BREAKING NEWS ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ April 1, 2026
BREAKING NEWS ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ‘വിജയനും മോദിയും സഹോദരന്മാർ; അവരെ ഒരു പാഠം പഠിപ്പിക്കണം’ April 1, 2026
BREAKING NEWS ‘അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ, എനിക്കും തന്നു!! എൻറെ അമ്മയുടെ പ്രായം ഉള്ള, അമ്മയുടെ സ്ഥാനത്ത് നിൽക്കുന്നയാൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിയില്ല, എല്ലാവർക്കും അവരുടെ ആലിംഗനത്തിൽപെടാം ഞങ്ങൾക്ക് പറ്റില്ല, അതങ്ങ് മനസിൽ വെച്ചാൽ മതി’- സജി ചെറിയാൻ September 27, 2025
BREAKING NEWS അയ്യേ ചമ്മി… കേരളത്തിൽ ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് എയിംസ് വരും- കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, പ്രഖ്യാപനം ആലപ്പുഴ/തൃശൂരിൽ എയിംസ് കൊണ്ടുവരുമെന്ന സുരേഷ് ഗോപിയുടെ വാക്കിനിടെ September 27, 2025
BREAKING NEWS മാതൃഭാഷയ്ക്ക് ശക്തമായ സന്ദേശമാണ് അമൃതാനന്ദമയി- സജി ചെറിയാൻ, ‘വല്യ ഡെക്കറേഷൻ ഒന്നും വേണ്ട…സുധാമണി’!! പരിഹസിച്ച് പി ജയരാജന്റെ മകൻ September 27, 2025
BREAKING NEWS ദുൽഖറിന്റെ നിസാൻ പട്രോൾ കാറുകളിലൊരെണ്ണം കൊച്ചിയിലെ ഫ്ലാറ്റിൽ, ഫസ്റ്റ് ഓണർ ഹിമാചൽ സ്വദേശിയായ ആർമി ഓഫിസർ September 27, 2025
BREAKING NEWS ഒരു ഹൈടെക് കോപ്പിയടി!! പിഎസ് സി പരീക്ഷയ്ക്ക് ക്യാമറയുപയോഗിച്ച് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർഥി പിടിയിൽ, പിടി വീഴുമെന്നറിഞ്ഞ് ഹാളിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ ഓടിച്ചിട്ട് പിടികൂടി September 27, 2025
BREAKING NEWS ഉപാധികളില്ല, യുഡിഎഫിന് ‘കൈ’ കൊടുക്കാൻ അൻവർ എറണാകുളത്ത്!! മുതിർന്ന നേതാക്കളോടാലോചിച്ച് മറുപടി പറയാം, ചർച്ച വേണം- സണ്ണി ജോസഫ് September 27, 2025
BREAKING NEWS അയ്യപ്പ സംഗമം എട്ടുനിലയിൽ പൊട്ടി!! സിപിഎം ജാതി പ്രീണനത്തിനായി തീവ്ര വലതുപക്ഷ പാർട്ടിയായി അധഃപതിച്ചു, എൻഎസ്എസിന് ഇഷ്ടമുല്ല തീരുമാനവുമെടുക്കാം, കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പം- വിഡി സതീശൻ September 27, 2025
BREAKING NEWS ഡിഎൻഎ പരിശോധനയ്ക്ക് നാലിലധികം പേരുടെ സാമ്പിളുകൾ, കുട്ടിയുടേയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ ബന്ധമില്ല, സഹോദരന്റെ ഫലവും നെഗറ്റീവ്!! ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തിനു പിന്നിൽ മറ്റ് കാരണങ്ങൾ? September 27, 2025
BREAKING NEWS ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഷർട്ട് ധരിച്ച് പോയതാണ്, പിന്നെ വന്നില്ല, സാമ്പത്തിക പ്രശ്നം കാരണം മാനസിക സമ്മർദത്തിലായിരുന്നു, ആർക്കൊക്കെ വായ്പ കൊടുത്തുവെന്ന് അറിയില്ല, തിരുമല അനിലിന്റെ മരണകാരണം കണ്ടെത്തണമെന്ന് ഭാര്യ September 27, 2025
BREAKING NEWS വാസ്തുവിദ്യാ പഠനവും പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു September 27, 2025