BREAKING NEWS ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേയ്ക്കുള്ള എൽപിജി ടാങ്കർ; ‘ ഇന്ത്യ ഞങ്ങളുടെ സുഹൃത്ത്, ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ നമ്മുടെയും; അവിടേയ്ക്കുള്ള കപ്പലുകൾക്ക് ടെഹ്റാൻ സുരക്ഷിതമായ ഗതാഗതം ഒരുക്കും ‘ -ഇറാന്റെ വാക്ക് March 13, 2026
BREAKING NEWS ‘ഞങ്ങൾ പറയുന്നതെല്ലാം വെറും വീമ്പിളക്കലാണെന്ന് പറയുന്നവർക്കുള്ള മറുപടി ഇതാ, ഹോർമൂസ് കടക്കാൻ മുതിരരുത്’; ഭൂഗർഭ മിസൈൽ സിറ്റിയിലെ അത്യാധുനീക നാവിക ചാവേർ ആയുധ ശേഖര ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ March 13, 2026
BREAKING NEWS മോഡി എന്റെ ഉറ്റ ചങ്ങാതി, താൻ ഇന്ത്യയിലേക്ക് വരണമെന്ന് മോഡിക്ക് അതിയായ ആഗ്രഹമുണ്ട്, വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ അടുത്ത വർഷം തന്നെ ഇന്ത്യയിലെത്തുമെന്ന് ട്രംപ് November 7, 2025
BREAKING NEWS രാത്രി ഷിഫ്റ്റുകളിൽ അമിത ജോലിഭാരം, ഉറങ്ങാൻ കഴിയുന്നില്ല, 5 മാസത്തിനിടെ നഴ്സ് കൊലപ്പെടുത്തിയത് 10 രോഗികളെ, 27 പേരെ കൂടി കൊലപ്പെടുത്താൻ നോക്കിയെങ്കിലും പദ്ധതി പാളിപ്പോയി!! നഴ്സിന് ജീവപര്യന്തം തടവ് November 7, 2025
BREAKING NEWS ഇസ്രയേലികളെ ബന്ദികളാക്കിയ ഹമാസ് പ്രവർത്തകനെ വധിച്ചു!! ഹമാസിന്റെ ആക്രമണ തുരങ്കങ്ങളിൽ ഏകദേശം 60% ഇപ്പോഴും കേടുകൂടാതെ സുരക്ഷിതം, റഫയിലും ഖാൻ യൂനിസിലുമുള്ള തുരങ്കങ്ങളിൽ ഇരുന്നൂറോളം ഹമാസ് പ്രവർത്തകർ കുടുങ്ങിക്കിടക്കുന്നു…എല്ലാം തകർക്കും- ഇസ്രയേൽ November 7, 2025
LATEST UPDATES ‘മംദാനിയെ സഹായിക്കാൻ തയ്യാറാണ്!! അമേരിക്കയോട് അൽപം ബഹുമാനം കാണിക്കണം, അല്ലെങ്കിൽ പണികിട്ടും!! നിയുക്ത മേയറുടേത് അപകടകരമായ പ്രസ്താവന, അദ്ദേഹത്തെ ജയിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മംദാനി ജയിക്കണമെന്നല്ല, ന്യൂയോർക്ക് ജയിക്കുകയാണ് തന്റെ ആഗ്രഹം- ട്രംപ് November 6, 2025
BREAKING NEWS ‘ഇന്ത്യയിൽ വോട്ടിനായി എൻറെ ചിത്രം ഉപയോഗിക്കുന്നു, അതെന്റെ ഒരു പഴയ ഫോട്ടോയാണ്!! അവർ പരസ്പരം പോരടിക്കാൻ എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നു, എന്ത് ഭ്രാന്താണിത്? ഇന്ത്യയിൽ വൈകാതെ തന്നെ ഞാൻ പ്രസിദ്ധയാകും.- പ്രതികരണവുമായി ബ്രസീലിയൻ മോഡൽ November 6, 2025
BREAKING NEWS ഹമാസ് അംഗങ്ങളെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ല- നെതന്യാഹു!! ഗാസയിലെ ഇസ്രയേലിൻറെ നയം വ്യക്തമാണ്, ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കും, ഹമാസിൻറെ ടണലുകൾ തകർക്കും- മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി November 6, 2025
BREAKING NEWS ട്രംപിനിട്ട് മേയർ കൊടുത്ത പണിക്കു പിന്നാലെ എട്ടിന്റെ പണി കൊടുത്ത് യുഎസ് സുപ്രിം കോടതിയും!! ട്രംപ് ചെയ്തത് യുഎസ് കോൺഗ്രസിന്റെ അധികാരങ്ങൾ കവർന്നെടുക്കൽ, അങ്ങനെയായാൽ കോൺഗ്രസിന് ഇനി എന്താണ് പ്രസക്തി? ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാവുന്നതാണോ എന്നതിൽ സംശയം- കോടതി, തീരുവയിൽ ട്രംപിന് തിരിച്ചടി? November 6, 2025
BREAKING NEWS പൊതു ഇടത്തുവച്ച് മെക്സിക്കൻ പ്രസിഡന്റിനു നേരെ ലൈംഗികാതിക്രമം!! മദ്യപിച്ചെത്തിയ യുവാവ് ക്ലൗഡിയയുടെ തോളിൽ കയ്യിട്ടു, മാറിടത്തിൽ സ്പർശിച്ചു, ഒപ്പമുണ്ടായിരുന്നവർ തട്ടിമാറ്റാൻ ശ്രമിച്ചതോടെ പ്രസിഡന്റിനെ ചുംബിക്കാനായി ശ്രമം, സുരക്ഷാ വീഴ്ചയിൽ കടുത്ത വിമർശനം- VIDEO November 6, 2025
BREAKING NEWS AND SO IT BEGINS!! നിഗൂഢതകൾ ഒളിപ്പിച്ച് മംദാനിക്ക് ട്രംപിന്റെ മറുപടി!! ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ വിജയിച്ചതിന്റെ ഒരേയൊരു കാരണം ബാലറ്റിൽ നിന്ന് എന്റെ പേര് കാണാതായതുകൊണ്ട്- ട്രംപ് November 5, 2025
BREAKING NEWS എന്റെ പ്രസംഗം ട്രംപ് കേൾക്കുന്നുണ്ടെന്ന് അറിയാം, ശബ്ദം കൂട്ടിവെച്ചോളൂ, നിങ്ങളോടെനിക്ക് നാല് വർത്തമാനം പറയാനുണ്ട്… ‘ഒരു യുഗം അവസാനിക്കുന്നു, വളരെ കാലമായി അടിച്ചമർത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവ് ശബ്ദിക്കുന്നു, ഇന്ന് രാത്രി നാം പുതിയ യുഗത്തിലേക്ക് കടക്കുന്നു’- നെഹ്റുവിന്റെ വാക്കുകൾ കടംകൊണ്ട് സൊഹ്റാൻ മംദാനി November 5, 2025