BREAKING NEWS യുദ്ധം അവസാനിപ്പിക്കാനുള്ള അഭ്യർഥനകൾ സ്വാഗതാർഹം, പക്ഷെ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…ഞങ്ങളുടെ നിലപാട് വ്യക്തം, ചർച്ചകൾ അവരുടെ മാത്രം വിഷയം, ഞങ്ങൾ പങ്കെടുത്തിട്ടില്ല!! യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു.. പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ March 30, 2026
BREAKING NEWS കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം ബാക്കി കിടപ്പുണ്ട്, എത്രയും വേഗം ഹോർമൂസ് തുറന്നില്ലെങ്കിൽ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ… എല്ലാം തച്ചുടയ്ക്കും- ട്രംപിന്റെ ഭീഷണി March 30, 2026
BREAKING NEWS ‘ഒന്നെങ്കിൽ വിവാഹം കഴിക്കണം, അല്ലെങ്കിൽ സന്യാസിയാകാം… ലിവ് ഇൻ റിലേഷൻഷിപ്പ് ഏർപ്പാട് ശരിയല്ല’!! കൂടുതൽ കുട്ടികളുണ്ടെങ്കിൽ അഹങ്കാരം നിയന്ത്രിക്കാൻ പഠിക്കും- മോഹൻ ഭാഗവത് December 22, 2025
BREAKING NEWS പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം, എപ്പോഴെല്ലാം മോദി പരാജയപ്പെടുന്നുവോ അതു കോൺഗ്രസിന്റെ തലയിലേക്കിടും!! എങ്ങനെയാണ് മോദിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ സാധിക്കുക? കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിക്കാണ് ഭരണം… നിങ്ങൾക്ക് ജനങ്ങളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ എങ്ങനെയാണ് കോൺഗ്രസിനെ കുറ്റം പറയുക?- മല്ലികാർജുൻ ഖർഗെ December 22, 2025
BREAKING NEWS നഷ്ടപരിഹാരമായി 25 ലക്ഷം വേണം, തന്റെ സഹോദരനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതാണ്, ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കണം, പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കണം… ഇക്കാര്യത്തിൽ തീരുമാനമാകാതെ മൃതദേഹം ഏറ്റെടുക്കില്ല- രാംനാരായണന്റെ കുടുംബം December 21, 2025
BREAKING NEWS ഭരണഘടന ഉയർത്തിപ്പിടിച്ച് കെഎസ് ശബരീനാഥനും യുഡിഎഫ് അംഗങ്ങളും, ശരണംവിളികളുമായി മേരിപുഷ്പവും ആശാനാഥും!! ആർ. ശ്രീലേഖ സത്യപ്രതിജ്ഞ പൂർത്തിയാക്കിയത് വന്ദേമാതരം മുഴക്കി, കരമന അജിത്ത് സത്യപ്രതിജ്ഞ ചൊല്ലിയത് സംസ്കൃതത്തിൽ… ഗണഗീതം ആലപിച്ച് ബിജെപി അംഗങ്ങൾ December 21, 2025
BREAKING NEWS പാർട്ടി വിട്ടതിന്റെ പേരിൽ ഊരുവിലക്ക്, കൂട്ടംകൂടിനിന്ന് കൂകി വിളിക്കൽ, പുറത്തിറങ്ങിയാൽ മുണ്ട് വലിച്ചൂരൽ, എന്തിനേറെ മുഖത്തടിച്ച അനുഭവങ്ങൾ വരെ… ഇത് അച്ഛനു നേരിട്ട അനുഭവം!! ഇവിടെ കഥമാറുന്നു, പകരം വീട്ടാൻ മകൾ രംഗത്ത്, പിന്നാലെ പാർട്ടി കോട്ടയിൽകയറി കോൺഗ്രസ് ടിക്കറ്റിൽ മുഖത്തടിച്ചവരെ തിരിച്ചടിച്ചുള്ള വിജയം… December 21, 2025
BREAKING NEWS മുന്നണി വിപുലമാക്കുന്നു… പിവി അൻവറും സികെ ജാനുവും യുഡിഎഫിലേക്ക്? അന്തിമ തീരുമാനം നാളെ!! തൊഴിലുറപ്പ് ബില്ലും സ്വർണക്കൊള്ളയും ചർച്ചയാക്കാൻ തീരുമാനം December 21, 2025
BREAKING NEWS സിപിഎം നേതാവ് പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ, ബിജെപി കൗൺസിലർ സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി!! വോട്ടുചെയ്ത് അണികൾ വിജയിച്ച സിപിഎം, ബിജെപി നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല December 21, 2025
BREAKING NEWS ഇന്ത്യ- പാക് യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പദ്ധതിയിട്ടു, മുസ്ലിം യുവാക്കളെ തീവ്രവാദികളാക്കാനും ഹിന്ദുക്കൾക്കെതിരെ വൈരാഗ്യം വളർത്താനും കരുക്കൾ നീക്കി, അംഗങ്ങളെ ഐഎസിൽ ചേരാൻ നിർബന്ധിച്ചു!! പോപ്പുലർ ഫ്രണ്ട് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഭീഷണി- എൻഐഎ December 21, 2025
BREAKING NEWS കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ കൗൺസിലർക്ക് മർദനം, യുഡിഎഫ് കൗൺസിലർ ജോമി മാത്യുവിന്റെ കഴുത്തിന് പരുക്ക്, ഒരാൾ കസ്റ്റഡിയിൽ, സത്യപ്രതിജ്ഞ ചെയ്യാൻ തയാറെടുക്കുമ്പോൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് ജോമി December 21, 2025
BREAKING NEWS തേനീച്ച വളര്‍ത്തല്‍ പഠിപ്പിക്കാന്‍ മകളെ യുവാവിന്റെ പക്കല്‍ ഏല്‍പ്പിച്ചു, മാതാപിതാക്കള്‍ തിരിച്ചുവന്നപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന പീഡനവിവരം, പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍ December 21, 2025