BREAKING NEWS പാലക്കാട് ഡിസിസി നേതൃത്വത്തിൻ്റെ ആരോപണത്തിൽ കഴമ്പുണ്ട്!! വാളയാർ ആൾക്കൂട്ടക്കൊലയ്ക്കു പിന്നിൽ ബിജെപികാരൻ മാത്രമല്ല, സിഐടിയു പ്രവർത്തകനും, പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ December 22, 2025
BREAKING NEWS പുതു യുഗപിറവിയാണ് എനിക്കും എന്റെ പ്രസ്ഥാനത്തിനും!! ഭൂതകാലം അവസാനിച്ചു, ഇപ്പോൾ നമ്മെ ക്ഷണിക്കുന്നത് ഭാവിയാണ്… ഭാവി വിശ്രമിക്കാനുള്ളതല്ല, മറിച്ച് നമ്മുടെ നാടിന്റെ നന്മയ്ക്കായി നാം എടുത്തിട്ടുള്ള പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി നിരന്തരമായ പരിശ്രമത്തിന്റെതാണ്- പിവി അൻവർ December 22, 2025
BREAKING NEWS കപ്പൽ മുങ്ങി, ക്യാപ്റ്റനേയും രണ്ട് എൻജിനീയർമാരേയും കൂടി രക്ഷപ്പെടുത്തി, കണ്ടെയ്നറിലെ രാസവസ്തുക്കൾ കടലിൽ കലർന്നാൽ പ്രശ്നം ഗുരുതരം, കണ്ടെയ്നറുകൾ ഒഴുകിയെത്തുക ആലപ്പുഴ, കൊല്ലം തീരത്തേക്ക് May 25, 2025
BREAKING NEWS ജയിലിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ, ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി, പ്രതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ May 25, 2025
BREAKING NEWS ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ എട്ടു നിലയിൽ പൊട്ടും, എൽഡിഎഫിന് സ്ഥാനാർത്ഥിയാക്കാൻ പോലും ഒരാളില്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്കുള്ള സുവർണാവസരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ May 25, 2025
BREAKING NEWS യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും വിജയിക്കും, ഇത് പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയുള്ള പോരാട്ടം- പി.വി അന്വര് May 25, 2025
BREAKING NEWS നിലമ്പൂരിൽ യുഡിഎഫിന് ഹിന്ദു- മുസ്ലിം വർഗീയ കക്ഷികൾക്കൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ കാസയും ഉണ്ട്!! അൻവർ യുഡിഎഫിനുവേണ്ടി യൂദാസിന്റെ പണിയെടുത്തു, സിപിഎം നിർത്തുക പ്രമുഖ സ്ഥാനാർഥിയെതന്നെ, പ്രഖ്യപനം 7 ദിവസത്തിനുള്ളിൽ- എംവി ഗോവിന്ദൻ May 25, 2025
BREAKING NEWS നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന് May 25, 2025
BREAKING NEWS കൂടെ ഇറങ്ങി വരാൻ ആവശ്യപ്പെട്ട് ഫോൺ വിളിച്ചു, വിസമ്മതിച്ച 17 കാരിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു, പ്രതിക്ക് ജീവപര്യന്തവും 4 ലക്ഷം രൂപ പിഴയും May 25, 2025
BREAKING NEWS അറബിക്കടലിൽ കപ്പൽ അപകടത്തിൽപ്പെട്ടു, കടലിൽ വീണ കണ്ടെയ്നർ തീരത്തെത്തിയാൽ ജനങ്ങൾ കൈകൊണ്ട് തൊടരുത്!! കണ്ടെയ്നറിൽ അത്യന്തം അപകടകാരിയായ ഇന്ധനം, കപ്പലിൽ 22 ജീവനക്കാർ ഉണ്ടായിരുന്നതായി വിവരം May 24, 2025
BREAKING NEWS റോഡിലേക്കു മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ പള്ളി ഇമാം മരിച്ചു, ഇതേപോസ്റ്റിൽ തന്നെവാഹനമിടിച്ച് ക്ഷേത്രം ശാന്തിക്കും പരുക്ക് May 24, 2025
BREAKING NEWS കരൾമാറ്റ ചികിത്സ ഇനി കുറഞ്ഞ ചെലവിൽ…, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ‘റീലിവറി’നു തുടക്കം; കുട്ടികൾക്കുള്ള ശസ്ത്രക്രിയയ്ക്ക് സംസ്ഥാനത്തിന് പുറത്തു പോകേണ്ട… ഏറ്റവും നൂതനമായ റോബോട്ടിക്ക് സംവിധാനം ഒരുക്കി ബി.എം.എച്ച് May 24, 2025