NEWS
19,075 articles
BREAKING NEWS
മരിക്കും മുമ്പ് ഓഫീസിലേയ്ക്ക് പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഇ-മെയിലിൽ അയച്ചു; പിന്നാലെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കി; ഗുരുഗ്രാമിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ
BREAKING NEWS
പ്രിയദര്‍ശിനി വന്നതോടെ പൊതുജനം പൊതുഗതാഗതത്തിലേക്ക് തിരിഞ്ഞു, സ്ത്രീകളുടെ എണ്ണം നൂറ്റൊന്ന് ശതമാനം വര്‍ധിച്ചു, സ്വകാര്യബസും കെഎസ്ആര്‍ടിസിയും നമ്മളും തകരും എന്ന ഉത്കണ്ഠ വേണ്ട- സി പി ജോണ്‍
BREAKING NEWS
അമ്മയുമായി സൗഹൃദം സ്ഥാപിച്ചു, മകൾക്ക് മന്ത്രവാദ ചികിത്സ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ ‘ജീലാനി തങ്ങൾ’ അറസ്റ്റിൽ
BREAKING NEWS
ട്യൂഷൻ സെൻററിലേക്കെന്ന് പറഞ്ഞ് പോയ കുട്ടി തിരികെയെത്തിയില്ല, കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി കാസർകോട്ടെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ, ലോഡ്ജിൽ മുറിയെടുത്തത് ബുധനാഴ്‌ച വെെകുന്നേരം ആറരയോടെ
BREAKING NEWS
ലഹരി അകത്തുചെന്നാൽ ശരണ്യയുടെ മട്ടും ഭാവവും മാറും, ഒരു തരം ഭ്രാന്തായ അവസ്ഥ, നിയന്ത്രണം വിട്ട് പെരുമാറും!! തന്നെ ഏറ്റവും ഉപദ്രവിച്ചത് ശരണ്യയാണെന്ന സ്പാ കൂട്ടബലാത്സംഗ കേസിലെ ഇരയുടെ മൊഴി ശരിവച്ച് പോലീസും