BREAKING NEWS പാർട്ടിയെ വഞ്ചിച്ച, ഒറ്റുകാരനായ വർഗവഞ്ചകനെ ഇനി ‘സഖാവ്’ എന്ന് വിശേഷിപ്പിക്കരുത്, സുധാകനെ സഖാവെന്നു വിളിച്ച ജില്ലാ സെക്രട്ടറിയെ തിരുത്തി അണികൾ!! ‘ സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെവരെ തള്ളിപ്പറഞ്ഞു, പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തത് നന്നായി, ഇല്ലെങ്കിൽ ഞാൻ പുറത്താക്കേണ്ടി വന്നേനെ, പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് സുധാകരാ നിങ്ങൾ ജയിച്ചത്, അടുത്ത ചിഹ്നവുമായി ഇങ്ങു വാ, നമുക്ക് കാണാം’… March 15, 2026
BREAKING NEWS കെ സുധാകരൻ ബിജെപിയിൽ പോകുമോ?- മാധ്യമപ്രവർത്തകർ, ആര് സുധാകരനോ… അതിന് വേറെ ആളെ നോക്കണം!! തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത്- കെസി വേണുഗോപാൽ March 14, 2026
BREAKING NEWS ലൊക്കേഷൻ പരിശോധിക്കുന്നതിനിടെ സിനിമ ആർട്ട് ഡയറക്ടർ ചതുപ്പിൽ കുടുങ്ങി, രക്ഷകരായി അഗ്നി രക്ഷാസേന, അപകടം ദിലീപ് നായകനായെത്തുന്ന സിനിമയുടെ ലൊക്കേഷൻ പരിശോധിക്കുന്നതിനിടെ January 7, 2025
BREAKING NEWS കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട്…!!! ഒരു പോസ്റ്റ് ഇട്ടത് വേറൊരു തരത്തിലാക്കി…!!! മറ്റൊരു സൈബര്‍ അറ്റാക്കിലും ഞാന്‍ ഇത്ര തകര്‍ന്നു പോയിട്ടില്ല വ്യക്തിജീവിതത്തെ പോലും ബാധിച്ച നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചിന്ത ജെറോം…!!! January 7, 2025
BREAKING NEWS 24 മണിക്കൂറും മകന് പിന്നാലെ നടക്കാൻ അമ്മയ്ക്കാകുമോ..? മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദി..? രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാൻ മന്ത്രി സജി ചെറിയാന് നാണമില്ലേ..? പ്രതിഭയ്ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ…!!! January 7, 2025
BREAKING NEWS ഒരു കത്തുകൊണ്ട് ആദ്യ ഭാര്യയായ പ്രമീള നായരുടെ തുറന്നെഴുത്തുകളെ റദ്ദാക്കിയ എംടി; ഇംഗ്ലീഷിലും മലയാളത്തിലും കഥകളെഴുതിയ മികച്ച എഴുത്തുകാരി മഹാനായ എഴുത്തുകാരനാല്‍ ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ടാണ്? സാഹിത്യലോകം ചര്‍ച്ച ചെയ്യാന്‍ മടിച്ച സ്ത്രീ ജീവിതം January 6, 2025
BREAKING NEWS തെറ്റുകാരനാണെന്നു കണ്ടാൽ ഏതു കൊമ്പനായാലും നടപടിയുണ്ടാകും..!! എൻഎം വിജയന്റെ കത്ത് കിട്ടി, വായിച്ചില്ല, പുറത്തുവന്ന വിവരങ്ങൾ ഗൗരവതരം, – കെ. സുധാകരൻ January 6, 2025
BREAKING NEWS ബാലകൃഷ്ണനും അപ്പച്ചനും പണം വാങ്ങി…!!! എന്ത് പറ്റിയാലും ഉത്തരവാദിത്തം പാർട്ടിക്ക്…, അരനൂറ്റാണ്ട് കാലം പാർട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. മരണത്തിന് ശേഷം പാർട്ടി തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ എഴുതിവച്ച നാല് കത്തും പുറത്തുവിടണം, എൻഎം വിജയൻ്റെ ആത്മഹത്യാക്കുറിപ്പ്… January 6, 2025
BREAKING NEWS ‘100 ദിവസമായാലും ജയിലിൽ കിടക്കാൻ തയാറായി വീട്ടുകാരോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്, പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ പ്രതിസന്ധികൾ, അവിടെയെല്ലാം അത്താണി ജ്യുഡീഷ്യറി’- പിവി അൻവർ ജയിൽ മോചിതനായി, കസ്റ്റഡി ആവശ്യം തള്ളി കോടതി January 6, 2025
BREAKING NEWS നേതാവ് പുറത്തേക്ക്, അനുയായി അകത്തേക്ക്, ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ പിവി അൻവറിന് ജാമ്യം, ഇഎ സുകുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് January 6, 2025
BREAKING NEWS ഒരാൾ വീണ് തലയ്ക്ക് പരുക്കേറ്റു, അരമണിക്കൂർ നേരത്തേക്ക് പരിപാടി നിർത്തിവെക്കാമായിരുന്നില്ലേ? തലയിടിച്ചാണ് എംഎൽഎ വീണത്, അതിന് ശേഷവും നിങ്ങൾ ചെണ്ടയും മറ്റുമായി ആഘോഷത്തോടെ പരിപാടി തുടർന്നു, എന്തൊരു ക്രൂരതയാണിത്, മനുഷ്യജീവന് ഒരു വിലയുമില്ലേ? മൃദംഗനാദം പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി, പരിപാടിയുടെ ബ്രോഷർ ഹാജരാക്കാനും നിർദ്ദേശം January 6, 2025
BREAKING NEWS ‘അശ്ലീല, അസഭ്യ ഭാഷാ പണ്ഡിതന്മാരോട് പോരാടും… !!! അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു…!!! നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും താൻ ധരിച്ചിട്ടില്ലെന്നും ഹണി റോസ്…!! January 6, 2025