BREAKING NEWS യുഎസിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചത് ഒരുവർഷംമുൻപ്!! ലബനൻ തലസ്ഥാനത്ത് ഇസ്രയേൽ ഡ്രോൺ ആക്രമണം, യുഎസ് 50 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട മുതിർന്ന ഹിസ്ബുല്ല ഉൾപെടെ 5 പേർ കൊല്ലപ്പെട്ടു November 24, 2025
BREAKING NEWS ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, കൊലപാതകം നാട്ടുകാരെ അറിയിച്ചത് മകൾ, പ്രതി പോലീസ് കസ്റ്റഡിയിൽ November 24, 2025
BREAKING NEWS നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് തടയാന്‍ ശ്രമിച്ച പൊലീസുകാരനെ വലിച്ചിഴച്ച് യുവാവ്, മോഷ്ടിച്ച ബൈക്കെന്ന് സംശയം, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി November 16, 2025
BREAKING NEWS ചെങ്കോട്ട സ്ഫോടനത്തില്‍ പങ്ക്, എംബിബിഎസ് വിദ്യാര്‍ത്ഥിയെ ബംഗാളിലെത്തി അറസ്റ്റ് ചെയ്ത് എന്‍ഐഎ, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു, ഉമര്‍ നബിയുടെ രണ്ട് സുഹൃത്തുക്കളും കസ്റ്റഡിയില്‍ November 16, 2025
BREAKING NEWS സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല, മനംനൊന്ത് ബിജെപി വനിതാ നേതാവ് കൈ ഞരമ്പ് മുറിച്ചു November 16, 2025
BREAKING NEWS മുലയൂട്ടുന്ന സ്ത്രീകളെ പോലും വെറുതെവിട്ടില്ല, ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി ആശുപത്രി കിടക്കയിൽ തള്ളി!! കോംഗോയിലെ ആശുപത്രിയിൽ ഐഎസ് പിന്തുണയുള്ള എഡിഎഫ് ഭീകരാക്രമണം, 17 പേർ കൊല്ലപ്പെട്ടു November 16, 2025
BREAKING NEWS ആനന്ദിന്റെ ആത്മഹത്യ കേവലമൊരു സീറ്റ് തർക്കം മാത്രമോ? ചെറിയ കാലയളവിൽ ബിജെപിയിൽ ജീവനൊടുക്കിയത് കൗൺസിലറടക്കം മൂന്നുപേർ, സീറ്റ് പാർട്ടി നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിക്കാനിറങ്ങാൻ നീക്കം, ആ തീരുമാനം ഉപേക്ഷിച്ച് ശിവസേനയിൽ ചേരാനുറച്ചതിന്റെ പിറ്റേ ദിവസം ആനന്ദിന്റെ ആത്മഹത്യ… November 16, 2025
BREAKING NEWS ശിശുദിനത്തിൽ 12 വയസുകാരിയുടെ ഉയിരെടുത്ത് അധ്യാപികയുടെ ശിക്ഷ!! സ്കൂളിലെത്താൻ 10 മിനിറ്റ് വൈകിയ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് അധ്യാപിക നൽകിയത് 100 സിറ്റപ്പ് ശിക്ഷ, തോളിൽ കിടന്ന ബാഗ് മാറ്റാൻ സമ്മതിച്ചില്ല, കുഴഞ്ഞുവീണ പെൺകുട്ടിക്ക് ദാരുണാന്ത്യം November 16, 2025
BREAKING NEWS നിഷ്കളങ്കന്റെ മുഖംമൂടിയിൽ പ്രതി!! പീഡനം നടന്ന ദിവസം അധ്യാപകൻ സ്ഥലത്തില്ലായിരുന്നെന്ന് എസ്എച്ച്ഓ, മൊഴി ദുർബലപ്പെടുത്താൻ നാലാംക്ലാസുകാരിയെ മാനസികാരോഗ്യ കേന്ദ്രത്തിടക്കം എത്തിച്ചു, മൊഴിയിൽ സ്ഥിരതയില്ല എന്ന ബാലിശമെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രം!! പൊളിച്ചെഴുതിയത് നാർകോട്ടിക്സ് എ എസ്പി രേഷ്മ രമേശ്, ഡിവൈഎസ്പി രത്നകുമാർ എന്നിവരുടെ കണ്ടെത്തൽ…പാലത്തായി കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ താൽപര്യം എന്തായിരുന്നു? November 16, 2025
BREAKING NEWS ചെർപുളശേരി എസ്എച്ച്ഒ പോലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ November 15, 2025
BREAKING NEWS “ഞാൻ 16 വയസു മുതൽ ആർഎസ്എസിന്റെ പ്രവർത്തകനാണ്.. എന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല, പക്ഷേ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ കാണാൻ പോലും അനുവദിക്കരുത്, എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്, അതു തന്നെയാണ് ആത്മഹത്യയിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്’… ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ കുറിപ്പ് November 15, 2025
BREAKING NEWS തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെ, ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആത്മഹത്യാ കുറിപ്പ്!! സീറ്റ് നൽകാത്തതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി November 15, 2025