BREAKING NEWS മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്ട്രേലിയൻ ഹൈറോക്സ് അത്ലറ്റ് ജോവാനാ വിയറ്റ്റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘ September 18, 2026
BREAKING NEWS തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ September 17, 2026
BREAKING NEWS ഒന്നെങ്കിൽ കളരിക്ക് പുറത്ത്, അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത്!! ‘പരിചയസമ്പന്നനായ ഒരു താരത്തെ കളിപ്പിക്കാനുള്ള തീരുമാനത്തോട് ഞാൻ യോജിക്കുമായിരുന്നു, പക്ഷെ എന്തിനു സൂര്യവംശിയെ പുറത്തിരുത്തി?, ഇതൊരു അർത്ഥവുമില്ലാത്ത മത്സരമാണ്, 15 വയസുള്ള ഒരു കുട്ടിയെ വെറും മൂന്ന് മത്സരങ്ങൾക്ക് ശേഷം പുറത്തിരുത്തുന്നത് അൽപ്പം കടുത്ത നടപടിയാണ്’, – അതൃപ്തി പ്രകടിപ്പിച്ച് ഗാവസ്കർ July 12, 2026
BREAKING NEWS വിദേശ പിച്ച് നമുക്ക് പറ്റില്ല മക്കളേ… ലോക ചാമ്പ്യന്മാരെ സംപൂജ്യരാക്കി മടക്കിയയച്ച് ജോസേട്ടനും കൂട്ടരും!! ഒരു കളിയെങ്കിലും ജയിച്ച് മാനം കാക്കാനിറങ്ങിയ ഇന്ത്യൻ നിരയെ 57 റൺസിന് തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്, July 11, 2026
BREAKING NEWS ലോകകപ്പ് കളിച്ചിട്ട് ദിവസങ്ങൾ മാത്രം… കാമുകിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വഴി ആരാധകരുമായി പങ്കുവച്ചത് ഒരു ദിവസം മുൻപ്!! ദക്ഷിണാഫ്രിക്ക മധ്യനിരതാരം ജെയ്ഡൻ ആഡംസ് വീടിനുള്ളിൽ മരിച്ച നിലയിൽ July 11, 2026
BREAKING NEWS അങ്ങനെ ഗദ്യന്തരമില്ലാതെ ആ തീരുമാനമെടുത്തു… സഞ്ജുവിനെ കളത്തിലിറക്കാൻ!! വൈഭവ് പുറത്ത്, ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം July 11, 2026
BREAKING NEWS നോർത്തിന്ത്യൻ ലോബിയെ അടിച്ചോടിച്ച് ബ്രൂക്കും സോൾട്ടും, ഐപിഎല്ലിൽ കണ്ട പരിചയം പോലും കാട്ടാതെ സൂര്യവംശിയെ എറിഞ്ഞിട്ട് ആർച്ചർ!! ഇന്ത്യൻ മുക്കി നേടിയ 158 റൺസ് 13.5 ഓവറിൽ മറികടന്ന് ഇംഗ്ലണ്ട്… അങ്ങനെ ലോക ചാമ്പ്യന്മാരുടെ രണ്ടാം പരമ്പരയും സ്വാഹ… July 10, 2026