BREAKING NEWS കഴിഞ്ഞ തവണ സഞ്ജുവായിരുന്നെങ്കിൽ ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും!! നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ് January 28, 2026
BREAKING NEWS സൂപ്പർ സിക്സിൽ സിംബാബ്വെയുടെ മടയിൽ കയറി കുഞ്ഞെറുക്കൻമാരുടെ ‘സിക്സി’ന്റെ കളി… ആറു ബോളിൽ 6 വിക്കറ്റ്!! എറിഞ്ഞിട്ട് ഉദ്ധവും ആയുഷും, മൂന്നാം അതിവേഗ അർധ സെഞ്ചുറി കുറിച്ച് വൈഭവ്, അഞ്ചാമനായെത്തി അപരാജിയ സെഞ്ചുറി കുറിച്ച് വിഹാൻ (109*), സിംബാബ്വെയ്ക്കെതിരെ 204 റൺസിന്റെ പടുകൂറ്റൻ ജയം, ഇംഗ്ലണ്ടിനെ പിന്തള്ളി പട്ടികയിൽ ഇന്ത്യ ഒന്നാമത് January 28, 2026
BREAKING NEWS ‘ഋഷഭ് പന്തിനെ ഒരു അഞ്ചു മിനിറ്റത്തേക്ക് എനിക്ക് താ, ഞാൻ ശരിയാക്കിത്തരാം!! അവന്റെ തല നേരെയല്ല നിൽക്കുന്നത്, പന്തു നേരിടുമ്പോൾ ഇടത്തേ മുതുകിലും പ്രശ്നങ്ങളുണ്ട്, അതൊന്നു ശരിയാക്കിയാൽ മതി’ May 22, 2025
BREAKING NEWS ഐപിഎല്ലിലെ മിന്നും പ്രകടനം, വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ, മലയാളി താരം മുഹമ്മദ് ഇനാനും ടീമിൽ May 22, 2025
BREAKING NEWS ഡൽഹിക്കിത് ജീവൻ മരണ പോരാട്ടം, അവസാന നിമിഷം കളിക്കളം നിറഞ്ഞാടി സൂര്യനും ധിറും, രണ്ടോവറിൽ അടിച്ചുകൂട്ടിയത് 48 റൺസ് May 21, 2025
BREAKING NEWS ദിഗ്വേഷിന് ഇനി നോട്ട്ബുക്കും തുറന്നുവച്ച് കരയ്ക്കിരിക്കാം, അടുത്ത കളിയിൽനിന്ന് വിലക്ക്, മാച്ച് ഫീയുടെ 50% പിഴ May 20, 2025
BREAKING NEWS മെസ്സി കേരളത്തിൽ വരികയും ചെയ്യും ഫുട്ബോൾ കളിക്കുകയും ചെയ്യുമെന്ന് വി.അബ്ദു റഹ്മാൻ… കാര്യവട്ടം സ്റ്റേഡിയം ഫുട്ബോൾ മത്സരത്തിന് വിട്ടുനൽകില്ലെന്ന് ക്രിക്കറ്റ് അസോസിയേഷൻ May 19, 2025
BREAKING NEWS 200 ഓ ഇതൊക്കെയെന്ത്? വെറുമൊരു പൂപറിക്കുന്ന ലാഘവത്തിൽ 200 പകരം 205 അടിച്ച് ഗില്ലും സായും May 19, 2025
BREAKING NEWS മെസി വരും, ഒക്ടോബർ- നവംബർ മാസങ്ങളിൽ ഒരു ദിവസം കളിക്കും, റിസർവ് ബാങ്കിന്റെ അനുമതി കിട്ടി, സ്പോൺസർ അടുത്തയാഴ്ച പണമടയ്ക്കും- കായിക മന്ത്രി May 17, 2025
BREAKING NEWS ആ സുഹൃത് ബന്ധം വേരറ്റുപോയി, ഇനി അർഷാദ് നദീമും ഞാനും തമ്മിൽ അത്ലീറ്റുകൾ തമ്മിലുള്ള സൗഹൃദം മാത്രം- നീരജ് ചോപ്ര May 16, 2025
BREAKING NEWS നീരജ് ചോപ്ര ഇനി ലഫ്റ്റനന്റ് കേണല്… പ്രസ്താവന പുറത്തിറക്കി പ്രതിരോധ മന്ത്രാലയം May 15, 2025
BREAKING NEWS വിദേശികൾ പോയെങ്കിൽ സ്വദേശികൾ വരട്ടേ!! ഐപിഎല്ലിൽ വിദേശ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതി, പക്ഷെ… May 14, 2025