BREAKING NEWS പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത് September 24, 2026
BREAKING NEWS ഇറാനെ ‘തകർത്തുകളയും’ യുഎൻ പൊതുവേദിയിൽ ട്രംപിന്റെ ഭീഷണി!! ‘ “അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു, ഞങ്ങൾ ഭീകരതയുടെ ഇരകളാണ്, ഇറാൻ തലകുനിക്കില്ല… ഖമനേയിയുടേയും മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ചിത്രം ഉയർത്തിക്കാട്ടി പെസെഷ്കിയാന്റെ മറുപടി, വേദിവിട്ട് യുഎസ്- ഇസ്രയേൽ പ്രതിനിധികൾ September 24, 2026
BREAKING NEWS ചൈനയെ അമേരിക്കയ്ക്ക് പണ്ടേ വിശ്വാസമില്ല, ട്രംപും സംഘവും വിമാനം കയറിയത് ഷി ജിൻപിങ് കെട്ടിപ്പൊതിഞ്ഞ് കൊടുത്തുവിട്ട പുരസ്കാരങ്ങളെല്ലാം ചവറ്റുകൊട്ടയിൽ നിക്ഷേപിച്ച് ശേഷം!! നീക്കം ചൈനയുടെ ചാരപ്രവർത്തനം നടത്താനുള്ള സാധ്യത ഭയന്ന് May 17, 2026
BREAKING NEWS ‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ; ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ May 16, 2026
BREAKING NEWS “സെക്ഷ്വൽ കണ്ടന്റുകൾ ഇടാനും സ്റ്റോറികൾ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കാനുമാണ് ഇന്‍സ്റ്റഗ്രാം”, ഇത് പെണ്‍കുട്ടികള്‍ക്കുവേണ്ടി മാത്രം രൂപപ്പെടുത്തിയത്, സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇലോണ്‍ മസ്ക് May 16, 2026
BREAKING NEWS ഓപ്പൺ ഹാർട്ട് സർജറിക്ക് ശേഷം വിശ്രമിക്കുന്ന ഭാര്യയോട് ഇടയ്ക്കിടെ സുഖവിവരങ്ങൾ തിരക്കി, കെയറിങ് ഇഷ്ടപ്പെടാതെ ഭാര്യ ഭർത്താവിനെ വെടിവച്ച് കൊന്നു, റൂമിലേക്ക് വരുന്നതും കാത്ത് തോക്കുമായി റൂമിലിരുന്നിട്ടും വന്നില്ല, ചാരുകസേരയിൽ കിടക്കുകയായിരുന്ന ഭർത്താവിനു നേർക്ക് നിറയുതിർത്ത് കൊലപാതകം May 16, 2026
BREAKING NEWS മോദിയുടെ സന്ദർശനം ഫലം കണ്ടു; ഇന്ത്യയുടെ പെട്രോളിയം കരുതൽ ശേഖരത്തിൽ 30 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ യുഎഇ നല്‍കും; നിക്ഷേപം, പ്രതിരോധം തുടങ്ങിയ രംഗങ്ങളിലും പുതു കരാറുകൾ May 16, 2026