BREAKING NEWS ‘ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്തൊരു അവിശ്വസനീയമായ പുരോഗതി… തികഞ്ഞ പ്രതിഭകൾ തന്നെ’!! കാണാതായ പൈലറ്റിനെ കണ്ടെത്താൻ ‘സ്വിസ് കത്തി’കളെ രംഗത്തിറക്കിയതിൽ പരിഹസിച്ച് ഇറാൻ April 4, 2026
BREAKING NEWS പുറത്തുവരുന്നതെല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ജനം യുഡിഎഫിനൊപ്പം, തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം അക്രമങ്ങള്‍ അഴിച്ചു വിടുകയാണ്, കാപട്യമേ നിന്റെ പേരോ പിണറായി വിജയന് എന്ന് ചോദിക്കേണ്ട സ്ഥിതിയാണ്, ബിജെപി ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെന്ന് വി ഡി സതീശന് April 4, 2026
BREAKING NEWS കേരളത്തിനിത് ‘ഇമ്മിണി ബല്യ ഒന്ന്’… ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫിയിൽ സെമിയിൽ… എതിരാളികൾ ഗുജറാത്ത് February 12, 2025
LATEST UPDATES രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി February 12, 2025
LATEST UPDATES ഗില്ലിന് സെഞ്ചുറി, ശ്രേയസിനും കോലിക്കും അർദ്ധ സെഞ്ചുറി, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം February 12, 2025
BREAKING NEWS പാസ്പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് 5 വർഷം തടവും 5 ലക്ഷം രൂപ പിഴയും, ഇനി അത് വ്യാജനായാൽ ശിക്ഷ കൂടും, രേഖകളില്ലാത്ത വിദേശികളെ സഹായിച്ചാൽ ക്യാരിയേഴ്സിനു അഞ്ചുലക്ഷം രൂപ വരെ പിഴ… അനധികൃത കുടിയേറ്റക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യയും- പുതിയ ബിൽ ഉടൻ February 12, 2025
BREAKING NEWS ദിവസേന എന്നോണം വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ പൊലിയുന്നു, നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ February 12, 2025
LATEST UPDATES ‘വിവാഹസംഘത്തിലെ ഒരാൾ പോലും ബാറിൽ കയറിയിട്ടില്ല, എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഓടെടാ… എന്നായിരുന്നു മറുപടി, ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെ ദുരനുഭവം തന്നു, മുഖ്യമന്ത്രി സത്യസന്ധമായി അന്വേഷണം നടത്തണം’- ഷിജിൻ, പോലീസ് ജനകീയ സേന, ഒറ്റപ്പെട്ട സംഭവത്തിൽ അടച്ചാക്ഷേപിക്കാനാവില്ല- മുഖ്യമന്ത്രി February 12, 2025
BREAKING NEWS മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച തോമസ് കെ തോമസ് മറുകണ്ടംചാടി എകെ ശശീന്ദ്രന് കൈകൊടുത്തു…!!!! കടിച്ചുകീറാൻ നിന്നവർ പരസ്പരം തോളിൽ കൈയ്യിട്ടതോടെ പി.സി. ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു February 12, 2025
CRIME ഗായത്രി മരിക്കുന്ന ദിവസം അമ്മയോടൊപ്പം താമസിക്കുന്ന ലോറി ഡ്രൈവർ വീട്ടിലുണ്ടായിരുന്നു, എന്നാൽ ഗോവയ്ക്ക് പോയെന്നാണ് ഇപ്പോൾ പറയുന്നത്, അവളെ വളർത്തിയത് ഞാനാണ്, ഒരിക്കലും ആത്മഹത്യ ചെയ്യില്ല, വളരെ പക്വതയുള്ള കുട്ടിയാണ്, സൈനിക റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിൽ അയയ്ക്കരുതെന്ന് പറഞ്ഞിരുന്നു- ആരോപണവുമായി രണ്ടാനച്ഛൻ February 12, 2025
CRIME അർദ്ധരാത്രി കൈകാലുകൾ തോർത്ത് ഉപയോഗിച്ച് കെട്ടി.., ശരീരം മുഴുവൻ ലോഷൻ ഒഴിച്ച ശേഷം ഡിവൈഡറുപയോഗിച്ച് വരഞ്ഞുകീറി, വീഡിയോ പകർത്താൻ ജൂനിയർ വിദ്യാർഥികളോട് ആവശ്യപ്പെട്ടു…!! സീനിയേഴ്സിനെ ബഹുമാനമില്ലെന്ന് പറഞ്ഞു കഴുത്തിൽ കത്തിവച്ചു..!!! പണം കൊടുത്തില്ലെങ്കിൽ മുട്ടുകുത്തി നിർത്തി കരണത്ത് അടിക്കും- റാഗിങ്ങിൻ്റെ ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തു February 12, 2025