BREAKING NEWS പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്ലറ്റ്!! മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9 മരണം, 111 പേർ ഗുരുതരാവസ്ഥയിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, രണ്ടുപേർക്ക് സസ്പെൻഷൻ, ഒരാളെ സർവീസിൽ നിന്ന് പുറത്താക്കി December 31, 2025
BREAKING NEWS ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം, ഇനി ബസ് സർവീസ് തുടരുന്ന കാര്യത്തിലടക്കം നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ December 31, 2025
BREAKING NEWS ട്രംപ് രാജാവല്ല, എത്രയും പെട്ടന്ന് ഇംപീച്ച് ചെയ്യുക. ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ, അമേരിക്കയെ നിന്ദിക്കുന്ന റാലിയെന്ന് ആരോപണം October 19, 2025
BREAKING NEWS ഹിജാബ് വിഷയത്തില് സ്കൂള് അധികൃതരുടെ പ്രതികരണം വേദനിപ്പിച്ചു, പ്രിൻസിപ്പലിന്റെ പ്രതികരണം ഭയപ്പെടുത്തുന്നത്, ഇവർക്കിടയിൽ വളർന്നാൽ കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതെയാകും, സെന്റ് റീത്താസ് സ്കൂള് വിടാനൊരുങ്ങി രണ്ട് കുട്ടികൾ, രക്ഷിതാക്കൾ ടിസിക്ക് അപേക്ഷിച്ചു October 19, 2025
BREAKING NEWS പുലർച്ചെ വരെ വഴിയിൽ കാത്തിരുന്നു, സുഹൃത്തിന്റെ കാടുവെട്ടി യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു, 35 കാരൻ പിടിയിൽ October 19, 2025
BREAKING NEWS തിരുവാണിയൂർ ജി.പി.എസ്. സൂപ്പർ സ്ലാം: ആവേശകരമായ ഫൈനലോടെ അഞ്ചാമത് ജില്ലാതല കായികമേളയ്ക്ക് തിരശ്ശീല October 19, 2025
BREAKING NEWS തനിക്ക് വിഷം നൽകിയെന്ന് പോലീസിന് പരാതി, കോടതിയിൽ ഹർജി, ഗൗനിച്ചില്ല!! വഴിപാടിന്റെ പ്രസാദ പേരിൽ ബന്ധുവും അയൽവാസിയും നൽകിയ ഭക്ഷണത്തിൽ വിഷം ചേർത്തു? സംഭവം പുറത്തറിഞ്ഞത് ഫോൺ സംഭാഷണത്തിലൂടെ, മകന്റെ പരാതിയിൽ വയോധികയുടെ മരണത്തിൽ കേസ്, തുടർ നടപടികൾ പോസ്റ്റ്മോർട്ടത്തിനു ശേഷം October 19, 2025
BREAKING NEWS കനത്ത മഴയിൽ ഇടുക്കി ജില്ലയിൽ വ്യാപക നാശം, മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് 140 അടിയിലേക്ക്…രാവിലെ 9ന് മുഴുവൻ ഷട്ടറുകളും ഉയർത്തും October 19, 2025
BREAKING NEWS സ്വർണം പോറ്റിയുടെ വീട്ടിൽ? അയ്യപ്പന്റെയടുത്തുനിന്ന് അടിച്ചുമാറ്റിയ സ്വർണമാണോയെന്നറിയാൻ പരിശോധന, പിടികൂടിയവയിൽ പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വസ്തു ഇടപാടുകളുടെ രേഖകളും October 19, 2025
BREAKING NEWS വീടിനു മുറ്റത്തിരുന്ന് മീൻ വൃത്തിയാക്കുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ!! പിടിച്ചുപറി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റുവഴികളില്ലാത്തതിനാലെന്ന് പ്രതി October 19, 2025
BREAKING NEWS വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം!! ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം, ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്- ജാഗ്രതാ നിർദേശം, ഇന്ന് 4 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് October 19, 2025
BREAKING NEWS ബിഹാർ ഇലക്ഷൻ ഇന്ത്യ മുന്നണിക്ക് ഭരണം തിരിച്ചുപിടിക്കാനുള്ള തുറുപ്പുചീട്ടോ? ബിജെപിക്ക് തലവേദനയായി സഖ്യകക്ഷികൾ!! രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബും പേടിക്കണം, കയ്യാലപ്പുറത്തെ തേങ്ങ പോലെ, നിതീഷ് കുമാറും… എന്താ ചെയ്യാ… October 19, 2025