World
3,170 articles
BREAKING NEWS
ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ടെഹ്റാനിൽ രണ്ടുദിവസം പൊതുദർശനം; ജന്മനാടായ മഷാദിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഖബറടക്കം
BREAKING NEWS
നെയ്മറില്ലാതെ ബ്രസീൽ ആദ്യ പോരാട്ടത്തിനിറങ്ങുന്നു; സൂപ്പർ താരത്തിന്റെ പരിക്ക് ഭേദമായിട്ടില്ലെന്ന് കോച്ച്; കരുത്തരെ തളയ്ക്കാൻ രണ്ടും കല്പ്പിച്ച് മൊറോക്കോ ബൂട്ടു മുറുക്കും
BREAKING NEWS
ദാ കിടക്കണ്! ആദ്യം നെഞ്ചിൽ തട്ടി സമ്മതിച്ച് വീരവാദം; ഇന്ത്യ ഇടയുന്നെന്നു കണ്ടപ്പോൾ മലക്കം മറിഞ്ഞ് ഇറാനു നേരെ കൈ ചൂണ്ടി ട്രംപ്; ‘ഇന്ത്യൻ കപ്പലുകൾക്ക് നേരെ അവർ നടത്തിയ ഡ്രോൺ ആക്രമണം അംഗീകരിക്കാൻ കഴിയില്ല’
BREAKING NEWS
‘സൂര്യവംശി ഒരു അത്ഭുതബാലൻ, ഇന്ത്യൻ ക്രിക്കറ്റിന്റെ നിധി; അവൻ സച്ചിനേക്കാളും കോലിയേക്കാളും പ്രഗൽഭനാകും; നഷ്ടപ്പെട്ടു പോകാതെ നന്നായി വളർത്തണം‘ : ഡെയ്ൽ സ്റ്റെയ്ൻ
BREAKING NEWS
‘ഇന്ന് ഞങ്ങൾ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു, ഒരിക്കലും ആണവായുധം കൈവശംവെയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചു, യൂറോപ്പിൽ വച്ച് കരാറിൽ ഒപ്പിടും’- ട്രംപ്, അങ്ങനെയൊരു കാര്യം തീരുമാനിച്ചിട്ടില്ല, അമേരിക്ക പടച്ചുവിടുന്ന വെറും ഊഹാപോഹങ്ങൾ മാത്രം- ഇറാൻ വിദേശകാര്യ വക്താവ്