BREAKING NEWS പാർട്ടിയെ വഞ്ചിച്ച, ഒറ്റുകാരനായ വർഗവഞ്ചകനെ ഇനി ‘സഖാവ്’ എന്ന് വിശേഷിപ്പിക്കരുത്, സുധാകനെ സഖാവെന്നു വിളിച്ച ജില്ലാ സെക്രട്ടറിയെ തിരുത്തി അണികൾ!! ‘ സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെവരെ തള്ളിപ്പറഞ്ഞു, പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തത് നന്നായി, ഇല്ലെങ്കിൽ ഞാൻ പുറത്താക്കേണ്ടി വന്നേനെ, പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് സുധാകരാ നിങ്ങൾ ജയിച്ചത്, അടുത്ത ചിഹ്നവുമായി ഇങ്ങു വാ, നമുക്ക് കാണാം’… March 15, 2026
BREAKING NEWS കെ സുധാകരൻ ബിജെപിയിൽ പോകുമോ?- മാധ്യമപ്രവർത്തകർ, ആര് സുധാകരനോ… അതിന് വേറെ ആളെ നോക്കണം!! തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത്- കെസി വേണുഗോപാൽ March 14, 2026
BREAKING NEWS ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാൻ ഉപമിച്ചിരുന്നു. അത് ശരിയാണ്…!!! ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല… ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂർ…!!! January 7, 2025
BREAKING NEWS രണ്ടും കല്പിച്ച് ഹണി റോസ് 20 യുട്യൂബര്‍മാര്‍ക്കെതിരെയും പരാതി എല്ലാവരും കുടുങ്ങും January 7, 2025
BREAKING NEWS ‘അയാള്‍ക്ക് പണക്കൊഴുപ്പിന്റെ അഹങ്കാരം; ബോബി ചെമ്മണ്ണൂരും അറസ്റ്റില്‍ ആകുമോ? തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയതിനെതിരെ ഹണി റോസിന്റെ പരാതി… January 7, 2025
BREAKING NEWS ചൊവ്വാഴ്ച്ച സാധാരണഗതിയിൽ പാണക്കാട് സന്ദർശകർ എത്തുന്ന ദിവസമാണ്, ചായ കുടിച്ച് അൻവർ മടങ്ങും, രാഷ്ട്രീയ വിഷയം മുന്നണി ചർച്ചയ്ക്ക് ശേഷം- സാദിഖലി ശിഹാബ് തങ്ങൾ January 7, 2025
BREAKING NEWS കൊഴിഞ്ഞുപോക്ക്- സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക്, സിപിഎം ലോക്കൽ കമ്മിറ്റിയംഗം, അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ കൂടുവിട്ട് കൂടുമാറിയത് 218 പേർ, കോൺഗ്രസിൽ നിന്ന് 27 പേർ January 7, 2025
BREAKING NEWS പോരാട്ടത്തിനൊരുങ്ങി വീണ്ടും അൻവർ…!! പിണറായി വിജയനും സിപിഎമ്മിനും എതിരേ ആഞ്ഞടിച്ചു…!!! പലരും ഭയപ്പെട്ടാണ് സിപിഎമ്മിൽ തുടരുന്നത്… യുഡിഎഫ് അധികാരത്തിൽ വരണം.. ഞാൻ പിന്നിലുണ്ടാകുമെന്നും അൻവർ…. January 7, 2025
BREAKING NEWS കിണറിനു പിന്നിൽ പതിയിരുന്ന പ്രതികൾ ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്തി, റിജിത്ത് വധക്കേസിൽ 9 ബിജെപി- ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം, വിധി 19 വർഷത്തിനു ശേഷം January 7, 2025
BREAKING NEWS മൂന്നര കൊല്ലത്തിനിടെ കേരളത്തിലെ ജനങ്ങൾക്ക് എന്ത് ചുക്കാണ് വനം മന്ത്രി ചെയ്തത്?, ജവനംമന്ത്രിയെ മാറ്റാത്തത് എന്തുകൊണ്ട്? തോമസ് കെ തോമസ് വനം മന്ത്രിയായാൽ വനംനിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന് പിണറായിക്കറിയാം- പിവി അൻവർ January 7, 2025
BREAKING NEWS കർണാടകയിലേക്കുള്ള ബസ്സിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം..!! കോട്ടയം സ്വദേശിനിയുടെ പരാതിയിൽ മലപ്പുറത്തുകാരൻ പിടിയിൽ… അതിക്രമം ഉണ്ടായത് എടപ്പാളിനും കോഴിക്കോടിനും ഇടയിൽവച്ച്… January 7, 2025