World
3,239 articles
BREAKING NEWS
നേപ്പാളിനെ വിഴുങ്ങാൻ പാകത്തിനു വാ പിളർന്ന് മറ്റൊരു ദുരന്തം കൺമുന്നിൽ!! ബാരിയർ തടാകത്തിൽ വെള്ളം നിറയുന്നു, തടാകത്തിലെ മൺതിട്ട 72 മണിക്കൂറിനുള്ളിൽ തകരും, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഏകദേശം 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് ഒഴുകിയെത്തും; ചൈനയുടെ മുന്നറിയിപ്പ്
BREAKING NEWS
നേപ്പാൾ പ്രളയത്തിൽ മരണം 270 കടന്നു; 288 ഇന്ത്യക്കാരെ കാണാനില്ല, 33 മലയാളികളുമായി ബന്ധപ്പെടാനുമാകുന്നില്ല
BREAKING NEWS
നേപ്പാളിലെ പ്രളയത്തിനു പിന്നാലെ ബ്രഹ്മപുത്രയിലും ആശങ്ക; ഇന്ത്യയെ കാത്തിരിക്കുന്നത് ചൈനയുടെ ‘ജലബോംബോ’? പണിതുയർത്തുന്നത് അഞ്ച് അണക്കെട്ടുകൾ
BREAKING NEWS
നേപ്പാൾ പ്രളയം: കുട്ടികളടക്കം 53 മലയാളികൾ കുടുങ്ങി; ആരെയും നേരിട്ട് ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ല, എല്ലാവരും സുരക്ഷിതരെന്ന് നോർക്ക
BREAKING NEWS
ഒരു തുള്ളി മഴ പോലും പെയ്തില്ല, എല്ലാവരും പതിവുപോലെ അവരുടെ ജോലിയിൽ, നിറച്ചിരിക്കാതെ മൂന്നു ജില്ലകളെ തൂത്തെടുത്ത ഒരു ദുരന്തം… ഭോട്ടെ കോശി നദിയിലെ അണക്കെട്ട് തകർന്നെന്ന് പറഞ്ഞെങ്കിലും ഒന്നു മാറാനുള്ള സാവകാശം പോലും കിട്ടിയില്ല!! മരണം 165 ആയി, 1,300ലേറെ പേരെ കാണാനില്ല