BREAKING NEWS പിള്ളാരേ എന്തൊരിന്നിങ്സാ ഇത്!! 19 പന്തിൽ ഒരു റൺസ് പോലും അടിച്ചെടുക്കാനാകാതെ ഓപ്പണർ മൊഹമ്മദ് ഹെയറിൽ, 7 പന്തിൽ സംപൂജ്യനായി മറ്റൊരു ഓപ്പണർ, മലേഷ്യൻ നിരയിൽ രണ്ടക്കം കണ്ടത് നാലുപേർ… അടിച്ചോടിച്ച് അഭിഗ്യാൻ കുണ്ടു (125 പന്തിൽ 209*), എറിഞ്ഞിട്ട് ദീപേഷ് ദേവേന്ദ്രൻ (5 വിക്കറ്റ്)… അണ്ടർ 19 ഏഷ്യാ കപ്പിൽ മലേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്ക് 315 റൺസിന്റെ ത്രസിപ്പിക്കും ജയം December 16, 2025
BREAKING NEWS ‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video December 12, 2025
BREAKING NEWS എന്റെ പൊന്നു കുഞ്ഞേ… ഇത് ടി ട്വന്റിയല്ല!! ഇംഗ്ലണ്ടിനെതിരെ 31 ബോളിൽ ചെക്കൻ അടിച്ചുകൂട്ടിയൽ 6 ഫോറും 9 പടുകൂറ്റൻ സിക്സറുകളുമടക്കം 86 റൺസ്, വീരുവിന്റെ പകരക്കാരനാകാൻ വൈഭവ് സൂര്യവംശി July 3, 2025
BREAKING NEWS എന്തൊരു വിധിയിത്? 1.3 ലക്ഷമോ, കീഴ്ക്കോടതി കുറഞ്ഞ തുക ജീവനാംശമായി നിശ്ചയിച്ചതെന്തെന്ന് വ്യക്തമല്ല- ഹൈക്കോടതി, ഷമിയുടെ മുൻ ഭാര്യയ്ക്കും മകൾക്കും പ്രതിമാസം 4 ലക്ഷം രൂപ വീതം ജീവനാംശം നൽകാൻ ഉത്തരവ് July 2, 2025
BREAKING NEWS ഒടുവിൽ ആ ഉന്നതന്റെ വെളിപ്പെടുത്തലുമെത്തി!! ‘തീർച്ചയായും ഞങ്ങൾക്ക് സഞ്ജുവിൽ താൽപര്യമുണ്ട്, സഞ്ജു ഇന്ത്യൻ ബാറ്ററും ഓപ്പണറും വിക്കറ്റ് കീപ്പറുമാണ്, ടീമിലെത്തിക്കാൻ അവസരം വന്നാൽ അത് ഉപയോഗിക്കുമെന്ന കാര്യത്തിൽ സംശയമില്ല’ July 1, 2025
BREAKING NEWS സഞ്ജുവിനു വേണ്ടി ഒരു ഇന്ത്യൻ ഓഫ് സ്പിന്നറെയും ഇടം കൈയ്യൻ ബാറ്റർ മിഡിൽ ഓർഡർ ബാറ്ററെയും വിട്ടുകൊടുക്കാൻ തയാറായി ചെന്നൈ, രാജസ്ഥാൻ തട്ടകത്തിലേക്കു അശ്വിനും ദുബെയും? June 28, 2025
LATEST UPDATES ക്രിസ്റ്റ്യാനോ റൊണാൾഡൊ രണ്ടുവർഷംകൂടി സൗദി അറേബ്യൻ ക്ലബ് അൽ നസ്റിൽ തുടരും… June 27, 2025
BREAKING NEWS ചെക്കനു വെറുപ്പിക്കാൻ മാത്രമല്ല, എതിരാളിയെ ഒറ്റയടിക്ക് ദേ ഇങ്ങനെ കൂടാരം കയറ്റാനുമറിയാം- അഞ്ച് ബോളിൽ അഞ്ച് വിക്കറ്റെടുത്ത് ദിഗ്വേഷ് രതി, താരം ബോളെറിയാനെത്തുമ്പോൾ സ്കോർ 5 ന് 151, പിന്നെയെല്ലാം നിമിഷ നേരത്തിലുള്ളിൽ… വീഡിയോ June 18, 2025
BREAKING NEWS അറിയാതെ വന്ന നാക്കുപിഴയിൽ ഉറ്റസുഹൃത്തായ എന്നോട് കോലി മിണ്ടാതെ നടന്നത് ആറുമാസം, തങ്ങൾ തമ്മിലുണ്ടായ പിണക്കത്തിന്റെ കാരണം വെളിപ്പെടുത്തി എ ബി ഡിവില്ലിയേഴ്സ് June 17, 2025
BREAKING NEWS ഒന്നും രണ്ടുമല്ല നീണ്ട 27 വർഷത്തെ കാത്തിരിപ്പിന് ഇന്ന് ലോഡ്സിൽ പരിസമാപ്തി!! ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കന്നി ടെസ്റ്റ് കിരീടം June 14, 2025
BREAKING NEWS ഫുട്ബോൾ സ്വപ്നങ്ങളുമായി കേരളത്തിലെ 12 യുവതാരങ്ങൾ മലേഷ്യയിലേക്ക്; വഴിതുറന്ന് സൂപ്പർ ലീഗ് കേരള June 12, 2025
BREAKING NEWS 90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ June 12, 2025