BREAKING NEWS

യാത്രക്കാര്‍ക്ക് ആശ്വാസം ! കന്യാകുമാരി – പുനലൂര്‍ ട്രെയിനിന് മറ്റൊരു സ്റ്റോപ്പ് കൂടി; പ്രാബല്യത്തില്‍ വരുന്നത് നാളെ

· · 1 min read
Share: Copied!

കൊല്ലം: കന്യാകുമാരി – പുനലൂര്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. കന്യാകുമാരി – പുനലൂര്‍ – കന്യാകുമാരി ട്രെയിന്‍ നം. 56706/56705 ട്രെയിന് പരവൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവായി. അനുവദിച്ച സ്റ്റോപ്പ് നാളെ (8-2-25) മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

നാളെ പരവൂരില്‍ എത്തുന്ന ട്രെയിനെ എന്‍കെ. പ്രേമചന്ദ്രന്‍ എംപിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഫ്ളാഗ് ഓഫ് ചെയ്ത് സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് പരവൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഫെബ്രുവരി 8-ാം തീയതി വൈകുന്നേരം 6 മണിയ്ക്ക് റെയില്‍വേ സ്വീകരണ പരിപാടി സംഘടപ്പിച്ചിട്ടുണ്ടെന്ന് ഡിവിഷണല്‍ റയില്‍വേ മാനേജര്‍ അറിയിച്ചു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026