BREAKING NEWS പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത് September 24, 2026
BREAKING NEWS ഇറാനെ ‘തകർത്തുകളയും’ യുഎൻ പൊതുവേദിയിൽ ട്രംപിന്റെ ഭീഷണി!! ‘ “അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു, ഞങ്ങൾ ഭീകരതയുടെ ഇരകളാണ്, ഇറാൻ തലകുനിക്കില്ല… ഖമനേയിയുടേയും മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ചിത്രം ഉയർത്തിക്കാട്ടി പെസെഷ്കിയാന്റെ മറുപടി, വേദിവിട്ട് യുഎസ്- ഇസ്രയേൽ പ്രതിനിധികൾ September 24, 2026
BREAKING NEWS ‘യുറേനിയം രാജ്യത്തിനു പുറത്തേക്ക് അയയ്ക്കില്ല’- മൊജ്താബ ഖമനേയി!! തീരുമാനത്തിനു പിന്നിൽ അമേരിക്കയോടുള്ള അവിശ്വാസം, ഭാവിയിൽ അമേരിക്കയോ, ഇസ്രായേലോ വീണ്ടും ആക്രമണം നടത്തിയാൽ നിന്നു കൊള്ളേണ്ടി വരും, തിരിച്ചടിക്കാനുള്ള പ്രതിരോധ ശക്തി ഇല്ലാതാകും- ഇറാൻ!!, സമാധാന ചർച്ചകൾ വീണ്ടും പാളുന്നു May 22, 2026
BREAKING NEWS ഇറാനെ പേടിക്കണം, അടുത്ത ആക്രമണമുണ്ടായാൽ തിരിച്ചടിക്കുക സ്വന്തം ആയുധങ്ങളുപയോഗിച്ച്!! ആറാഴ്ചത്തെ വെടിനിർത്തൽ കാലയളവിൽ ഡ്രോൺ നിർമാണം ആരംഭിച്ചു കഴിഞ്ഞു, മിസൈൽ സൈറ്റുകൾ, ലോഞ്ചറുകൾ, നിർണായക ആയുധ നിർമ്മാണ സംവിധാനങ്ങൾ എന്നിവ പണിപ്പുരയിൽ!! ആറുമാസത്തിനുള്ളിൽ ഡ്രോൺ ആക്രമണ ശേഷി പൂർണമായും ഇറാൻ തിരിച്ചുപിടിക്കും- യുഎസ് ഇന്റലിജൻസ് May 21, 2026
BREAKING NEWS ട്രംപും ബീബിയും തമ്മിൽ അഭിപ്രായ വ്യത്യാസം? ആക്രമണങ്ങൾ വൈകിപ്പിച്ചത് തെറ്റായി പോയി, എന്തുവന്നാലും ഇറാനെ വീണ്ടും ആക്രമിക്കണമെന്ന് നെതന്യാഹു, നയതന്ത്രത്തിന് ഒരു അവസരം കൊടുക്കണമെന്ന് ട്രംപ്, ഇരുവരും തമ്മിൽ ടെലിഫോൺ സംഭാഷണ ശേഷം ‘തലയ്ക്ക് തീപിടിച്ച’ അവസ്ഥയിൽ നെതന്യാഹുവെന്ന് യുഎസ് മാധ്യമം May 21, 2026
BREAKING NEWS ലൈഗീകാതിക്രമ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുത്താൻ തയ്യാറെടുത്ത് നേപ്പാൾ; വരുന്നത് ‘റോമിയോ-ജൂലിയറ്റ്’ വ്യവസ്ഥ; കൗമാരപ്രായക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കും May 21, 2026
BREAKING NEWS ബീബി ഒന്നു സൂക്ഷിച്ചോ… തോളത്ത് കയ്യിട്ടുനിന്ന് മറുസൈഡിൽകൂടി കാലേൽ വാരി നിലത്തടിക്കാനാ ട്രംപേട്ടന്റെ ശ്രമം!! ‘നെതന്യാഹു ഞാൻ പറയുന്നതെന്തും അനുസരിക്കും, ഇസ്രയേലിൽ എനിക്ക് 99 ശതമാനം ജനപ്രീതിയുണ്ട്, യുഎസ് പ്രസിഡന്റ് കാലാവധി കഴിഞ്ഞാൽ അവിടെ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും’- ട്രംപ് May 21, 2026