BREAKING NEWS 47 വർഷമായി യുഎസ് പ്രസിഡന്റുമാർ മാറ്റിവച്ച ആ കാര്യം ഞാൻ ചെയ്യും… നാളെ വരെ അവസരം, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും!! ഹോർമുസ് തുറന്നില്ലെങ്കിൽ നഷ്ടം ഇറാന്, അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്- ട്രംപ്… യുഎസ് പ്രതിനിധികൾ വീണ്ടും ഇസ്ലാമാബാദിലേക്ക് April 19, 2026
BREAKING NEWS ഞായറാഴ്ച അവധിയുള്ള പടക്ക യൂണിറ്റ് പ്രവർത്തിപ്പിച്ചത് 23 ന് തെരഞ്ഞെടുപ്പിന് അവധി നൽകേണ്ടതിനാൽ!! തമിഴ്നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം, 17 മരണം, മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം ചിന്നിച്ചിതറി, ആറുപേർക്ക് ഗുരുതര പരുക്ക്, അപകട സമയത്ത് യൂണിറ്റിലുണ്ടായിരുന്നത് മുപ്പതിലധികം ജീവനക്കാർ April 19, 2026