World
3,163 articles
BREAKING NEWS
ഹോർമുസിലൂടെ പോകുന്ന കപ്പലുകൾക്കോ, ചരക്കുകൾക്ക് നാശനഷ്ടമുണ്ടാക്കിയാൽ നഷ്ടപരിഹാരം ഇറാന്റെ ആസ്തിയിൽ നിന്ന് വലിക്കും- ട്രംപ്…അങ്ങനെ ഇറങ്ങിപ്പുറപ്പെട്ടാൽ ആരുടെയും സ്വത്തുക്കൾ സുരക്ഷിതമായിരിക്കില്ല, തുടർന്നുള്ള കാര്യങ്ങളും സമാധാനപരമായിരിക്കില്ല- ഇറാൻ
BREAKING NEWS
കോഡ് ‘110’ രഹസ്യം വെളിപ്പെടുത്തി അബ്ബാസ് അരഗ്ചി; ഖമനെയിയുടെ നേരിട്ടുള്ള അംഗീകാരത്തോടെ തയ്യാറാക്കിയ പ്ലാൻ;’അമേരിക്കയുടെ ബുദ്ധി ശൂന്യമായ നീക്കത്തിന് വലിയ വില നൽകേണ്ടി വരും; ഞങ്ങളുടെ യഥാർഥ ആയുധം ഹോർമുസ്, ലോകം മുഴുവനുമത് മനസ്സിലാക്കിയതല്ലേ? ‘
BREAKING NEWS
സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദഗ്ധൻ
BREAKING NEWS
അവർ ഇറാന്റെ നിഴൽ സൈന്യം…ഹൂതികൾ ഏതെങ്കിലുമൊരു കപ്പലിൽ തൊട്ടാൽ അടി കിട്ടുക ഇറാന്, ശിക്ഷ കഠിനമായിരിക്കും!! കപ്പൽ ആക്രമിച്ചാൽ പൂർണ ഉത്തരവാദിത്വം ഇറാന്- മുന്നറിയിപ്പുമായി ട്രംപ്
BREAKING NEWS
‘കണ്ണിന് കണ്ണെന്നാണ് ഇറാൻ നിലപാടെങ്കിൽ, കണ്ണിന് പകരം തലയെന്നാണ് ഞങ്ങളുടെ നിലപാട്‘: മറു പോർവിളിയുമായി അമേരിക്ക; സംഘർഷം വ്യാപിപ്പിക്കാൻ ഹൂതികളെക്കൂടി ഇറാൻ ഇളക്കിവിടുന്നെന്നും ആരോപണം