BREAKING NEWS പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ കഴിയില്ല, സിനിമ ഇല്ലാത്തതിനാൽ വരുമാനം ഇല്ലാതെയായി, മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയണമെന്ന് ആഗ്രഹമെന്ന് സുരേഷ് ഗോപി October 13, 2025
BREAKING NEWS ‘ഇത് പൗരന്മാരുടെ പാർട്ടിയാണ്, എന്നാൽ നടക്കുന്നത് പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്ര, തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം’!! വന്ന വരവിൽ സുരേഷ് ഗോപിക്കിട്ട് ഒരു കൊട്ട്…കേന്ദ്ര നയങ്ങളോട് വിയോജിച്ച് രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ October 13, 2025
BREAKING NEWS ആരു തെറ്റ് ചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും, അന്വേഷണം കുറ്റമറ്റരീതിയിൽ നടക്കും, ശബരിമല വിഷയത്തിൽ തങ്ങൾക്ക് യാതൊരു ഭയവുമില്ലെന്ന് മുഖ്യമന്ത്രി October 8, 2025
BREAKING NEWS ഇനി ഫാത്തിമയുടെ ഉറക്കം ചരിത്രത്തിനൊപ്പം, “ഫെമിനിച്ചി ഫാത്തിമ” ട്രെയ്ലർ പുറത്ത്; ചിത്രം ഒക്ടോബർ 10 ന് തീയേറ്ററുകളിലെത്തും October 8, 2025
BREAKING NEWS അതിശക്തമായ കഥാപാത്രവുമായി ചിമ്പു, വെട്രിമാരൻ – കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ‘അരസൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത് October 8, 2025
BREAKING NEWS ദ്വാരപാലക ശിൽപ്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തിട്ടില്ല, ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് പറഞ്ഞത്, സ്വർണം പൂശാൻ കൊണ്ടുപോയത് തന്നോട് പറയാതെ, മുരാരി ബാബു പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തന്ത്രി കണ്ഠര് രാജീവര് October 8, 2025
BREAKING NEWS നാട് കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സർക്കാരിനെതിരെ ജനങ്ങൾ സംഘടിക്കും, മാധ്യമങ്ങൾക്ക് മുമ്പിലേക്ക് ഏതെങ്കിലും ദിവ്യനെ എറിഞ്ഞ് കൊടുത്ത് രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സർക്കാർ വിചാരിക്കേണ്ട, ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ‘അവതാരമോ’, ഉദ്യോഗസ്ഥരോ അല്ല സർക്കാരാണ്, സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ October 8, 2025
BREAKING NEWS ഇന്ത്യ- പാക് യുദ്ധം ഒഴിവായത് ട്രംപിന്റെ മിടുക്കുകൊണ്ട്, ലോക രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവന്നതും അദ്ദേഹം, ട്രംപ് പരിവർത്തനാത്മക പ്രസിഡന്റാണെന്ന് മാർക് കാർണി October 8, 2025
BREAKING NEWS പിടിമുറുകുന്നു… മമ്മൂട്ടി ഹൗസിലും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലും ഇഡി റെയ്ഡ്, ഭൂട്ടാൻ കാർ കടത്തിനു പിന്നിൽ വൻ ശൃംഖലയെന്ന് അന്വേഷണ സംഘം, വാഹനങ്ങൾ കടത്തിയത് വ്യാജ രേഖകളും ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ച് October 8, 2025
LATEST UPDATES നെതന്യാഹുവിനെ വിശ്വസിക്കാൻ കൊളളില്ല, വെടിനിർത്തലിന് അരികിലെത്തുമ്പോൾ അട്ടിമറിക്കുന്നത് ഇസ്രയേൽ!! സൈന്യം പൂർണമായും യുദ്ധത്തിൽ നിന്ന് പിന്മാറണം, ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ വേണം, ആറ് ഉപാദികൾ മുന്നോട്ടുവച്ച് ഹമാസ് October 8, 2025
BREAKING NEWS സ്കൂൾ വിട്ടുവരുമ്പോൾ വഴിയിൽ വച്ചു വാക്കുതർക്കം, യുവാവ് വീട്ടിൽ നിന്ന് ബ്ലേഡെടുത്തുകൊണ്ടു വന്ന് പ്ലസ്ടു വിദ്യാർഥിയുടെ കഴുത്തറുത്തു!! കഴുത്തിൽ പത്തോളം തുന്നലുകൾ, കൊടുക്രൂരത കാട്ടിയത് വിദ്യാർഥിയെ ഓടിച്ചിട്ടു പിടിച്ചുനിർത്തി, കുളത്തൂർ സ്വദേശി അറസ്റ്റിൽ October 8, 2025
BREAKING NEWS വാഹനങ്ങളുടെ ഉടമകളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടത് എന്തിന്? സ്വർണം പിടിച്ചെടുക്കുന്നതു പോലെയല്ല വാഹനങ്ങൾ… കസ്റ്റംസിന്റെ വാദങ്ങൾ വിലപ്പോയില്ല!! ദുൽഖറിന് വാഹനം വിട്ടുകിട്ടാൻ കസ്റ്റംസിനെ സമീപിക്കാം, ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം- ഹൈക്കോടതി October 7, 2025