BREAKING NEWS യുഎസിന്റെ ഉച്ചിനോക്കി ഇറാന്റെ മിസൈൽ ആക്രമണം, ബാഗ്ദാദിലെ യുഎസ് എംബസിക്കു നേരെ ആക്രമണം, മിസൈൽ പതിച്ചത് ലോകത്തിലെ ഏറ്റവും വലിയ അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങളിലൊന്നിൽ!! ‘ഇറാന്റെ എണ്ണ റിഫൈനറികൾ ആക്രമിക്കപ്പെട്ടാൽ പശ്ചിമേഷ്യയിലെ അമേരിക്കയുമായി ബന്ധമുള്ള ഒറ്റ എണ്ണ- എനർജി അടിസ്ഥാന സൗകര്യങ്ങളും ബാക്കിയുണ്ടാകില്ല, എല്ലാം തകർക്കും’- മുന്നറിയിപ്പ് March 14, 2026
BREAKING NEWS ഇറാന്റെ ‘നട്ടെല്ല്’ തകർത്തു!! ഖർഗ് ദ്വീപിൽ വൻ ബോംബാക്രമണം, സൈനിക കേന്ദ്രങ്ങൾ പൂർണമായി തകർത്തു,”അമേരിക്ക ഉന്നമിടുന്ന ഏത് ലക്ഷ്യത്തെയും പൊതിഞ്ഞു സംരക്ഷിക്കാൻ ഇറാന് കഴിയില്ല, ഇറാന് ഒരിക്കലും അമേരിക്കയെയും മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ഭീഷണിപ്പെടുത്താനും കഴിയില്ല, ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് യുഎസ് സുരക്ഷ– ട്രംപ് March 14, 2026
BREAKING NEWS അമേരിക്കയുടെ സോയാബീൻ ഞങ്ങൾക്കു വേണ്ടാ… കഴിഞ്ഞ മാസം സോയബീൻ ഇറക്കുമതി പൂജ്യം!! യുഎസ്- ചൈന വ്യാപാരയുദ്ധത്തിൽ നട്ടംതിരിഞ്ഞ് കർഷകർ- നഷ്ടം കോടിക്കണക്കിന് ഡോളറുകൾ October 20, 2025
BREAKING NEWS പതിച്ചത് ബഹിരാകാശ മാലിന്യമോ, ഉൽക്കയോ? 134 യാത്രക്കാരും ആറ് ജീവനക്കാരുമായി 36,000 അടി ഉയരത്തിൽ പറക്കവേ വിമാനത്തിന്റെ വിൻഡ്ഷീൽഡ് തകർത്ത് അജ്ഞാത വസ്തു!! പൈലറ്റിന് പരുക്ക്, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, അപകടത്തിൽപ്പെട്ടത് ബോയിംഗ് 737 മാക്സ് 8 വിമാനം October 20, 2025
BREAKING NEWS കാത്തിരിപ്പ് വെറുതെയായി, ആ നേർത്ത പ്രതീക്ഷയും അസ്തമിച്ചു, മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മലയാളി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി October 20, 2025
BREAKING NEWS ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്തിരിക്കും, അന്താരാഷ്ട്ര ക്രിമിനല് കോടതിയുടെ ഉത്തരവ് ഉറപ്പായും നടപ്പിലാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി October 20, 2025
BREAKING NEWS ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി!! ആക്രമണം യുദ്ധവിമാനങ്ങളും വ്യോമസേന വിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച്, 97 പേർ കൊല്ലപ്പെട്ടു, 80 തവണ ഇസ്രയേൽ കരാർ ലംഘനം നടത്തിയെന്ന് ഹമാസ് October 20, 2025
BREAKING NEWS കൂടുതൽ തീരുവ താങ്ങാൻ തയ്യാറായിക്കോ…ഇന്ത്യയ്ക്ക് മേൽ ഭീഷണിയുടെ സ്വരവുമായി യുഎസ് പ്രസിഡന്റ്!! മോദിയെനിക്ക് ഉറപ്പ് തന്നതാ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന്, മൂന്നാം തവണയും ആവർത്തിച്ച് ട്രംപ് October 20, 2025
BREAKING NEWS ഗാസയിൽ വീണ്ടും സമാധാനക്കേട്!! ഹമാസ് കരാർ സംഘിച്ചു, ശക്തമായി തിരിച്ചടിക്കാൻ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രിയുടെ നിർദേശം!! ഹമാസ് തുരങ്കങ്ങളെ ലക്ഷ്യംവെച്ച് ഇസ്രയേൽ ബോംബാക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു, നെതന്യാഹുവിന്റെ നേത്വത്വത്തിൽ അടിയന്തര യോഗം October 20, 2025
BREAKING NEWS യുകെയിൽ സ്ത്രീയ്ക്കുനേരെ 29 കാരന്റെ ലൈംഗികാതിക്രമം, തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ, പ്രതിക്കെതിരെ പീഡനം ഉൾപ്പെടെ രണ്ട് കേസുകൾ, റിമാൻഡിൽ October 19, 2025
BREAKING NEWS ‘ഒറ്റയൊരുത്തനും അമേരിക്കയെപ്പറ്റി ഒരു ചിന്തയില്ല, എല്ലാത്തിനും അമേരിക്കക്കാരെ ഊറ്റി സമ്പന്നരാക്കാനാ താത്പര്യം, എല്ലാ ഇന്ത്യക്കാരേയും നാടുകടത്തണം, ഇസ്ലാമിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, ലഹരിമരുന്ന് കാർട്ടലുകൾ, അമേരിക്കക്കാരുടെ ജോലി മോഷ്ടിക്കുന്ന കരാർ തൊഴിലാളികൾ എന്നിവരെക്കാൾ കുറച്ച് ‘ശശിമാരെ’ രക്ഷിക്കാനാണ് തൻ ആഗ്രഹിക്കുന്നത്’- ലാംഗെവിന് താക്കീത് October 19, 2025
BREAKING NEWS ലഹരി ഉപയോഗിച്ച് റോഡിൽ അശ്ലീല നൃത്തം, തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര് ചൂണ്ടി ഭീഷണിപ്പെടുത്തലും, ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് ബാങ്കോക്ക് പൊലീസ് October 19, 2025