LATEST UPDATES ‘തലയിരിക്കുമ്പോൾ വാലാടണോ’… സീനിയർ താരം ഒപ്പിട്ട ബാറ്റിൽ ഒപ്പു വയ്ക്കാൻ മടിച്ച് സഞ്ജു, നിർബന്ധിച്ച് ധോണി February 21, 2025
BREAKING NEWS തുടക്കം ശുഭമായി!! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം, ശുഭ്മാൻ ഗില്ലിന് സെഞ്ചുറി February 20, 2025
BREAKING NEWS സിപിംളായി ദക്ഷിണാഫ്രിക്കയെ തകർത്തുവിട്ടു…!! വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്തി ഇന്ത്യ… February 2, 2025
LATEST UPDATES തുടക്കം പാളിയെങ്കിലും ഒടുക്കം ഗംഭീരം… ഇന്ത്യയ്ക്ക് 15 റൺസിന്റെ വിജയം, കന്നിയങ്കത്തിൽ മൂന്ന് വിക്കറ്റ് കൊയ്ത് ഹർഷിത് റാണ January 31, 2025
BREAKING NEWS നാലു സ്പിന്നർമാരെ ഉൾപ്പെടുത്തിയത് എന്തിന്…? അവരെക്കൊണ്ട് ബോൾ ചെയ്യിക്കാത്തത് എന്തുകൊണ്ട്…? ഒരു ഓവർ ബോൾ ചെയ്യിക്കാൻ എന്തിനാണ് ടീമിലെടുക്കുന്നത്…? January 29, 2025
LATEST UPDATES ഷെയ്ക്ക് ഹാൻഡിനായി കൈനീട്ടി, മൈൻഡ് ചെയ്തില്ല… എന്നാ പിന്നെ വിടാൻ പറ്റുമോ?… തോൽപിച്ചു കയ്യിൽകൊടുത്തില്ലെ പെൺകൊച്ച്… ഹസ്തദാനം നൽകാൻ വിസമ്മതിച്ച ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്ററെ തോൽപിച്ച് ഇന്ത്യൻ താരം ആർ വൈശാലി, വിവാദമായതോടെ മാപ്പ് പറഞ്ഞ് ഉസ്ബെക്കിസ്ഥാൻ താരം, ഹസ്തദാനം നൽകാത്തതിനു പിന്നിൽ മതപരമായ കാരണങ്ങളാണെന്ന് വിശദീകരണം January 27, 2025
LATEST UPDATES പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇത്തവണയും തിലകിനെ പുറത്താക്കാൻ ഇംഗ്ലീഷ് ബോളർമാർക്കായില്ല…, ചെക്കൻ ഇത്തവണ അടിച്ചെടുത്തത് 72*…, പുറത്താകാതെ 300 കടക്കുന്ന ആദ്യ താരമായി തിലക് വർമ January 26, 2025
LATEST UPDATES വിടുവായിത്തം പറയുമ്പോൾ ആളും തരവും നോക്കി പറയണ്ടേ ആർച്ചറേ… ഇല്ലെങ്കിൽ പിള്ളേര് പണി തരുമെന്നു പറഞ്ഞാൽ തന്നിരിക്കും… ഇന്ത്യയെ നാലു വിക്കറ്റന് 40 റൺസിലൊതുക്കുമെന്ന് വീമ്പ് പറഞ്ഞ ജോഫ്ര ആർച്ചറെ എടുത്തിട്ടലക്കി ഇന്ത്യൻ ബാറ്റർമാർ, നാല് ഓവറിൽ അടിച്ചുകൂട്ടിയത് 60 റൺസ് January 25, 2025
BREAKING NEWS സിനിമ പോലെ മനോഹരമായ പ്രണയം, വീരുവിന് ഏഴും ആരതിക്ക് അഞ്ചും വയസുള്ളപ്പോൾ കണ്ടുമുട്ടി… 21-ാം വയസിൽ വിവാഹാഭ്യർഥന, ഒടുവിൽ ആന്റി- ക്ലൈമാക്സ്… വീരേന്ദർ സേവാഗും ആരതി അഹ്ലാവത്തും വിവാഹമോചിതരാകുന്നു? ഒരു വർഷത്തിലേറെയായി പിരിഞ്ഞുതാമസം January 24, 2025
SPORTS “സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മറുവശത്തുനിന്ന് അത് വീക്ഷിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു, ഇംഗ്ലണ്ട് ബോളർമാർ ഷോർട്ട് പന്തുകൾ എറിഞ്ഞ് പരീക്ഷിക്കുമെന്ന് ഉറപ്പായിരുന്നു”- അഭിഷേക് ശർമ January 23, 2025
BREAKING NEWS അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നു, പിന്നിൽ ആരാണെന്നറിയാം, മുൻപും ശ്രമിച്ചിരുന്നു, – സഞ്ജുവിന്റെ പിതാവ് January 19, 2025
BREAKING NEWS “സഞ്ജു മത്സരിച്ചത് തന്നേക്കാൾ ഗെയിം ചേഞ്ചറായ റിഷബ് പന്തിനോട്, പന്ത് ഒരു ഇടങ്കയ്യൻ ബാറ്ററാണ്. ഒരുപക്ഷേ സഞ്ജുവിനെക്കാൾ മികച്ച വിക്കറ്റ് കീപ്പർ”… ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപെടുത്താത്തതിൽ വിശദീകരണവുമായി സുനിൽ ഗാവസ്കർ… January 19, 2025