BREAKING NEWS ഹിസ്ബുല്ലയുടെ മുതിര്ന്ന നേതാവ് മുഹമ്മദ് അലി ഹമാദി കൊല്ലപ്പെട്ടു…!! എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദി പട്ടികയിൽ ഉൾപ്പെട്ട ഹമാദിക്ക് നേരെ അജ്ഞാതർ വെടിയുതിർത്തു… January 22, 2025
BREAKING NEWS കഠിനം ട്രംപിന്റെ തീരുമാനങ്ങൾ, ലോകാരോഗ്യ സംഘടന, പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറി, അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ അമേരിക്കൻ–മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ, ടിക്ടോക്കിനു നിയമപരമായി പ്രവർത്തിക്കാൻ 75 ദിവസത്തെ സാവകാശം… January 22, 2025
BREAKING NEWS ഒന്നും മറച്ചുപിടിക്കാനും ഒന്നും ഒളിച്ചുവെക്കാനും ഒന്നും മാറ്റിവെക്കാനും ഇല്ലെങ്കിൽ കോൺഗ്രസ് എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്.? കോൺഗ്രസുകാർക്ക് അറിയാവുന്നത് പോലെ ഞങ്ങൾക്ക് ബിജെപി നേതാക്കളെ അറിയില്ലെന്നും ടി. വി രാജേഷ് November 6, 2024
BREAKING NEWS വീട്ടിൽ അതിക്രമിച്ച് കയറി 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നെയ്യാറ്റിൻകര സ്വദേശിക്ക് 70 വർഷം തടവ് November 28, 2024
BREAKING NEWS സർവ്വാധിപത്യം: 20 വർഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർഥി- സെനറ്റും കീഴടക്കി ട്രംപിന്റെ മുന്നേറ്റം; അമേരിക്കയുടെ സുവർണ കാലഘട്ടമെന്ന് ട്രംപ് November 28, 2024
BREAKING NEWS വക വെക്കാതെ സതീശൻ – ഷാഫി പറമ്പിൽ പക്ഷം ..!!! എതിർപ്പുമായി ചെന്നിത്തലയും ശശി തരൂരും… !! നേതൃത്വത്തിൽ പല തലകളും ഉരുളും…!! November 6, 2024
BREAKING NEWS കേരളത്തിന് 10 വന്ദേ മെട്രോ ട്രെയിനുകൾ..!! ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകൾ..!! ടൂറിസം രംഗത്ത് വൻകുതിപ്പിന് കരുത്താകും November 6, 2024
BREAKING NEWS ശബ്ദം തടയാൻ ഇരയുടെ പിന്നിലൂടെയെത്തി സ്വനപേടകത്തിൽ ആയുധം കുത്തിയിറക്കും; രാജേന്ദ്രൻ തമിഴ്നാട്ടിൽ മൂന്ന് കൊല നടത്തിയത് സമാന മാതൃകയിൽ; ആയുധവും സമാന മാതൃകയിലുള്ളത് November 28, 2024
BREAKING NEWS ബെയ്ത് ലഹിയ പട്ടണത്തിൽ വീടുകൾക്കും അഭയാർഥി ക്യാംപിനും നേരെ ആക്രമണം; 12 മരണം- 20 കാറുകൾ തീയിട്ട് നശിപ്പിച്ചു: യുഎൻ ഏജൻസിയുമായി ഉണ്ടാക്കിയ ധാരണ റദ്ദാക്കിയതായി ഇസ്രയേൽ November 28, 2024
BREAKING NEWS നാണക്കേടാണ്, മൊഴി കൊടുക്കരുതെന്ന് അച്ഛൻ, ഇത് ഒൻപതുകാരിയുടെ പോരാട്ട വിജയം; പീഡനക്കേസിൽ മുത്തശ്ശിയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം; പീഡനം സഹോദരിയുടെ മുന്നിൽ November 28, 2024