BREAKING NEWS പ്രായം 42…പക്ഷെ കളിക്കളത്തിൽ ആ പഴയ അഗ്രസീവ്നസിന് ഒരു മാറ്റവുമില്ല…ഒരോവറിൽ രണ്ട് റൺസിന് രണ്ട് വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്, അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ പ്ലെയർ ഓഫ് ദ് മാച്ചും ശ്രീശാന്ത് തന്നെ, ആറു റൺസിനു തകർത്തത് ഹർഭജന്റെ ആസ്പിൻ സ്റ്റാലിയൻസിനെ- video November 23, 2025
BREAKING NEWS “അന്തിമ തീരുമാനം എന്റേത്… സൂപ്പർ ഓവറിൽ വൈഭവിനെ ഇറക്കേണ്ടന്ന് തീരുമാനിച്ചു, ഡെത്ത് ഓവറിൽ അശുതോഷിനെയും രമൺദീപിനെയും വിശ്വസിക്കാനായിരുന്നു ഇഷ്ടം, വൈഭവ് പവർപ്ലേ ബാറ്റർ”- തോൽവിയിൽ സ്വയം ന്യായീകരിച്ച് ക്യാപ്റ്റൻ ജിതേഷ് ശർമ November 22, 2025
BREAKING NEWS വേണ്ടന്നു വച്ചവരെ കാഴ്ചക്കാരാക്കി പ്രതികാരം..!! ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം സെഞ്ച്വറി..!!! 40 ൽ താഴെ പന്തുകളിൽ രണ്ട് ട്വൻ്റി20 സെഞ്ചുറിയുള്ള ആദ്യ താരമായി ഉർവിൽ പട്ടേൽ December 3, 2024
BREAKING NEWS ഇന്ത്യൻ ബാഡ്മിന്റൻ താരം പിവി സിന്ധു വിവാഹിതയാകുന്നു, വിവാഹം ഡിസംബർ 22 ന് ഉദയ്പുരിൽ, വരൻ പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ December 3, 2024
BREAKING NEWS രാജസ്ഥാന് പണി കിട്ടിയോ? പൊന്നും വിലയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കിയ 13 കാരൻ ഒൻപത് ബോളിൽ നേടിയത് ഒരു റൺ, പാക് താരങ്ങളോട് മുട്ടിനിൽക്കാൻ നന്നേ പാടുപെട്ട് വൈഭവ് സൂര്യവംശി December 1, 2024
BREAKING NEWS ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ബോഡി ബിൽഡർ കുഴഞ്ഞുവീണ് മരിച്ചു, മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോർട്ട് November 29, 2024
BREAKING NEWS മത്സരത്തിനിടെ നെഞ്ചുവേദന, ബാറ്റിങ് അവസാനിപ്പിച്ച് ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു; മികച്ച ഫിറ്റ്നസ് നോക്കിയിരുന്ന ഇമ്രാന് പട്ടേലിന്റെ മരണകാരണം ഹൃദയാഘാതം November 29, 2024
BREAKING NEWS 30 ലക്ഷം രൂപയ്ക്കു പോലും ആർക്കും വേണ്ട, തന്നെ തഴഞ്ഞ ഐപിഎൽ ടീമുകൾക്ക് മുഖമടച്ച് കൊടുത്ത് ഉർവിൽ പട്ടേൽ, 28 പന്തിൽ സെഞ്ചുറി, തകർത്തത് 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പര് ജയന്റ്സ് സ്വന്തമാക്കിയ ഋഷഭ് പന്തിന്റെ റെക്കോർഡ് November 28, 2024
BREAKING NEWS ടെസ്റ്റ് റാങ്കിംഗിൽ ബുംറ വീണ്ടും ഒന്നാമൻ, ബാറ്റിങ് റാങ്കിംഗിൽ രണ്ടാമനായി ജയ്സ്വാൾ, ആദ്യ 20ൽ ഇടംപിടിച്ച് കോലി January 5, 2025
BREAKING NEWS ബജ്രംഗ് പൂനിയയ്ക്ക് കത്രികപ്പൂട്ടിട്ട് നാഡ; നാലു വർഷത്തേക്ക് സമ്പൂർണ വിലക്ക്, മത്സരിക്കാനോ, വിദേശ പരിശീലക ജോലി ചെയ്യാനോ പാടില്ലെന്നും നിർദ്ദേശം November 28, 2024
BREAKING NEWS 13-ാം വയസിൽ കോടീശ്വരൻ, ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ, രഞ്ജി കളിക്കുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരം, ഇനി’ ചേട്ടന്റെ’ ശിക്ഷണത്തിൽ അനിയൻ കളിക്കും November 28, 2024
BREAKING NEWS ബുംമ്രയ്ക്കൊപ്പം സിറാജും ചേർന്നപ്പോൾ തകർന്നുവീണ് ഓസ്ട്രേലിയ..!!! രോഹിത്തിൻ്റെ അഭാവത്തിലും ഇന്ത്യയ്ക്ക് ഗംഭീര ജയം… November 28, 2024