിൽ അറസ്റ്റ്, ഭാര്യയ്ക്ക് മാറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭർത്താവിന്റെ ആരോപണം. October 12, 2025
BREAKING NEWS ഗാസ സമാധാന ഉച്ചകോടി നാളെ, മോദിക്ക് അവസാന നിമിഷം ട്രംപിന്റെ ക്ഷണം!! മോദി പങ്കെടുത്തേക്കില്ല, പകരം ഇന്ത്യയെ പ്രതിനിധീകരിക്കുക വിദേശകാര്യ സഹമന്ത്രി October 12, 2025
BREAKING NEWS ഡോക്ടറെ ചതിച്ചത് കള്ളനല്ല, ഗൂഗിൾ മാപ്പ്!! മാപ്പ് നോക്കി വിവിധ റെസിഡൻസ് ഏരിയകളിലൂടെ സഞ്ചരിച്ച് ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിലത്തി, 45 പവൻ അടിച്ചുമാറ്റി നിർമാണത്തിലിരുന്ന വീട്ടിൽ കയറി ഒരുറക്കവും പാസാക്കി നേരെ ബംഗാളിലേക്ക്, അന്തർ സംസ്ഥാന മോഷ്ടാവ് റിമാൻഡിൽ October 12, 2025