BREAKING NEWS ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ April 1, 2026
BREAKING NEWS ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ‘വിജയനും മോദിയും സഹോദരന്മാർ; അവരെ ഒരു പാഠം പഠിപ്പിക്കണം’ April 1, 2026
BREAKING NEWS രാഹുൽ ഗാന്ധിക്കെതിരെയുള്ള ‘കൊലവിളി’ അടിയന്തര സ്വഭാവമുള്ളതല്ല, അതിനത്ര പ്രാധാന്യമില്ല, അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് തള്ളി മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ!! കൊലവിളി നടത്തിയാളെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നു- വിഡി സതീശൻ September 30, 2025
BREAKING NEWS രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴും, സ്കൂൾ അധ്യാപകന്റെ കൊലവിളി!! പ്രിന്റു മഹാദേവനെതിരെ കേസ്, നാട്ടിൽ അരാജകത്വം സൃഷ്ടിച്ചു കലാപം നടത്താനുള്ള ശ്രമമെന്ന് പരാതി September 30, 2025
BREAKING NEWS മോഷ്ടിക്കാൻ പോകുമ്പോൾ ചെരിപ്പുധരിക്കാതെ കുനിഞ്ഞുമാത്രം നടക്കണം!! ബാലപാഠങ്ങൾ പകർന്നുതന്നത് യുട്യൂബ്, കക്കോടി മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവ് പിടിയിൽ, പിടിയിലായത് മോഷ്ടിച്ച മറ്റൊരു സ്കൂട്ടറുമായി കടന്നുകളയുന്നതിനിടെ September 30, 2025
BREAKING NEWS ഇവിടെ നിന്നാല്‍ ഇയാള്‍ക്ക് ഡല്‍ഹിയില്‍ പണിയൊന്നുമില്ലേന്ന് ചോദിക്കും… ഡല്‍ഹി പോയാല്‍ ചോദിക്കും നാട്ടില്‍ കാണാന്‍ ഇല്ലല്ലോയെന്ന്, മരിച്ചവരെകൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ അവഹേളിക്കാൻ നടക്കുന്നത്, കലുങ്ക് സംഗമത്തെ സർക്കാർ എന്തിനിത്ര ഭയപ്പെടുന്നു?? സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് സുരേഷ് ഗോപി September 30, 2025
BREAKING NEWS പാളികൾ തട്ടിയെടുത്തത് സ്വർണത്തിന് വേണ്ടിയല്ല, നടന്നത് വിശ്വാസ കച്ചവടം, അയ്യന്റെ മുന്നിൽ വർഷങ്ങളോളം ഇരുന്ന പാളികൾ വിറ്റാൽ കോടികൾ കൈക്കലാക്കാം, നവീകരണത്തിന് കൊണ്ടുപോയ പാളിയല്ല കൊണ്ടുവന്നതെന്ന് മഹേഷ് പണിക്കര്‍ September 30, 2025
BREAKING NEWS പട്ടികജാതി/പട്ടിക വർഗ സ്കോളർഷിപ്പ്, ചികിത്സ സഹായം- 158 കോടി കുടിശിക നൽകാനുണ്ട്- വിഡി സതീശൻ!! ‘തെറ്റി തെറ്റി കണക്ക് തെറ്റി, പാവപ്പെട്ട മനുഷ്യർക്ക് പണം കൊടുക്കുന്നില്ലെന്ന് തെറ്റിദ്ധരിപ്പിക്കാൻ പാടില്ല’- ധനമന്ത്രി!! ‘ഞാൻ പറഞ്ഞതല്ല നിങ്ങളുടെ മന്ത്രി തിരുവഞ്ചൂരിന് നൽകിയ കണക്കാണിത്”…പ്രതിപക്ഷ നേതാവ് September 29, 2025
BREAKING NEWS പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളം!! ഇസ്രായേൽ പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതിനു പിന്നിൽ യുഎസിന്റെ പിന്തുണ- മുഖ്യമന്ത്രി, ഒക്ടോബർ രണ്ടിന് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പലസ്തീന് ഐക്യദാർഢ്യ സമ്മേളനം September 29, 2025
BREAKING NEWS ലെവൻ പുലിയാണുട്ടോ… ഷർട്ടിന്റെ ബട്ടനോട് ഘടിപ്പിച്ച് മഞ്ചാടിക്കുരു വലിപ്പത്തിൽ ക്യാമറ, ശരീരത്തിലൊളിപ്പിച്ച് വൈഫൈ റൂട്ടർ, ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ്!! സെറ്റാക്കാൻ പ്രത്യേകം മൊബൈൽ ആപ്ലിക്കേഷൻ, ഹൈടെക് കോപ്പിയടി വീരൻ സഹദിന്റെ സഹായിയും അറസ്റ്റിൽ, നാല് പരീക്ഷയെഴുതിയത് സമാന രീതിയിൽ September 29, 2025
BREAKING NEWS രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴും… കൊലവിളി നടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്ത് പൊലീസ്, പ്രിന്റുവിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കോൺഗ്രസ് പ്രവർത്തകർ, പ്രത്യയശാസ്ത്ര യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ ബിജെപി വധഭീഷണി മുഴക്കുകയാണെന്ന് പവൻ ഖേര September 29, 2025
BREAKING NEWS സംസ്ഥാനത്ത് നടക്കുന്നത് പിണറായിയുടെ ദുർഭരണം, പിണറായി സർക്കാർ സപ്ലൈകോയെ തകര്‍ത്തു തരിപ്പണമാക്കി, ആശുപത്രിയിൽ പോകണമെങ്കിലോ നൂലും സൂചിയും പഞ്ഞിയും വാങ്ങണം, സംസ്ഥാന ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണ്, അടുത്ത തെരഞ്ഞെടുപ്പിൽ സിപിഐഎം എട്ടുനിലയിൽ പൊട്ടും- വി ഡി സതീശൻ September 29, 2025