BREAKING NEWS അയല്‍വാസി സിസിടിവി ക്യാമറ സ്ഥാപിച്ചത് ഇഷ്ടപ്പെട്ടില്ല, തങ്ങളുടെ ദൃശ്യങ്ങള്‍ പതിയുമെന്ന് വാദം, പിന്നാലെ ഇരുവീട്ടുകാരും തമ്മില്‍ കൂട്ടയടി, കോട്ടയത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം April 1, 2026
BREAKING NEWS മുജ്തബ ഖമനേയി ജീവനോടെയുണ്ടോ? റഷ്യയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയതാണോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇറാനിലെ റഷ്യൻ അംബാസഡർ April 1, 2026
BREAKING NEWS ഞാൻ ജസ്റ്റ് പിന്നിൽ നിന്നൊന്നു തള്ളി സഹായിച്ചുവെന്ന് മാത്രം!! ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ ഞാനാണെന്നു അവകാശപ്പെടുന്നില്ല, എങ്കിൽ എന്റെ കൈകളും അതിനു പിന്നിലുണ്ട്- ട്രംപ് May 16, 2025
BREAKING NEWS ഇടതു തുടർ ഭരണം വരുമെന്നും പറഞ്ഞ് നാമം ജപിച്ചാൽ പോരാ, പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം, അല്ലാതെ ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ല- ജി സുധാകരൻ May 16, 2025
BREAKING NEWS ആരെയും കസ്റ്റഡിയിലെടുത്തില്ല!! ആ വാദം പൊളിയുന്നു, ആറുപേരെ കസ്റ്റഡിയിൽ എടുത്തെന്നു സമ്മതിക്കുന്ന റേഞ്ച് ഓഫീസറുടെ വീഡിയോ പുറത്ത്, ജനീഷ് കുമാറിന് എതിരേയും കേസ് May 16, 2025
BREAKING NEWS മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ല, പാക്കിസ്ഥാൻ എതിർപ്പ് കാര്യമാക്കുന്നില്ല, സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടി തുടങ്ങി May 16, 2025
BREAKING NEWS സ്ത്രീയുടെ മൃതദേഹം പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ, താമസിച്ചിരുന്നത് സുഹൃത്തിനൊപ്പം May 16, 2025
BREAKING NEWS മൂന്നുപേരുടെ മരണത്തിനിടയാക്കിയ ബാലരാമപുരം അപകടത്തിൽ രക്ഷാപ്രവർത്തനിറങ്ങിയ യുവാവ് നിമിഷങ്ങൾക്കകം മറ്റൊരപകടത്തിൽ മരിച്ചു, അപകടം വീട്ടിലേക്കു മടങ്ങവെ നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിച്ച് May 16, 2025
BREAKING NEWS അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ക്ഷമ അവസാനിച്ചു, പാക്കിസ്ഥാനെ പോലുള്ള ഒരു തെമ്മാടി രാഷ്ട്രത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? ഐഎഇഎ ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണം- രാജ്നാഥ് സിംഗ് May 15, 2025
BREAKING NEWS ‘ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും, ഇന്ത്യയിലെ താരിഫ് താങ്ങാനാവില്ല, വിൽപ്പന ബുദ്ധിമുട്ടാകും’- ആപ്പിൾ സിഇഒയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് May 15, 2025
BREAKING NEWS വീണിടത്ത് കിടന്നുരുണ്ട് ജി സുധാകരൻ, ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടി കുറച്ച് ഭാവനകൂട്ടി പറഞ്ഞതാണ്, നമ്മള് പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ല, അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും May 15, 2025
BREAKING NEWS ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്, അഭിഭാഷകൻ ബെയ്ലിൻ ദാസ് കസ്റ്റഡിയിൽ, പിടിയിലായത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ May 15, 2025