BREAKING NEWS മധ്യസ്ഥത വഹിച്ച രാജ്യങ്ങൾ തന്നെ ഇടപടണം- ഹമാസ്!! സമാധാനകരാർ നിലവിൽ വന്ന ശേഷം ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചത് 497 തവണ, മധ്യ ഡെയ്ർ എൽ-ബലായിലും നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലും ഇസ്രയേൽ ആക്രമണം, കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു, 87 പേർക്ക് പരുക്ക് November 24, 2025
BREAKING NEWS യുഎസ് 50 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട മുതിർന്ന ഹിസ്ബുല്ല നേതാവിനെ വധിച്ച് ഇസ്രയേൽ!! ലബനൻ തലസ്ഥാനത്ത് ഇസ്രയേൽ ഡ്രോൺ ആക്രമണം, 5 പേർ കൊല്ലപ്പെട്ടു, യുഎസിന്റെ മധ്യസ്ഥതയിൽ ലബനൻ- ഇസ്രയേൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചത് ഒരുവർഷംമുൻപ് November 24, 2025
BREAKING NEWS താരിഫ് വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ, ഇന്ത്യയും ചൈനയും പുരാതന നാഗരികതകൾ, ഭീഷണിയുടെ ഭാഷ അവരോട് വിലപ്പോവില്ല, യു എസിന്റെ അനാവശ്യപിടിവാശികൾ മറ്റ് രാജ്യങ്ങളെ ദുരിതത്തിലാക്കുന്നു, രൂക്ഷ വിമർശനവുമായി റഷ്യൻ വിദേശകാര്യ മന്ത്രി September 19, 2025
BREAKING NEWS കൂടെ താമസിച്ചിരുന്നയാളുടെ വംശീയ അധിക്ഷേപം സഹിക്കാൻ കഴിഞ്ഞില്ല, കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനെ യുഎസ് പൊലീസ് വെടിവച്ച് കൊന്നു, മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശ മന്ത്രാലയത്തോട് സഹായമഭ്യർത്ഥിച്ച് കുടുംബം September 19, 2025
BREAKING NEWS ഉത്തരവാദികൾ അഫ്ഗാനല്ല, ചൈന!! ആ താവളം ഞങ്ങൾക്കു വേണം… 2021ൽ വിട്ടുകൊടുത്ത ബാഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാനൊരുങ്ങി അമേരിക്ക September 19, 2025
BREAKING NEWS ട്രംപ് അയയുമോ? അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യത, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾക്ക് ഏകദേശം പത്ത് ആഴ്ചകൾക്കുള്ളിൽ പരിഹാരമുണ്ടാകും? വി. അനന്ത നാഗേശ്വരൻ September 18, 2025
BREAKING NEWS ഇതൊക്കെ ജോലിസ്ഥലത്തെ കൊച്ചു കൊച്ചു തമാശകൾ!!! അഞ്ച് വർഷത്തിനിടെ 12 ലൈംഗികാതിക്രമ കേസുകൾ, ഇന്ത്യൻ വംശജനായ ഡോക്ടർക്ക് 6 വർഷം തടവ് വിധിച്ച് യുകെ കോടതി September 18, 2025
BREAKING NEWS ലക്ഷ്യം ഇസ്രയേൽ മാത്രമോ? പാക്കിസ്ഥാനുമായി സൗദിയുടെ കൂട്ടുകെട്ട്!! ഇരുരാജ്യങ്ങളും രൂപം നൽകിയത് ഏതെങ്കിലുമൊരു രാജ്യത്തിനു നേരെയുള്ള ആക്രമണത്തെ സംയുക്തമായി നേരിടുന്ന തന്ത്രപരമായ സൈനിക കരാറിന്, പുതിയ കൂട്ടുകെട്ട് ഇന്ത്യൻ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോയെന്ന് പരിശോധിക്കും- കേന്ദ്രം September 18, 2025
LATEST UPDATES അഷ്റഫ് പോരൂരിന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നൽകി September 18, 2025
BREAKING NEWS ഏതുവിധേനയും ഗാസയെ തച്ചുടയ്ക്കാനുള്ള ശ്രമവുമായി ഇസ്രയേൽ, കരയുദ്ധം കനക്കുന്നു, ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കിയത് 22 കുരുന്നുകളെയടക്കം 62 പേരെ!! ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് September 18, 2025
BREAKING NEWS പാക് മത്സരങ്ങളിൽ നിന്ന് ആന്ഡി പൈക്രോഫ്റ്റിനെ നീക്കി, റിച്ചി റിച്ചാർഡ്സൺ മാച്ച് റഫറിയാകും, ടൂർണമെന്റ് ബഹിഷ്കരണത്തിൽ ടൂ യേൺ അടിച്ച് പാകിസ്താൻ September 17, 2025
BREAKING NEWS മദ്യപിച്ച് റെസ്റ്ററന്റിലെ ഹോട്ട്പോട്ട് സൂപ്പിൽ മൂത്രമൊഴിച്ച് കൗമാരക്കാർ… 2.7 കോടി രൂപ പിഴ വിധിച്ച് കോടതി, നഷ്ടപരിഹാരം മാതാപിതാക്കൾ അടയ്ക്കണം September 17, 2025