BREAKING NEWS യുദ്ധം അവസാനിപ്പിക്കാനുള്ള അഭ്യർഥനകൾ സ്വാഗതാർഹം, പക്ഷെ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…ഞങ്ങളുടെ നിലപാട് വ്യക്തം, ചർച്ചകൾ അവരുടെ മാത്രം വിഷയം, ഞങ്ങൾ പങ്കെടുത്തിട്ടില്ല!! യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു.. പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ March 30, 2026
BREAKING NEWS കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം ബാക്കി കിടപ്പുണ്ട്, എത്രയും വേഗം ഹോർമൂസ് തുറന്നില്ലെങ്കിൽ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ… എല്ലാം തച്ചുടയ്ക്കും- ട്രംപിന്റെ ഭീഷണി March 30, 2026
BREAKING NEWS ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് അനുകൂല മേഖലകൾ.., പോസ്റ്റൽ വോട്ടുകൾക്ക് ശേഷം 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങും… ആദ്യ ഫലം എട്ടരയോടെ… June 23, 2025
BREAKING NEWS പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചു നിന്നവർക്ക് നേരെ ആദ്യം വെടിയുതിർത്തു..!! പിന്നെ സ്വയം പൊട്ടിത്തെറിച്ചു.., സിറിയയിലെ ക്രൈസ്തവ ദേവാലയത്തിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി; 80 പേർക്ക് പരിക്കേറ്റു June 23, 2025
BREAKING NEWS ഖൊറംഷഹർ-4 വല്യപുള്ളിയാട്ടോ… തൊടുത്തുവിട്ടാൽ പ്രതിരോധിക്കാനാവില്ല!! ലക്ഷ്യസ്ഥാനത്തെത്തിയാൽ ഏഴ് കി.മീ. ഉയരത്തിൽ വച്ച് പലഭാഗങ്ങളായി ചിതറും, ഓരോ ഭാഗത്തും കിലോക്കണക്കിനു ഭാരമുള്ള സ്ഫോടക വസ്തുക്കൾ June 23, 2025
BREAKING NEWS എം സ്വരാജിനു വേണ്ടി യുഡിഎഫിന്റെ ക്രോസ് വോട്ട്!! ആരോപണവുമായി പിവി അൻവർ, പോസ്റ്റൽ വോട്ടിൽ ആരും നിരാശരാകരുത്, ജയം എനിക്കൊപ്പം… June 23, 2025
LATEST UPDATES ബലാത്സംഗവും ഭീകരവാദവും കുറ്റകൃത്യങ്ങളും കൂടുന്നു; ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാർക്ക് അതീവജാഗ്രതാ നിർദേശം June 22, 2025
BREAKING NEWS ഇനി മുന്നും പിന്നും ഒന്നും നോക്കാനില്ല!! ഇസ്രയേലിനെതിരെ തൊടുത്തത് ഇറാന്റെ കൈവശമുള്ള ഏറ്റവും വലിയ മിസൈൽ ഖൊറംഷഹർ-4? ടെൽ അവീവിലെ ഒരു സിവിലിയൻ പ്രദേശം, ഷോപ്പിങ് സെന്റർ, ബാങ്ക്, സലൂൺ തുടങ്ങിയവ ഇറാൻ ആക്രമണത്തിൽ തകർന്നു June 23, 2025
BREAKING NEWS മക്കളുടെ മുന്നിൽ നിന്നു ഭാര്യയെ മുറിയിലാക്കി, കയ്യിൽ കിട്ടിയ കത്രികകൊണ്ട് കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തി, ഓടി രക്ഷപ്പെട്ട പ്രതി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ June 22, 2025
BREAKING NEWS മന്നത്ത് പത്മനാഭനൊപ്പം ഭാരതാംബയേയും കാവി പുതപ്പിച്ച് നിർത്തി, വേണ്ടത് ദേശീയ പതാകയേന്തിയ ഭാരതാംബ, വർഗീയ രാഷ്ട്രീയം പ്രചരിപ്പിക്കരുത്!! ആർഎസ്എസ് നേതാവിനെ ഇറക്കി വിട്ട് എൻഎസ്എസ് June 22, 2025
BREAKING NEWS മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമെന്ന് ആരോപണം!! ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ കടത്തിയ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ വിജിലൻസ് പിടിയിൽ June 22, 2025
BUSINESS ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ശരാശരി ഡൗൺലോഡ് വേഗത കാഴ്ചവെച്ച് ജിയോ June 22, 2025