BREAKING NEWS നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത് 31 പേർ… എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക ഹൈക്കമാൻഡ്, പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികൾ, സിറ്റിങ് എംഎൽഎമാർ വീണ്ടും അങ്കത്തിന് March 11, 2026
BREAKING NEWS അഴിക്കും തോറും മുറുകുന്ന കുരുക്കായി ശബരിമല… മണ്ഡലകാലത്ത് മാളികപ്പുറം മേൽശാന്തിയുടെ മാത്രം നിക്ഷേപം 46. 51 ലക്ഷം, തൂപ്പുകാർ മുതൽ സ്ഥിരം ജോലിക്കാർക്കുവരെ ലക്ഷങ്ങളുടെ നിക്ഷേപം!! 1,667 ഇടപാടുകളിലൂടെ എസ്ബിഐ സന്നിധാനം ബ്രാഞ്ചിലെ നിക്ഷേപം എട്ട് കോടിയിലേറെ രൂപ, ധനലക്ഷ്മി ബാങ്കിൽ 942 ഇടപാടുകളിലൂടെ11.5 കോടിയോളം രൂപയുടെ നിക്ഷേപം March 11, 2026
BREAKING NEWS ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയുടെ നില ഗുരുതരം February 27, 2026
BREAKING NEWS ‘വേദന ഭയങ്കരം; ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അതൊന്നുമില്ല; ഐസിയുവിൽ പാലിക്കേണ്ട മര്യാദകളും ഇല്ല‘: മന്ത്രി വീണാ ജോർജിനെതിരെ കെഎസ്യു February 27, 2026
BREAKING NEWS മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്സോ കേസ്!! സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസ് ഇരകളുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തി… February 27, 2026
BREAKING NEWS ‘എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയെന്നോ ആണ് പറയുന്നത്… എന്ന് ഓപ്പറേഷൻ ചെയതതാണ്, എന്ന് പോയ കത്രിക പോയതാണ് എന്നോ നമ്മൾ അന്വേഷിക്കാൻ പോയിട്ടില്ല….ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസിലാകില്ലേ… അതൊരു അബദ്ധം പറ്റിയതാണ്’… February 27, 2026
BREAKING NEWS “എന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി, ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി….അമ്മയുടെ മരണ വിവരം ആരോടേലും പറയണം, വീടിന് പുറത്തിറങ്ങി… നാട്ടുകാരനായ നാണുവെന്ന ഒരാൾ മുന്നിൽ വന്നു, ഒരക്ഷരം പറയാനാകുന്നില്ല, വാക്ക് വരുന്നില്ല, പക്ഷെ അദ്ദേഹത്തിന് കാര്യം മനസിലായി… February 26, 2026
BREAKING NEWS ഇങ്ങോട്ടു പോരുന്നതിനു മുൻപ് ഞാനും സഹോദരിയും തമ്മിൽ പിണങ്ങി…വയനാടൻ ജനത കാണിച്ചത് സമാനതകളില്ലാത്ത ധീരത, വയനാട്ടിലെ ജനങ്ങൾ ഞങ്ങളുടെ കുടുംബമാണ്… 50 വീടുകൾക്ക് വേണ്ടിയുള്ള ഭൂമി കൂടി ഉടൻ ഏറ്റെടുക്കും- ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ഗാന്ധി, ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്ത് പറഞ്ഞ് പ്രിയങ്ക February 26, 2026
BREAKING NEWS ‘അയ്യോ എന്നെ കൊന്നേ, എന്നെ ഉപദ്രവിച്ചേ’… എവിടെയെങ്കിലും സമരങ്ങളോ മുദ്രാവാക്യങ്ങളോ ഉണ്ടായാൽ കരഞ്ഞു നാടകം കളിക്കാനാണ് മന്ത്രിമാർക്കുള്ള നിർദ്ദേശം!! മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെകൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്നത് നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ…ആരോഗ്യമന്ത്രിയുടേത് ‘നടികർ തിലകം’ അഭിനയം- പി വി അൻവർ February 26, 2026
BREAKING NEWS ഏപ്രിൽ 1 മുതൽ എല്ലാ സംസ്ഥാനങ്ങളിലും E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം February 26, 2026
BREAKING NEWS പാലിന് ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ February 26, 2026
BREAKING NEWS സിപിഎം വനിതാ സ്ഥാനാർത്ഥി പട്ടിക: കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ എന്നിവർ മത്സരിക്കില്ല; വനിതാ മന്ത്രിമാർക്ക് വീണ്ടും അവസരം; എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സാധ്യത; ചിന്ത ജെറോം, ആര്യ രാജേന്ദ്രൻ തുടങ്ങിയവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല February 26, 2026