BREAKING NEWS കോഴിക്കോട് ട്രെയിനിന് കല്ലേറ്; യാത്രക്കാരിയായ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു March 31, 2026
BREAKING NEWS മുഖ്യമന്ത്രി എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ മാതാപിതാക്കളുടെ കാലുപിടിച്ച് മാപ്പ് പറയണം, എന്തു തന്ത്രങ്ങൾ മെനഞ്ഞാലും സിപിഎം തോല്ക്കും, മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്ന് വി ഡി സതീശന് March 31, 2026
BREAKING NEWS രണ്ടുകൈയും ഇല്ലാത്ത ആളുകളുടെ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാല് എന്തുംചെയ്യും… സഭയിൽ ഭരണപക്ഷ എംഎൽഎമാർ നടത്തിയത് കേട്ടാലറക്കുന്ന പരാമർശങ്ങൾ, ഇതെല്ലാം കേട്ട് സ്പീക്കർ രസിച്ചിരുന്നു, സഭ എങ്ങനെ അലങ്കോലമാക്കാമെന്നാണ് മന്ത്രി രാജേഷ് ചിന്തിക്കുന്നത്, ഇതുകൊണ്ടൊന്നും തങ്ങൾ തോറ്റുപോകില്ലെന്ന് വി ഡി സതീശൻ October 9, 2025
BREAKING NEWS കണ്ണൂരിൽ വീടുകൾക്കുനേരെ ബോംബെറിഞ്ഞ് അജ്ഞാത സംഘം, ജനൽചില്ലുകളും റോഡിലെ ടാറും ഇളകി തെറിച്ചു, പരസ്പരം കുറ്റാരോപണവുമായി സിപിഐഎമ്മും ബിജെപിയും October 9, 2025
BREAKING NEWS തിരുവനന്തപുരം ആർസിസിയിൽ ഗുരുതര വീഴ്ച!! രണ്ടായിരത്തിലധികം രോഗികൾക്ക് മരുന്ന് മാറി നൽകി… തലച്ചോറിലെ കാൻസറിന് നൽകിയത് ശ്വാസകോശ കാൻസറിനുള്ള മരുന്ന്, രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചു, പിഴവ് മരുന്ന് പായ്ക്ക് ചെയ്യുന്നതിനിടെ, ഗ്ലോബെല ഫാർമ കമ്പനി കരിമ്പട്ടികയിൽ October 9, 2025
BREAKING NEWS സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കെ എസ് ആർ ടി സി ബസുകളിൽ കാൻസർ രോഗികൾക്ക് ഇനി സൗജന്യ യാത്ര, പുതിയ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി, നിയമം ഉടൻ പ്രാബല്യത്തിൽ October 9, 2025
BREAKING NEWS ബാനർ പിടിച്ച് നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, സീറ്റിലിരുന്നില്ലെങ്കിൽ വി ഡി സതീശന് മൈക്ക് നൽകില്ലെന്ന് സ്പീക്കർ, വി എൻ വാസവന്റെ രാജിയാവശ്യം ശക്തം, പിണറായി വിജയന്റെ ബോഡി ഷെയ്മിങ് പരാമർശത്തിനെതിരെയും രൂക്ഷ വിമർശനം October 9, 2025
BREAKING NEWS ദിവസം കൂടുംതോറും പൊന്നിന് ‘ഭയങ്കര ഡിമാന്റാ’… പവന് 91000 കടന്ന് സ്വർണവില, വില വർദ്ധനവ് വലയ്ക്കുന്നത് ആഭരണ പ്രേമികളെ, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡുകൾക്ക് ഡിമാൻഡ് October 9, 2025
BREAKING NEWS ഡയാലിസിസ് ചികിത്സ സാമ്പത്തികമായി തളർത്തി, ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ഭർത്താവ്, പിന്നാലെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമം October 9, 2025
BREAKING NEWS ചികിത്സയിലുണ്ടായ കാലതാമസം അനന്യയെ മരണത്തിലേക്ക് നയിച്ചു- കുടുംബം!! ആ വെട്ട് ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു, സനൂപിനെതിരെ വധശ്രമം, അതിക്രമിച്ചു കയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ October 8, 2025
BREAKING NEWS 80 ലക്ഷം ക്യാഷായി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്കെത്തും, ഡീലിനിടയിൽ തർക്കം!! കൊച്ചിയിൽ തോക്ക് ചൂണ്ടി സിനിമാ സ്റ്റൈലിൽ മോഷണം, പെപ്പർ സ്പ്രേയടിച്ച് സംഘം കൊള്ളയടിച്ചത് 80 ലക്ഷം, ഒരാൾ കസ്റ്റഡിയിൽ October 8, 2025
BREAKING NEWS എക്സ് സർവ്വീസ് ഉദ്യോഗസ്ഥർക്കു പകരം സെക്യൂരിറ്റി പോസ്റ്റിൽ നിയമിച്ചത് ഒരടി പോലും താങ്ങാൻ കെൽപില്ലാത്തവരെ, പോലീസ് എയ്ഡ് പോസ്റ്റ് പേപ്പറിൽ മാത്രം, ഒരു ഡോക്ടറെ കുരുതി കൊടുത്തിട്ടും സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ല!! കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാരുടെ പണിമുടക്ക് October 8, 2025