Kerala
12,963 articles
BREAKING NEWS
ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ട്, അത് കണ്ട് പേടിക്കുന്നവൻ അല്ല താന്‍, മരുന്ന് പ്രതിസന്ധിയുണ്ടാക്കുന്നത് മാധ്യമങ്ങള്‍- കെ മുരളീധരന്‍
BREAKING NEWS
ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിനായി അന്വേഷണം ഊർജിതം, മുൻകൂർ ജാമ്യത്തിനായി കൽപ്പറ്റ കോടതിയെ സമീപിച്ച് ലില്ലി ജോസ്, ജാമ്യാപേക്ഷ പരിഗണിക്കുക ഏഴിന്
BREAKING NEWS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടി കേരളത്തില്‍ താമസം, ബംഗാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും 23കാരന്‍ രക്ഷപ്പെട്ടു
BREAKING NEWS
’യുഡിഎഫ് സംവിധാനം മൊത്തത്തിൽ അലങ്കോലപ്പെട്ടു, അപൂർവം ആളുകളാണ് സതീശനെ അനുകൂലിക്കുന്നത്; മുഖ്യമന്ത്രിയുടെ സ്പോൺസേഴ്സ് ആർഎസ്എസും ബിജെപിയും’: രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ
BREAKING NEWS
‘ഇവിടെ ഒരു കൊലപാതകം നടക്കും; എസ്ഐയും എസ്എച്ച്ഒയും തിരികെ വീട്ടിലെത്തി കുട്ടികളെ താലോലിക്കില്ല ’; പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വധഭീഷണി പരാമർശം, വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്