BREAKING NEWS

ഭാര്യയുമായി അകൽച്ചയിൽ, വൈരാ​ഗ്യത്തിൽ യുവതിയുടെ ന​ഗ്നചിത്രം വാട്സാപ്പിൽ പ്രൊഫൈൽ ഡിപിയാക്കി ഭർത്താവ്!! യുവതിയുടെ പരാതിയിൽ അറസ്റ്റ്, ഭാര്യയ്ക്ക് മാറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭർത്താവിന്റെ ആരോപണം.

· · 1 min read
Share: Copied!

പെരുമ്പാവൂർ: ഭാര്യയോടുള്ള വൈരാ​ഗ്യത്തിൽ നഗ്‌നചിത്രം വാട്സാപ്പിൽ പ്രൊഫൈൽ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ തൃക്കാക്കര സ്വദേശിയായ 26കാരനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെതിരെ പെരുമ്പാവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

ഭാര്യയോടുള്ള വൈരാഗ്യമാണ് യുവാവിനെ നഗ്നചിത്രം ഡിപിയാക്കാൻ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. കുറച്ചുനാളായി യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോൾ ചെയ്യുമ്പോൾ ഒളിഞ്ഞുനിന്ന് ചിത്രം പകർത്തിയതാണെന്നുമാണ് യുവാവ് പോലീസിനു നൽകിയ മൊഴി. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവി‍ലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

​ഗാസ സമാധാന ഉച്ചകോടി നാളെ, മോദിക്ക് അവസാന നിമിഷം ട്രംപിന്റെ ക്ഷണം!! മോദി പങ്കെടുത്തേക്കില്ല, പകരം ഇന്ത്യയെ പ്രതിനിധീകരിക്കുക വിദേശകാര്യ സഹമന്ത്രി

BREAKING NEWS
അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇ.ഡി, രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടുന്നു
04 Nov 2026
BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026
BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026