Pathram Online
  • Home
  • NEWS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316554

    ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

    316551

    പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

    316548

    സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

    316545

    ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കീഴടങ്ങില്ലെങ്കിൽ എന്തു ചെയ്യും? മഡൂറോയെ പൊക്കിയതുപോലെ ഖമനേയിയെ കിട്ടില്ല ട്രംപേ…ഇറാൻ വിന്യസിപ്പിച്ചിരിക്കുന്നത് 1000 സ്ട്രാറ്റജിക് ഡ്രോണുകൾ!! ഞങ്ങൾക്കെതിരെ ചെറുവിരലനക്കിയാൽ യുഎസ് ബേസുകളെയും വിമാനവാഹിനിക്കപ്പലുകളെയും മുച്ചൂടും തകർക്കും- ഇറാന്റെ ഭീഷണി

by pathram desk 5
January 31, 2026
A A
ചർച്ചയ്ക്കുള്ള ആഹ്വാനം പുച്ഛിച്ച് തള്ളി ഇറാൻ!! ‘ആണവ കരാറിൽ ചർച്ചയ്‌ക്ക് തയ്യാറായിക്കോ, അല്ലെങ്കിൽ അടുത്ത ആക്രമണം ഭീകരമായിരിക്കും, അബ്രഹാം ലിങ്കൺ നയിക്കുന്ന വൻ നാവിക സേന പ്രദേശത്തേക്ക് നീങ്ങുകയാണ്, ആവശ്യമെങ്കിൽ വേഗത്തിലും ശക്തിയോടെയും ദൗത്യം നിർവഹിക്കാൻ സജ്ജമാണ്’- ഇറാനെതിരെ യുദ്ധഭീഷണി മുഴക്കി ട്രംപ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇറാനും അമേരിക്കയും ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കും എന്ന നിലയിൽ മിഡിൽ ഈസ്റ്റിനെ ആശങ്കയിലാഴ്ത്താൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അമേരിക്കയുടെ യുദ്ധക്കപ്പൽ എബ്രഹാം ലിങ്കൺ ഇറാന്റെ സമുദ്ര പരിസരത്തേക്ക് അടുപ്പിക്കുന്നു എന്ന വാർത്ത വളരെ ഭീതിയോടെയാണ് ലോകം കേട്ടത്. എന്നാൽ ഇറാൻ തങ്ങളെ ആക്രമിച്ചാൽ വെറുതെ കൈയും കെട്ടി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കിയതോടെ ഒരു യുദ്ധം ആസന്നമാണെന്ന് തന്നെയാണ് ലോകം കരുതുന്നത്. ഇതിനിടെ യൂറോപ്യൻ യൂണിയൻ ഇറാന്റെ സേനയായ റെവലൂഷണറി ​ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

ചരിത്രപരമായ പശ്ചാത്തലം

ഇറാൻ- അമേരിക്ക സംഘർഷത്തിന്റെ വേരുകൾ 1953-ലെ സിഐഎയുടെ ഇടപെടലിലേക്ക് ചെന്നെത്തുന്നതാണ്, അന്ന് അമേരിക്കയും ബ്രിട്ടനും ചേർന്ന് ഇറാനിലെ പ്രധാനമന്ത്രി മൊഹമ്മദ് മൊസാദെക്കിനെ അട്ടിമറിച്ചു. എന്നാൽ 1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ, അമേരിക്കൻ എംബസി പിടിച്ചെടുത്തതോടെ ബന്ധങ്ങൾ കൂടുതൽ വഷളായി. പിന്നാലെ 1980-കളിൽ ഇറാഖ്- ഇറാൻ യുദ്ധത്തിൽ അമേരിക്ക ഇറാഖിനെയും സദ്ദാമിനെയുമാണ് പിന്തുണച്ചത്. അതും ഇറാനും അമേരിക്കയും തമ്മിലുള്ള വൈരത്തിന്റെ ചരിത്രപരമായ കാരണങ്ങളിലൊന്നാണ്. പിന്നീട് നിരവധി തവണ ഇവർ തമ്മിൽ അന്താരാഷ്ട്ര വേദികളിൽ പരസ്പരം പോരടിക്കുകയും ഉപരോധങ്ങൾ ഏർപെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഇറാന്റെ ആണവ പദ്ധതികളുടെ പേരിൽ നിരന്തരം ആ രാജ്യത്തിനെതിരെ ഉപോരോധങ്ങൾ കടുപ്പിച്ചുകൊണ്ടേ ഇരുന്നു. പിന്നീട് 2020-ൽ ജനറൽ ഖാസിം സുലൈമാനിയുടെ വധമാണ് ഈ സംഘർഷത്തെ കൂടുതലായി രൂക്ഷമാക്കിയത്. അതിനു ശേഷം കഴിഞ്ഞ വർഷം, 2025 ജൂണിൽ, അമേരിക്ക ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തി, ഇതും ഇപ്പോഴത്തെ പിരിമുറുക്കത്തിന്റെ പശ്ചാത്തലമാണ്. എന്നാൽ ഈ ആക്രമണത്തിനുശേഷം, ഇറാൻ തങ്ങളുടെ ആണവപരിപാടി പുനരാരംഭിക്കുകയും, ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുകയും ചെയ്തു,

Related Post

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

October 6, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

October 6, 2026
പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

October 6, 2026
സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

October 6, 2026

സമീപകാല സംഭവങ്ങൾ

2025 അവസാനത്തോടെ, ഇറാനിൽ സാമ്പത്തിക പ്രതിസന്ധി, അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ ഇറാൻ സർക്കാർ ഈ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തി, അമേരിക്ക ഇറാൻ സർക്കാരിന്റെ നടപടിയെ ശക്തമായി അപലപിച്ചു എന്ന് മാത്രമല്ല ഇറാനിലെ പ്രക്ഷോഭകാരികൾക്ക് എല്ലാ സഹായവും വാ​ഗ്ദാനവും ചെയ്തു. ആവശ്യമെങ്കിൽ സൈനിക സഹായവും നൽകുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ട്രംപ് ഇറാനെ “ഭീകരരാഷ്ട്രം” എന്ന് വിശേഷിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യൂറോപ്യൻ യൂണിയൻ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലെ സ്ഥിതി

2026 ജനുവരി 30-ന്, അമേരിക്ക ഇറാനു സമീപമുള്ള യുഎസ്എസ് അബ്രഹാം ലിങ്കൺ വിമാന വാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള ഒരു “ആക്രമണകാരിയായ സേനയെ” വിന്യസിച്ചിരിക്കുന്നു. ട്രംപ് ഇറാനോട് ആണവകരാർ ചർച്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ “കഴിഞ്ഞതിനെക്കാൾ വളരെ മോശമായ” ആക്രമണം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകിയിരിക്കുന്നു. പിന്നാലെ യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൈന്യം “തയ്യാറാണ്” എന്ന് പ്രഖ്യാപിച്ചു. റീജിം ചേഞ്ച് പ്രോത്സാഹിപ്പിക്കാൻ ട്രംപ് ഇറാൻ നേതാക്കളെയും സുരക്ഷാസേനകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പരിഗണിക്കുന്നുണ്ടെന്നും വാർത്തകളുണ്ട്.

മറുവശത്ത് ഇറാനും “യുദ്ധസന്നദ്ധത” പ്രഖ്യാപിച്ചു, 1000 സ്ട്രാറ്റജിക് ഡ്രോണുകൾ ഇതിനകം വിന്യസിച്ചു കഴിഞ്ഞു, തങ്ങൾക്കു നേരെ എന്ത് നീക്കമുണ്ടായാലും യുഎസ് ബേസുകളെയും വിമാനവാഹിനിക്കപ്പലുകളെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ഇറാൻ ഡ്രോണുകൾ യുഎസ് കപ്പലുകളെ ചുറ്റിപ്പറന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഡിപ്ലോമാറ്റിക് ശ്രമങ്ങൾ

സംഘർഷം ഒഴിവാക്കാൻ ഡിപ്ലോമാറ്റിക് ശ്രമങ്ങൾ തീവ്രമായി തന്നെ ഇതിനിടയിൽ നടക്കുന്നുണ്ട്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇതിനിടെ തുർക്കി സന്ദർശിച്ചു, പിന്നാലെ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് തുർക്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇറാൻ “ഭീഷണികൾക്ക് കീഴിൽ” ചർച്ചകൾ നടത്തില്ലെന്ന് ആത്മീയ നേതാവ് അലി ഖമനേയി വ്യക്തമാക്കുകയും ചെയ്തു, എന്നാൽ “ന്യായമായ” ആണവക്കരാറിന് തയ്യാറാണെന്നും അദ്ദേഹം സമ്മതിച്ചു. അതോടൊപ്പം സൗദി അറേബ്യയും യുഎഇയും തങ്ങളുടെ ആകാശമേഖല യുഎസ് ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മേഖലയിലെ രാഷ്ട്രങ്ങളല്ലെങ്കിലും ചൈനയും റഷ്യയും സംയമനം ആവശ്യപ്പെട്ടിട്ടുണ്ട്.

ആഘാതങ്ങളും പ്രത്യാഘാതങ്ങളും

ഈ പിരിമുറുക്കം നിലവിൽ എണ്ണവിലകൾ ഉയർത്തുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്തു കഴിഞ്ഞു. സ്വർണ്ണ വില കുതിച്ചുയരുന്നതും ഇതിന്റെ ഒരു പ്രതിഫലനമാണ്. നിലവിൽ മിഡിൽ ഈസ്റ്റിലെ സമാധാനം അപകടത്തിലാണ്, ഇസ്രായേൽ- ഇറാൻ സംഘർഷം വർദ്ധിക്കാം. അതുപോലെ യുഎസ് ബേസുകൾ ഇറാൻ മിസൈലുകളുടെ ഭീഷണിയിലാണ്.

ഇറാനിലെ പ്രതിഷേധക്കാർ ഇപ്പോഴും ട്രംപിനോട് സഹായം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, യുദ്ധം ആരംഭിച്ചാൽ, അത് വ്യാപകമായ മനുഷ്യനാശത്തിനും സാമ്പത്തിക നാശത്തിനും കാരണമാകും. ഇറാൻ തങ്ങളുടെ പ്രോക്സി ഗ്രൂപ്പുകളായ ഹിസ്ബുള്ള, ഹൂതികൾ എന്നിവയിലൂടെ തിരിച്ചടിക്കുമെന്നുറപ്പാണ്, ഇത് യെമൻ, ലെബനൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളെ വർദ്ധിപ്പിക്കും. അതോടെ ആണവപ്രസരണം തടയാൻ ഉദ്ദേശിച്ച ഈ നീക്കങ്ങൾ, ഇറാനെ കൂടുതൽ ആണവായുധങ്ങൾ വികസിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിലേക്ക് തന്നെ നയിക്കും.

ഇപ്പോൾ ഈ നിമിഷവും, ഇറാൻ- അമേരിക്ക സംഘർഷം യുദ്ധത്തിന്റെ വക്കിലാണ്, എന്നാൽ ഡിപ്ലോമസി ഇപ്പോഴും സാധ്യമാണ്. ട്രംപിന്റെ “പീസ് ത്രൂ സ്ട്രെങ്ത്” നയം ഇറാനെ ചർച്ചകൾക്ക് നിർബന്ധിക്കുമോ, അതോ യുദ്ധത്തിലേക്ക് നയിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ആഗോള സമൂഹം സംയമനം ആവശ്യപ്പെടുന്നു, കാരണം ഈ സംഘർഷം ലോകമെമ്പാടും പ്രതിഫലിക്കും. ഇറാനിലെ ജനങ്ങൾ സമാധാനവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നു, എന്നാൽ അവിടത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ അന്താരാഷ്ട്ര ഇടപെടൽ അപകടകരമാണ്. അതോടൊപ്പം വെനിസ്വേലയിലെ എണ്ണയിൽ നിയന്ത്രണം സ്ഥാപിച്ച അമേരിക്കക്ക് ഇറാനെ വീഴ്ത്തിയാൽ ആ​ഗോള എണ്ണ വിപണിയെ നിയന്ത്രിക്കാമെന്ന ആ​ഗ്രഹവും ഈ നീക്കങ്ങൾക്ക് പിന്നിലുണ്ടാവാം.

2025 ൽ ലോക സമാധാനത്തിനായി നടന്ന ട്രംപും അമേരിക്കയും ഇപ്പോൾ രണ്ടു മാസത്തിനിടയിൽ ലോകസമാധാനത്തെ മുഴുവൻ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് ഏർപെട്ടു കൊണ്ടിരിക്കുന്നത്. അത് ​ഗ്രീൻലാന്റിലായാലും വെനിസ്വേലയിലായാലും ഇപ്പോൾ ഇറാനിലായാലും.

Tags: iranus
SendShareTweetShare

pathram desk 5

Next Post
കുടുംബ വഴക്ക്, ആറുവയസുകാരന്റെ മുന്നിൽ വച്ച് മരുമകൻ ഭാര്യാമാതാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, പൊ​ള്ള​ലേ​റ്റ മ​രു​മ​ക​നും മ​രി​ച്ചു

ഉറങ്ങിക്കിടന്ന മക്കളേയും അമ്മയേയും വീടിനുള്ളിലിട്ട് പൂ‌ട്ടി രണ്ടാനച്ഛൻ വീടിനു തീയിട്ടു, ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ ഓട് പൊളിച്ച് അവൻ പുറത്തുചാടി, ശരീരത്തിൽ പൊള്ളലേറ്റിട്ടും അമ്മയെ രക്ഷിക്കാൻ നോക്കിയെങ്കിലും നടന്നില്ല, യുവതിയെ കതക് പൊളിച്ചു പുറത്തെത്തിച്ചത് കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ

മാരുതി 800, റോയ് ആദ്യമായി സ്വന്തമാക്കിയ വാഹനം… പിന്നീട് ആഡംബര-സ്‌പോർട്‌സ് കാറുകൾ മുതൽ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്‌സ് കാറുകൾവരെ ​ഗാരേജുകളിൽ നിറഞ്ഞു, എങ്കിലും ഒരിക്കൽ കൈവിട്ടുകളഞ്ഞ മാരുതി 800 തിരികെയെത്തിക്കാൻ ചെലവഴിച്ചത് 10 ലക്ഷം… ‘കടബാധ്യതകളില്ലാതെ ബിസിനസ്’ അതാണ് തന്റെ നയമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ സി.ജെ. റോയ്….ആ കണക്കുപുസ്തകത്തിൽ പിഴച്ചതെവിടെ?

സിജെ റോയി ജീവനൊടുക്കിയത് ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിൽ, പോലീസിൽ പരാതി നൽകി കുടുംബം, കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, ഫോണുകളും തോക്കും പോലീസ് കസ്റ്റഡിയിൽ, സാമൂഹിക മാധ്യമ ഇടപെടലുകളും പരിശോധിക്കും, സംസ്കാരം ഇന്ന്, പൊതുദർശനം സഹോദരന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരുമണിവരെ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.