BREAKING NEWS “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ് September 14, 2026
BREAKING NEWS ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും September 14, 2026
BREAKING NEWS ‘ഹൃദയം പറിഞ്ഞുപോകുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്‘;ചെങ്കോലും കിരീടവും ഉപേക്ഷിച്ച് കാൽപന്തിന്റെ രാജകുമാരൻ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസി; ‘ഈ തീരുമാനം മാറ്റൂ’വെന്ന് ആരാധകർ September 1, 2026
BREAKING NEWS അങ്ങനെ പാക്കിസ്ഥാന്റെ ആ പ്രതിഷേധവും എട്ടുനിലയിൽ പൊട്ടി!! ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്താൽ ഞങ്ങളുടെ കളിക്കാരെ കളത്തിലിറക്കില്ല- പിസിബി!! എന്നാൽ നീയൊന്നും കളിക്കണ്ടടാ… പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ സ്കൈ സ്പോർട്സ്, ഗദ്യന്തരമില്ലാതെ ഒടുവിൽ കളത്തിലിങ്ങി പാക് ടീം… August 28, 2026
BREAKING NEWS “ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു, എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയ എനിക്ക് വീണ്ടും ഒരു അവസരം നൽകിയിരിക്കുകയാണ്”… ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം സന്തോഷവാർത്ത പങ്കുവച്ച് അനായ ബംഗർ August 26, 2026
BREAKING NEWS എന്റെ പൊന്നെടാവ്വേ ഇതിനൊരു അന്ത്യവുമില്ലേ? പത്ത് വർഷം മുമ്പ് വെളിപ്പെടുത്തിയത് തനിക്ക് ഏഴ് പങ്കാളിമാരും 11 മക്കളുമുണ്ട് എന്ന്!! റോബർട്ടോ കാർലോസ് വീണ്ടും വിവാഹിതനായി, വധു ഫിഫാ ഏജന്റ് August 19, 2026
BREAKING NEWS ദിഗ്വേഷിന് എമ്പോസിഷനെഴുതി മതിയായില്ല!!! വീണ്ടും ‘നോട്ട്ബുക്ക്’ എടുത്തു, ബാറ്ററുടെ പിന്നാലെ കൂടി പ്രകോപനം, കണ്ട ഭാവം നടിക്കാതെ പ്രിയൻഷ് ആര്യ… റാത്തിക്കെതിരെ മത്സര ഫീസിന്റെ 30% പിഴ ചുമത്തി, കൂടാതെ രണ്ട് ഡീമെറിറ്റ് പോയിന്റും ശിക്ഷ- Video August 17, 2026