BREAKING NEWS പാർട്ടിയിൽ നിന്ന് തരംതാഴ്ത്തിയപ്പോൾ 2.30 കോടി രൂപയുടെ ക്രമക്കേട്, കൺട്രോൾ കമ്മിഷനെ സമീപിച്ചപ്പോൾ 4 ലക്ഷമായി ചുരുങ്ങി, മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കില്ല, പി. രാജുവിനെ ദ്രോഹിച്ചവരൊന്നും സംസ്കാരത്തിനു വരേണ്ടതില്ല-കുടുംബവും കെഇ ഇസ്മയിലും രംഗത്ത് February 27, 2025
BUSINESS ബി. ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി February 27, 2025
BREAKING NEWS ഇടതു നിന്നും വീണ്ടും പഴയ തട്ടകത്തിലേക്കോ, ദൂർത്ത പുത്രനെ പിതാവ് സ്വീകരിക്കുമോ? തീരുമാനം ഉടൻ, പിവി അൻവർ വീണ്ടും കോൺഗ്രസിലേക്ക് ചേക്കേറാനുള്ള നീക്കങ്ങൾ നടത്തുന്നതായി സൂചന, പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ച December 14, 2024
BREAKING NEWS വരൻ വില്ലേജ് ഓഫീസ് ജീവനക്കാരനായാൽ കല്ല്യാണക്കുറി ഇങ്ങനെയിരിക്കും, കരമടച്ച രസീത് മാതൃകയിൽ ഒരു വിവാഹ ക്ഷണക്കത്ത് December 14, 2024
BREAKING NEWS അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു, മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം പ്രതി ഒൻപതു വർഷത്തിലേറെയായി ജയിലിലാണെന്നും അപ്പീൽ പരിഗണിക്കാൻ സമയമെടുക്കുമെന്നും കാണിച്ച് December 13, 2024
BREAKING NEWS 2018 പ്രളയം, വയനാട് ദുരന്തമടക്കം എയർലിഫ്റ്റിങ്ങിന്റെ ചെലവ് 132.62 കോടി രൂപ, 15 വർഷത്തെ മുഴുവൻ തുകയും തിരിച്ചടയ്ക്കണമെന്ന ആവശ്യവുമായി ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത് December 13, 2024
BREAKING NEWS പാഠഭാഗം പഠിച്ചില്ലെന്നാരോപിച്ച് ആറാംക്ലാസുകാരിക്ക് ട്യൂഷൻ ടീച്ചറുടെ ക്രൂര മർദ്ദനം, മർദ്ദനത്തിനിരയായത് സംസാരശേഷി കുറവുള്ള പെൺകുട്ടി, സംഭവം ഒതുക്കിത്തീർക്കാൻ പണവുമായി ടീച്ചറും ഭർത്താവും സമീപിച്ചതായി പരാതി December 13, 2024
BREAKING NEWS പോലീസ് പറയുന്നത് കള്ളം, അല്ലു അർജുൻ വരുന്ന കാര്യം കത്ത് മുഖാന്തരം അറിയിച്ചിരുന്നു, പോലീസ് ശ്രമിക്കുന്നത് തങ്ങളുടെ ഭാഗത്തുള്ള വീഴ്ച മറച്ചുവയ്ക്കാൻ- അഭിഭാഷകൻ, നടനെ അറസ്റ്റ് ചെയ്യുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മരിച്ച രേവതിയുടെ ഭർത്താവ് December 13, 2024
BREAKING NEWS കുട്ടിക്കളി കാര്യമായി, ഒഴിവായത് മറ്റൊരു അപകടം, രക്ഷിതാവ് നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തു, മുന്നോട്ടുപാഞ്ഞ മതിലിലേക്ക് ഇടിച്ചുകയറി അപകടം December 13, 2024
BREAKING NEWS ഗൂഗിൾ മാപ്പ് നോക്കിയാണ് ദേശീയപാത അഥോറിറ്റി റോഡ് നിർമിക്കുന്നത്…!! കോൺട്രാക്ടർമാരാണ് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്..!! അവിടെ എഞ്ചിനീയർമാർക്ക് ഒരു സ്ഥാനവുമില്ല.., അപകടത്തിന് കാരണം റോഡ് നിർമാണത്തിലെ പാളിച്ചയെന്നും മന്ത്രി ഗണേഷ് കുമാർ December 13, 2024
BREAKING NEWS നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി..!! ദിലീപിൻ്റെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി തെളിവുകൾ പുറത്തുവിട്ട പി ബാലചന്ദ്രകുമാർ അന്തരിച്ചു December 13, 2024
BREAKING NEWS ഞാനും അവരും എപ്പോഴും ഒരുമിച്ച് ആണ് സ്കൂളിൽ പോകാറുള്ളത്…!! എന്റെ കയ്യിലുള്ളത് അവരുടെ പുസ്തകമാണ്..!! എന്റെ വശത്തു കൂടെയാണ് ലോറി പോയത്.., ഞാന്‍ ചാടിയപ്പോള്‍ ഒരു കുഴിയില്‍ വീണു..!! December 13, 2024