BREAKING NEWS ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേയ്ക്കുള്ള എൽപിജി ടാങ്കർ; ‘ ഇന്ത്യ ഞങ്ങളുടെ സുഹൃത്ത്, ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ നമ്മുടെയും; അവിടേയ്ക്കുള്ള കപ്പലുകൾക്ക് ടെഹ്റാൻ സുരക്ഷിതമായ ഗതാഗതം ഒരുക്കും ‘ -ഇറാന്റെ വാക്ക് March 13, 2026
BREAKING NEWS ‘ഞങ്ങൾ പറയുന്നതെല്ലാം വെറും വീമ്പിളക്കലാണെന്ന് പറയുന്നവർക്കുള്ള മറുപടി ഇതാ, ഹോർമൂസ് കടക്കാൻ മുതിരരുത്’; ഭൂഗർഭ മിസൈൽ സിറ്റിയിലെ അത്യാധുനീക നാവിക ചാവേർ ആയുധ ശേഖര ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ March 13, 2026
BREAKING NEWS പലസ്തീൻ തടവുകാരന്റെ മലദ്വാരത്തിൽ മൂർച്ചയുള്ള വസ്തു കയറ്റുന്നു, ഇസ്രായേൽ സൈനികർ കൂട്ടബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തുവിട്ട ചീഫ് മിലിട്ടറി അഡ്വക്കേറ്റിനെതിരെ കടുത്ത നടപടികൾ!! അപവാദം പ്രചരിപ്പിക്കുന്ന- ഭീകരരുടെ ക്ഷേമത്തിന് മുൻഗണന നൽന്ന ആരും ഐഎസ് യൂണിഫോം ധരിക്കാൻ യോഗ്യരല്ല- നെതന്യാഹു November 5, 2025
BREAKING NEWS ഇനി മുതൽ പരിശുദ്ധ കന്യകാ മറിയത്തെ ‘സഹരക്ഷക’ എന്നു വിശേഷിപ്പിക്കരുത്!! കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിനു രക്ഷയേകിയെന്നാണ് കത്തോലിക്കാവിശ്വാസം- ആണ്ടുകളായി സഭയ്ക്കുള്ളിൽ നടന്നിരുന്ന തർക്കങ്ങൾ തീർപ്പാക്കി വത്തിക്കാൻ November 5, 2025
BREAKING NEWS മംദാനിയുടെ വിജയം അംഗീകരിക്കാനാവുന്നില്ല!! ‘ട്രംപ് ആണ് നിങ്ങളുടെ പ്രസിഡന്റ്’ കുറിപ്പിറക്കി വൈറ്റ്ഹൗസ് November 5, 2025
BREAKING NEWS ‘അവനൊരു കമ്യൂണിസ്റ്റ് ഭ്രാന്തൻ, വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിന് അത് വിപത്ത്’!! മുന്നറിയിപ്പ്, ഭീഷണി… പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ട്രംപിന്റെ വാക്കിന് പുല്ലുവില… ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ November 5, 2025
BREAKING NEWS പലസ്തീൻ തടവുകാരെ ഉപദ്രവിക്കുന്ന വീഡിയോ ചോർന്നു, രാജിക്കു പിന്നാലെ കാണാതായ യിഫാറ്റ് തോമർ യെരുഷൽമി ആത്മഹത്യ ചെയ്തെന്ന നിഗമനം തെറ്റ്, ഡ്രോണുകൾ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ അറസ്റ്റിൽ November 4, 2025
BREAKING NEWS തെരുവുകളിൽ നിറയെ ശവശരീരങ്ങൾ, പുരുഷൻമാരെ മാറ്റിനിർത്തി വെടിയുതിർത്തു, സ്ത്രീകളെ അതിക്രൂj ലൈംഗിക അതിക്രമത്തിന് ഇരയാക്കി, ആഹാരമോ വെള്ളമോ വൈദ്യസഹായമോ ഇല്ലാതെ പതിനായിരങ്ങൾ കുടുങ്ങിക്കിടക്കുന്നു, സുഡാനിലെ സ്ഥിതി അതി ഭീകരം…റെഡ്ക്രോസ് November 4, 2025
BREAKING NEWS നാടിനെ നടുക്കി വീണ്ടും അതിശക്തമായ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പൊലിഞ്ഞത് 7 ജീവനുകൾ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത; ഞെട്ടിത്തരിച്ച് അഫ്ഗാൻ ജനത November 3, 2025
BREAKING NEWS ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് കൊള്ളയടിച്ചു, ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ് November 3, 2025
BREAKING NEWS ലക്ഷ്യമിട്ടത് ടുവാപ്സെ തുറമുഖം, എണ്ണ ടെർമിനൽ കത്തിനശിച്ചു; റഷ്യയ്ക്കെതിരെ കനത്ത ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ November 2, 2025
BREAKING NEWS കന്യകയാണോ എന്ന് ചോദ്യം, പിന്നാലെ പീഡനം; കൂട്ടക്കൊലയ്ക്ക് ശേഷം ആയിരങ്ങൾ ഇനിയും കാണാമറയത്ത്, സുഡാനിലെ കണ്ണില്ലാ ക്രൂരത തുടരുന്നു November 2, 2025